സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

അക്ഷയ് കുമാർ ചിത്രം സൂര്യവൻഷിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവൻഷി. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അക്ഷയ് കുമാർ ചിത്രത്തിൽ ഒരു പോലീസ് ഓഫിസറായിട്ടാണ് എത്തുന്നത്.കരൺ ജോഹറും, രോഹിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിയാണ് …

പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ; സി.പി.എം പ്രാദേശിക നേതാവും ഭാര്യയും അറസ്റ്റില്‍

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിധിനും ഭാര്യ ഷിന്റു ജോര്‍ജും അറസ്റ്റിലായി. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ടര …

തൃത്താലയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മരിച്ച സംഭവം; വാര്‍ഡന്‍ അറസ്റ്റില്‍

പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ അന്തേവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വാര്‍ഡന്‍ അറസ്റ്റില്‍. സ്നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മർദ്ദനമേറ്റ് മരിച്ചെന്ന പരാതിയിൽ വാർഡൻ മുഹമ്മദ് നബീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. നബീല്‍ സിദ്ദിഖിനെ മ‍ർദ്ദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തത്. …

പാലക്കാട് വൃദ്ധയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ വൃദ്ധയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എലപ്പുള്ളി കരിമ്പിയൻകോട് സ്വദേശി ജാനുവിനെ ആണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കഴുത്തിലുണ്ടായിരുന്ന രണ്ടു പവൻ സ്വർണ്ണമാലയും മോഷണവും പോയിട്ടുണ്ട്. ഏറെക്കാലമായി ജാനു എലപ്പുള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന …

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ച​ത്. ബ്രി​ജി​പു​രി​യി​ൽ ക​ലാ​പ​കാ​രി​ക​ൾ ത​ക​ർ​ത്ത വിദ്യാലയവും രാ​ഹു​ൽ സ​ന്ദ​ർ​ശിച്ചു. കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി, എ​ഐ​സി​സി ജ​ന​റ​ൽ …

കാസർഗോഡ് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു : വാഹന ശവപ്പറമ്പുകള്‍ കാലിയായി തുടങ്ങി

കാസർഗോഡ് : ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലംചെയ്ത് തുടങ്ങി. ഓഫീസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും …

പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംസ്ഥാന അവാര്‍ഡ്

പത്തനംതിട്ട: വനിത ശിശുവികസന (ഐ.സി.ഡി.എസ്) മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുളള 2018-19 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അര്‍ഹനായി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഈമാസം ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി …

കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം

കോഴിക്കോട്: ലോകത്ത് കോവിഡ് 19 (കൊറോണ) പടരുന്ന സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ചൈന, ഇറാന്‍, ഇറ്റലി, ഹോങ്‌കോങ്, സൗദി അറേബ്യ, ദുബൈ, …

മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളില്‍ ജില്ലാപഞ്ചായത്തിന്റേത് മാതൃകാപരമായ ഇടപെടല്‍ : മന്ത്രി കെ. രാജു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളും മൃഗസംരക്ഷണ- ക്ഷീരവികസന മേഖലകളില്‍ നടപ്പാക്കുന്നത് മാതൃകാ പ്രവര്‍ത്തനങ്ങളാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ജില്ലാ വികസനോത്സവത്തിന്റെ ഭാഗമായി ‘കാര്‍ഷിക സ്വയം പര്യാപ്തതയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു …

കോവിഡ് : കോഴിക്കോട് ജില്ലയില്‍ 13 പേര്‍ നിരീക്ഷത്തില്‍

കോഴിക്കോട്: കോവിഡ് 19(കൊറോണ) ബന്ധപ്പെട്ട് പുതുതായി ആറുപേര്‍ ഉള്‍പ്പെടെ 13 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതില്‍ നാലുപേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 3ന്‌ രണ്ട് പേരുടെ സ്രവ സാംപിള്‍ …