10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ബംഗളുരു:10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ.62 കാരനായ പൂജാരിയെ സിസി ടിവി യുടെ സഹായത്തിലാണ് പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവം നടന്നത് ബാംഗ്ളൂരിലെ ദേവനഹള്ളിയിലാണ്. മകളുടെ വീട്ടിൽ വച്ചാണ് വെങ്കട രാമനപ്പ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.മധുരപലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലേക്കു …

ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്നു സൂചന.ഈ ക്ലാസ്സുകളിലെ അധ്യാപകർ ഡിസംബർ 17 നു സ്കൂളിൽ എത്തണമെന്നാണ് നിർദ്ദേശം.വാര്ഷികപ്പരീക്ഷകൾക്കുള്ള മുന്നൊരുക്കവും തുടങ്ങിയിട്ടുണ്ട്. വിക്‌ടേഴ്‌സിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ ചെയ്തോയെന്നു അധ്യാപകർ ഓൺലൈൻ വഴി തന്നെ ഉറപ്പാക്കും.കൂടാതെ റിവിഷനും നടത്തും.വിക്‌ടേഴ്‌സിലെ 10 ,12 ക്ലാസുകൾ …

ഡിസംബർ മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ വരും

ഡൽഹി: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.കോൺടൈന്മെന്റ് സോണിൽ കർശന നിയന്ത്രണമേർപ്പെടുത്തുക,രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക,രോഗവ്യാപനം തടയുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കർഫ്യൂ ഏർപ്പെടുത്താം.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ …

പിതാവും മകളും കടലിൽ മുങ്ങി മരിച്ചു

ഷാർജ: അജ്മാനിലെ കടലിൽ പിതാവും മകളും മുങ്ങി മരിച്ചു.കോഴിക്കോട് സ്വദേശികളായ ഇസ്മായിൽ (47), പ്ലസ് ടു വിദ്യാർത്ഥിനിയായ അമൽ (17) എന്നിവരാണ് മരിച്ചത്. കടലിൽ ശക്തമായ വേലിയേറ്റം ഉണ്ടായപ്പോൾ ഇസ്മയിലിന്റെ മകളായ അമൽ കടൽച്ചുഴിയിൽ പെടുകയായിരുന്നു.രക്ഷിക്കാൻ ശ്രമിച്ച ഇസ്മായിലും അപകടത്തിൽ പെട്ടു.ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും …

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

മൂവാറ്റുപുഴ: വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു.ഇദ്ദേഹത്തെ ചോദ്യം മാത്രമേ പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണം മുന്നോട്ടു പോകൂ എന്ന് വിജിലൻസ് കോടതിയിൽ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.അതേസമയം …

രമേശ് ചെന്നിത്തലയ്‌ക്കെതിരായ  ബാര്‍ കോഴക്കേസ്;ഗവര്‍ണര്‍ നിയമപരിശോധന നടത്തും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ  ബാര്‍ കോഴക്കേസില്‍ അന്വേഷണാവശ്യത്തില്‍ ഗവര്‍ണര്‍ നിയമപരിശോധന നടത്തും. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് …

റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്ഫുട്‌നിക്-വി ;ഇന്ത്യയിലെ പരീക്ഷണം ഉടൻ ആരംഭിക്കും

റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്ഫുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച പകുതിയോടെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ …

ആയുർവേദ ഡോക്ടർമാർക്കും സർജറി നടത്താം; കേന്ദ്ര സർക്കാർ അനുമതി നൽകി

രാജ്യത്ത് ഇനിമുതൽ ആയുർവേദ ഡോക്ടർമാർക്കും സർജറി നടത്താം. ചെവി, തൊണ്ട, മൂക്ക്, കണ്ണ്, എല്ലുകൾ, പല്ലുകൾ എന്നിങ്ങനെയുള്ള സർജറികൾ നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് …

ബീഹാറിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മൂന്ന് മാവോ വാദികളെ വധിച്ചു

ബിഹാറിലെ ഗയ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോ വാദികളെ  വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കോബ്ര കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.പട്നയില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ബാരാചത്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോ വാദി മേഖലാ കമാന്‍ഡര്‍ അലോക് യാദവ് അടക്കം …

ഇഡി സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു;മന്ത്രി തോമസ് ഐസക്.

ഇഡിയുടേത് കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡിയ്ക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്നും ധനമന്ത്രി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. വായ്പ എടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നത് കേരള …

വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും

പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതി മുന്‍ മന്ത്രിയുടെ  കോടതി നിര്‍ദേശപ്രകാരമുള്ള ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. തിങ്കളാഴ്ച്ചയോടെ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറുമെന്നാണ് സൂചന. എറണാകുളം …

കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം

കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തും. മസാല ബോണ്ടിന്‍റെ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആര്‍.ബി.ഐയ്ക്ക് കത്തയച്ചു. സി.എ.ജി റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണ് ഇടിയുടെ നടപടി  . അന്വേഷണത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാകും സർക്കാർ ശ്രമിക്കുക.

ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റിൻ്റെ എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു.

തീവണ്ടി ഷെഡ്യൂൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി  സതേൺ റെയിൽവേ കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റ് സെപ്ഷ്യൽ (02618) തീവണ്ടിയുടെ നിലവിലുള്ള എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കാനൊരുങ്ങുന്നു. നവംബർ 30 മുതലാണ് ഒഴിവാക്കാൻ തീരുമാനം. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോൾ 47 സ്റ്റേഷനുകളിലും …

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രോഗത്തിന്റെ രണ്ടാംവരവിന് സാധ്യത കൂടുതലാണെന്നും സ്ഥാനാർഥികളും പ്രവർത്തകരുമടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്നും കേരള സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. ഡൽഹിയിൽ …

ജി-20 ഉച്ചകോടിയെ നരേന്ദ്ര മോഡി അഭിസംബോധന ചെയ്തു.

ലോകത്തിലെ വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളുടെ രണ്ടുദിവസത്തെ ഉച്ചകോടിയിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. സൗദി അറേബ്യയിലാണ് ഉച്ചകോടി നടക്കുന്നത്. ജി-20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു. കോവിഡ് സാഹചര്യത്തിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. ആദ്യമായാണ് ഒരു …

error: Content is protected !!