Kerala

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
ന്യൂഡൽഹി: ബിജെപി, ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയെ തുടര്‍ന്ന് മാറ്റിവച്ച ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് (എംസിഡി) മേയര്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടത്താൻ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം
സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …
Video

മമ്പറം തുടക്കം മാത്രം, എതിർക്കുന്നവരെ വെട്ടി ഒതുക്കാൻ സുധാകരൻ
മമ്ബറം ദിവാകരനെ ഇന്നലെ ആണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് . തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്ബറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിചിരുന്നു …

പാർട്ടി അന്വേഷിക്കും,പണ്ട് സിപിഎമ്മിനെ കളിയാക്കിയവർ ഇപ്പൊ അതെ പാതയിൽ – ഇതാണ് സുധാകര കേഡർ
പണ്ട് സിപിഎം നേതാക്കൾക്കെതിരെയോ അണികൾക്കെതിരെയോ എന്തെങ്കിലും തരത്തിലുള്ള ആരോപണം ഉയരുമ്പോൾ പാർട്ടി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു ,അന്ന് കോൺഗ്രെസ്സുകാർ പറഞ്ഞത്തിനൊന്നും കയ്യും കണക്കുമില്ല . പ്രതികളെ സംരക്ഷിക്കുന്നു , പാർട്ടിയാണോ അന്വേഷണം നടത്തത്തെണ്ടത് , ഇവിടെ ഒരു നിയമസംവിധാനമില്ലേ , നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു . …
National

ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
ന്യൂഡൽഹി: ബിജെപി, ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയെ തുടര്‍ന്ന് മാറ്റിവച്ച ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് (എംസിഡി) മേയര്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടത്താൻ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. …

ജമ്മു കശ്മീരിൽ ശക്തമായ ഹിമപാതം; രണ്ട് മരണം
ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ അതിശക്തമായ ഹിമപാതത്തില്‍ രണ്ട് മരണം. 19 പേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും വിദേശ പൗരന്മാര് ആണ്. സംഭവത്തില്‍ കൂടുതല്‍ പേര് കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നതായി ബാരാമുല്ല എസ് എസ് …

“ജയ് ജയ് മഹാരാഷ്ട്ര മാജ’: മഹാരാഷ്ട്രയുടെ ഔദ്യോഗിക ഗാനമാക്കാന്‍ സംസ്ഥാന മന്ത്രിസഭ
മുംബൈ: “ജയ് ജയ് മഹാരാഷ്ട്ര മാജ’ എന്ന ഗാനം മഹാരാഷ്ട്രയുടെ ഔദ്യോഗിക ഗാനമാക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മറാത്തി ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 19ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രാജാ ബാദേ എഴുതി ശ്രീനിവാസ് ഖാലെ സംഗീത …