മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

‘തുപ്പല്‍’ പരാമര്‍ശം താൻ നടത്തിയിട്ടില്ലെന്ന് സുരേന്ദ്രന്‍; മാധ്യമപ്രവര്‍ത്തകന്‍ തെളിവുമായി എത്തിയപ്പോൾ പിന്നാലെ ഒഴിഞ്ഞുമാറ്റം.

ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുമ്പാകെ വീഡിയോ തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍. സുരേന്ദ്രന്റെ പരാമര്‍ശത്തിന്റെ വീഡിയോ കാണിക്കുമ്പോള്‍ മറുപടിയില്ലാതെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. ഇയാള്‍ ആരാണ്, വേറെ പണിയൊന്നുമില്ലേയെന്നാണ് വീഡിയോ കാണിച്ച മാധ്യമപ്രവര്‍ത്തകനോട് സുരേന്ദ്രന്‍ …

കുളത്തൂപ്പുഴയില്‍ എന്‍സിപി നേതാക്കള്‍ തമ്മിൽ പരസ്പരം കയ്യേറ്റം.

കൊല്ലം : കുളത്തൂപ്പുഴയില്‍ എന്‍സിപി പ്രാദേശിക നേതാക്കള്‍ തമ്മിലടിച്ചു. എന്‍സിപി പതാകയേന്തിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടനം നടത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. പ്രകടനം ടൗണിലെത്തിച്ചേര്‍ന്നതോടെ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് റഹീമിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം പ്രവർത്തകരും എത്തിച്ചേര്‍ന്നു. മണ്ഡലം …

ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി.

സംസ്ഥാനത്ത് സ്വകാര്യ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. എന്നാല്‍ തുകയെത്രയാണു വര്‍ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്‍ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തിലും പ്രഖ്യാപിക്കും. തുക വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് …

സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജില്‍ സ്ഥാനമേൾക്കുകയുണ്ടായി.

സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജില്‍ സ്ഥാനമേറ്റു. ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ നടന്നത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയായിരുന്ന ഡോ. തൗഫീഖ് അല്‍റബീഅയെ ഹജ്ജ് ഉംറ …

വന്‍ ഓഫറുകളുമായി ലുലു. ഗ്രൂപ്പ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇളവ്.

അബുദാബി: യു.എ.ഇ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളില്‍ ഡിസംബര്‍ ഒമ്പതുവരെ പരിപാടികള്‍ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങള്‍ക്ക് 50 …

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജനങ്ങൾക്കു ജാഗ്രതാ നിര്‍ദേശം.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്കും നദീ തീരത്തുളളവര്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശമുളളതിനാല്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കി മാത്രമെ ശബരിമല ദര്‍ശനം അനുവദിക്കൂകയുള്ളെണെന്നും ജില്ലാ കളക്ടര്‍ ദിവ്യ …

സർക്കാരിന്റെ ചികിത്സാ സഹായം കെപിഎസി ലളിതക്ക്. പിന്തുണച്ചു സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ വാക്കുകള്‍: ‘കെപിഎസി ലളിതക്ക് ചികിത്സാ സഹായം നല്‍കിയത് സര്‍ക്കാരാണ്. അതൊക്കെ സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാര്‍ അത് അന്വേഷിച്ച് അവര്‍ക്കത് അത്യവശ്യമാണെന്ന് തോന്നിക്കാണും. അവര്‍ കൊടുക്കട്ടെ. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ സംശയമുണ്ടെങ്കില്‍ അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തു .’ കെപിഎസി ലളിതയുടെ ചികിത്സാ …

പ്രധാനമന്ത്രിയായി ഇരിക്കാന്‍ യാതൊരു അവകാശവും മോദിക്ക് ഇല്ലന്ന് സംഘപരിവാര്‍ അനുഭാവി ശ്രീജിത്ത്.

ജനദ്രോഹകര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംഘപരിവാര്‍ അനുഭാവി ശ്രീജിത്ത് പണിക്കര്‍ മുന്നോട്ടു. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കാനുള്ള അവകാശം മോദിക്ക് നഷ്ടപ്പെട്ടു. പൂര്‍ണമായും രാഷ്ട്രീയലാഭത്തോടെ, വരും തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുമാറ്റമാണിതെന്നും ശ്രീജിത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി. വിഷയത്തില്‍ ബിജെപി യൂടേണ്‍ …

സൗജന്യ ഭക്ഷ്യക്കിറ്റ് ഇതുവരെയും നിര്‍ത്തലാക്കിയിട്ടില്ലന്നും ദുരിതകാലങ്ങളിൽ ഇനിയും നല്‍കുമെന്നും മന്ത്രി ജി ആര്‍ അനില്‍.

സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അഭിപ്രായപ്പെട്ടു . ഭക്ഷ്യക്കിറ്റ് അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കുമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി. കൊവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് താത്കാലികമായി സൗജന്യ ഭക്ഷ്യക്കിറ്റ് ഒഴിവാക്കിയതെന്നും ദുരിതകാലങ്ങളില്‍ ഇനിയും നല്‍കുമെന്നും മന്ത്രി …

ഇസ്രായേൽ ബന്ധത്തെക്കുറിച്ച് അബുദാബി കിരീടാവകാശി.

അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന് അമേരിക്കയിൽ നിന്നും പുരസ്കാരഅർഹമായത് . ഇസ്രായേലുമായി സമാധാന ബന്ധം സ്ഥാപിച്ചതിന്റെ ബഹുമതിയായിട്ടാണ് വാഷിം​ഗ് ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്കോളർ സ്റ്റേറ്റ്സ് …