
വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്തും
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്ത ആരോഗ്യവിഭാഗം ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 36 പേർക്കാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഇവരെ ക്വാറന്റീനിൽ അയയ്ക്കാതെ തിരികെ ജോലിക്ക് നിയോഗിച്ചത് വിവാദമായിരുന്നു. …