സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ സെക്കന്റ് പോസ്റ്റർ റിലീസ് ചെയ്തു

മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വീണ്ടും ആവേശമേകാൻ ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്കിന്റെ സെക്കന്റ് പോസ്റ്റർ റിലീസ് ചെയ്തു . ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിമിഷ സജയനാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് …

‘പീറ്റർ റാബിറ്റ് 2’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിൽ ഗ്ലക്ക് സംവിധാനം ചെയ്യുന്ന അമേരിക്കൻ 3 ഡി ലൈവ് ആക്ഷൻ / കമ്പ്യൂട്ടർ ആനിമേറ്റഡ് കോമഡി ചിത്രമാണ് പീറ്റർ റാബിറ്റ് 2 . ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പാട്രിക് ബർലിയും ഗ്ലക്കും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ബിയാട്രിക്സ് പോട്ടർ …

സ്പെയ്ന്‍ ബലാത്സംഗങ്ങള്‍ക്കെതിരായ നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നു

മാഡ്രിഡ് : ബലാത്സംഗങ്ങള്‍ക്കെതിരായ നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനൊരുങ്ങി സ്പെയ്ന്‍. സ്ത്രീയുടെ സമ്മതം കൂടാതെയുള്ള ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ഭേദഗതികള്‍. നിലവിലുള്ള നിയമ പ്രകാരം പല ബലാത്സംഗ കേസിലെയും പ്രതികള്‍ ലൈംഗിക ആക്രമണം എന്ന ഗുരുതരമായ വകുപ്പില്‍ നിന്ന് …

കൊറോണ : സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ കൊറോണ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 438 പേർ വീടുകളിലും 31 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുന്ന 11 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ബുധനാഴ്ച …

ഷാർജയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളി മരിച്ച നിലയിൽ

ഷാർജ : ഷാർജയിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയുർ മഞ്ഞപ്പാറ പള്ളിമുക്ക് സ്വദേശി താളിക്കോട് മുഹമ്മദ് മുസ്തഫയുടെ മകൻ ഷാജി മൻസിലിൽ ഷാജഹാനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തി. ഏറെ നാളായി പാചകക്കാരനായി ജോലി ചെയ്തു …

മെ​ത്രാ​ൻ കാ​യ​ൽ നി​ക​ത്താ​നു​ള്ള യുഡിഎഫ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം മന്ത്രിസഭ റ​ദ്ദാ​ക്കി

തിരുവനന്തപുരം : കുമരകത്തെ മെത്രാൻ കായൽ നികത്താൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ അനുമതി മന്ത്രിസഭാ റദ്ദാക്കി. പത്തനംതിട്ടയിൽ സാമുദായിക സംഘടനകൾക്ക് ഭൂമി പതിച്ചു നൽകിയ മുൻ സർക്കാരിന്റെ നടപടിയും റദ്ദാക്കിയിട്ടുണ്ട്.എകെ ബാലൻ കമ്മിറ്റിയുടെ ശുപാർശയിലാണ് കായൽ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ …

കൊറോണയെ നേരിടാൻ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചെന്ന് കേജരിവാൾ

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​നെ അടിയന്തര പ്രാധാന്യത്തോടെ നേ​രി​ടാ​ൻ ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ൾ ല​ഭ്യ​മാ​ക്കി തു​ട​ങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യ തലസ്​ഥാനത്ത്​ 14 ഇറ്റലിക്കാരടക്കം 15പേർ ചികിത്സയിലുണ്ട്​. രോ​ഗ​പ​രി​ശോ​ധ​ന​ക്കാ​യി ര​ണ്ടു ലാ​ബു​ക​ൾ സ​ജ്ജീ​ക​രി​ച്ചു …

കൊ​റോ​ണ : ഹൈ​ദ​രാ​ബാ​ദി​ൽ ര​ണ്ടു​പേ​ർ​ക്കു കൂ​ടി വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു

ഹൈ​ദ​രാ​ബാ​ദി​ൽ ര​ണ്ടു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ തെ​ലു​ങ്കാ​ന​യി​ൽ കൊ​റോ​ണ​ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​റ്റ​ലി​യി​ൽ നി​ന്നു വ​ന്ന​താ​ണ് ഒ​രാ​ൾ. സം​സ്ഥാ​ന​ത്ത് ആ​ദ്യം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സാ​മീ​പ്യം പു​ല​ർ​ത്തി​യ യു​വാ​വാ​ണ് മറ്റൊരാൾ. ഈ ​യു​വാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 40 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. …

സ്വാതി പുരസ്‌കാരം ഡോ. എൽ. സുബ്രഹ്മണ്യത്തിന്

സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം (2017) വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എൽ. സുബ്രഹ്മണ്യത്തിന്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെ പി എ സി ലളിത, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പ്രശസ്ത …

ചാക്ക ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആറിന്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് മാർച്ച് ആറിന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് എത്തണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് …