ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

സ്ഥിതി ദയനീയം; ഓക്​സിജൻ ക്ഷാമത്തെ തുടർന്ന് ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ 20 രോഗികൾ മരിച്ചു

ന്യൂഡൽഹി: പ്രാണവായു ലഭിക്കാതെ വീണ്ടും മരണം.ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിലാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ഇനി അരമണിക്കൂർ നേരത്തെക്കുള്ള ഓക്​സിജൻ മാത്രമേ അവശേഷിക്കുന്നത് ​. 500 …

വിവാഹത്തിൽ പങ്കെടുക്കണോ ? ക്ഷണക്കത്ത് കൈയ്യിൽ കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ. ദിനംപ്രതി വ്യാപനം കൂടി വരികയും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി …

‘ഒരു രാജ്യം ഒറ്റ വില’ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി

ന്യൂഡൽഹി: ‘ഒരു രാജ്യം ഒറ്റ വില’ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി. കോവിഡ് രണ്ടാംവരവിനെ നേരിടാൻ കൂടുതൽ ഏകോപനവും കേന്ദ്രസഹായവും പൊതുനയവും വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കൊടുത്താണ് സൂതാര്യമായ നയങ്ങൾ സ്വീകരിക്കുവാൻ ആവശ്യം ഉയർന്നു. സംസ്ഥാനങ്ങൾക്ക് …

‘വാക്സീൻ ആദ്യം അമേരിക്കക്കാർക്ക്’; ഇന്ത്യയിലേക്കുള്ള കയറ്റുമതി വിലക്കി യുഎസ്‌

ഇന്ത്യയിലേക്ക് കോവിഡ് വാക്സീൻ ഉൽപാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതി അമേരിക്ക വിലക്കി. അമേരിക്കക്കാർക്കു വാക്സീൻ നൽകുന്നതിനാണ് പ്രാധാന്യമെന്നും കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യമെന്ന നിലയ്ക്ക് അമേരിക്കക്കാർ വാക്സീനെടുക്കേണ്ടതു ലോകത്തിന്റെ മുഴുവൻ ആവശ്യമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് ന്യായീകരിച്ചു. ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് …

വാക്സിൻ സ്വന്തമായി വാങ്ങാൻ സംസ്ഥാനത്തിന് 1300 കോടി രൂപ വേണം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ നിലയിലെ വാക്സിൻ നയം അനുസരിച്ച് കേരളത്തിന് 1300 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാകുക. ഇനി ആവശ്യമുള്ള ഓക്സിജൻ സംസ്ഥാനങ്ങൾ പകുതി തുക നൽകി വാങ്ങാണ്മന്ന് ആണ് കേന്ദ്ര നിർദ്ദേശം. ഇതു വലിയ ബാധ്യതയായതിനാൽ വാക്സീൻ സൗജന്യമായി ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ …

ഇന്ത്യ നീഡ്സ് ഓക്സിജൻ; ഇന്ത്യയുടെ ഓക്സിജൻ ക്ഷാമം പരിഹരിക്കുവാൻ പാകിസ്ഥാനിൽ ഹാഷ്ടാഗ്

ലഹോർ: കുത്തനെ ഉയരുന്ന ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണവും മതിയാകാതെ വരുന്ന ഓക്സിജനും രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നു. അയാൾ രാജ്യമായ പാകിസ്താനും ഇന്ത്യയുടെ ഓക്സിജൻ ക്ഷാമത്തിൽ ആശങ്ക അറിയിക്കുന്നു.നിരവധിപ്പേരാണ് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് …

മുകതയുടെ പ്രിയപ്പെട്ട നാത്തൂൻ റിമി; ആഴമീ സ്നേഹബന്ധം

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരമാണ് മുക്ത ജോർജ്. വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത ചേര്‍ത്തുവച്ചത്. സിനിമയെ കൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. നായിക എന്നതിലുപരിയായി …

മിനിസ്ക്രീൻ താരം തൻവി വിവാഹിതയാകുന്നു

പരസ്പരം, മൂന്നുമണി, ഭദ്ര എന്നീ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ തൻവി വിവാഹിതയാകുന്നു. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. ദുബായിൽ വച്ചായിരുന്നു എൻകേജ്മെന്റ് ചടങ്ങുകൾ. തന്റെ സ്പെഷ്യൽ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചത്. …

നാസ്കോമിന്റെ ചെയർപേഴ്സണായി രേഖ എം മേനോനെ നിയമിച്ചു

ദില്ലി: നാസ്കോമിന്റെ ആദ്യ വനിതാ അധ്യക്ഷയായി ഇന്ത്യക്കാരി. ഐടി വ്യവസായികളുടെ സംഘടനയായ നാസ്കോമിന്റെ (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‍വെയർ ആൻഡ് സർവീസ് കമ്പനീസ്) ചെയർപേഴ്സണായി രേഖ എം മേനോനെ നിയമിച്ചു. യുഎസ്- ഐറിഷ് കമ്പനിയായ ആക്സെഞ്ചറിന്റെ ഇന്ത്യയിലെ ചെയർപേഴ്സണും സീനിയർ മാനേജിം​ഗ് ഡയറക്‌ടറുമാണ് …

തൃശൂര്‍ പൂരത്തിനിടെ അപകടം; ഒരാള്‍ മരണപ്പെട്ടതായി പ്രാഥമിക വിവരം

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ അപകടം. ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് ഒരാള്‍ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 12.30ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. …

error: Content is protected !!