ഖത്തറില്‍ മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് …

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ “വീകം”ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, …

സുഡാൻ സന്ദർശനം: വി.മുരളീധരൻ യാത്ര തിരിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു.  18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും. സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ …

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: റവന്യു മന്ത്രി കെ. രാജന്‍

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രദേശത്ത് തെളിഞ്ഞ …

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ

റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് …

പി കെ കൃഷ്ണദാസിന്റെ പത്രിക അപൂർണമെന്നു റിപ്പോർട്ട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാട്ടാക്കട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ നാമനിർദേശ പത്രിക അപൂർണമെന്നു റിപ്പോർട്ട്. വോട്ടർ പട്ടികയിൽ പേര് ചേർത്തതിന്റെ വിവരങ്ങൾ പത്രികയിൽ ഉള്പെടുത്തിയിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി കൃഷ്ണദാസിനെ അറിയിച്ചു. തുടർന്ന് വിവരം കൈമാറാൻ കൃഷ്ണദാസിന് …

രാഹുല്‍ ഗാന്ധി മറ്റന്നാൾ ആലപ്പുഴയില്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി എം.പി തിങ്കളാഴ്ച ആലപ്പുഴയില്‍. തുടർന്ന് രാഹുൽ മൂന്നു കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. വൈകുന്നേരം നാലുമണിക്ക് അരൂരില്‍ നിന്നും രാഹുലിനെ സ്വീകരിക്കും. റോഡ് മാര്‍ഗ്ഗം നാഷണല്‍ ഹൈവേക്ക് സമീപം …

കോവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു

ചെന്നൈ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ തുറക്കില്ല. സംസ്ഥാനത്ത് 9, 10, 11 ക്ലാസ്സുകളിലെ പഠനമാണ് നടന്നിരുന്നത്. അതേസമയം, ഓണ്‍ലൈന്‍ പഠനം തുടര്‍ന്നും നടക്കുമെന്ന് സംസ്ഥാന റവന്യൂ ദുരന്ത നിവാരണ …

അമിത് ഷാ എത്താനിരിക്കെ തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതെ ബിജെപി

പ്രചാരണ രംഗം കൊഴുപ്പിക്കാനായി 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശ്ശേരിയിൽ എത്താനിരിക്കെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയില്ലാതെ ബിജെപി. നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിൽ മൂന്നിടത്തെ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയതിലാണ് തലശ്ശേരിയും ഉൾപ്പെട്ടത്. തലശ്ശേരിയിലെ ബിജെപിയെ സംബന്ധിച്ച് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും …

ജോസ് കെ മാണി ബി.ജെ.പിയുടെ ഭാഗമാവാന്‍ തയ്യാറായിരുന്നു: ബാലശങ്കര്‍

ജോസ് കെ മാണി ബി.ജെ.പിയുടെ ഭാഗമാവാന്‍ തയ്യാറായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് കെ മാണിയുമായി നല്ല ബന്ധമാണ്. അദ്ദേഹത്തിന്‍റെ ബി.ജെ.പി പ്രവേശം ഇല്ലാതാക്കിയത് ബിജെപിയിലെ ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് . അവര്‍ക്ക് മന്ത്രിസ്ഥാനവും …

ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കും: രാജ്‌നാഥ് സിംഗ്

ഇന്ത്യയിൽ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലഖ്നൌവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു …

വിവരങ്ങള്‍ രണ്ടാഴ്ചക്കകം ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്നു തമിഴ് നാടിനോട് സുപ്രീം കോടതി

ന്യൂഡൽഹി: റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്നു തമിഴ് നാടിനോട് സുപ്രീം കോടതി. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, …

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തിയ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) ബില്‍ 2020 രാജ്യസഭ പാസാക്കി. നിലവില്‍ 20 ആഴ്ചയാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പരിധി. 20 ആഴ്ചകള്‍ക്കപ്പുറം ഗര്‍ഭം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് നിലവില്‍ അതിസങ്കീര്‍ണമായ നിയമനടപടികളിലൂടെ …

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് രാജി വച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു. സ്വകാര്യ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അറിയിച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറിയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മോദിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയുടെ രാജി ധാരാളം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അതെ സമയം പ്രധാനമന്ത്രിയുടെ കാലാവധി വരെ മുഖ്യ …

ബി ജെ പി-സിപിഎം സഖ്യം: ചിരിച്ചു തള്ളി പിണറായി

കണ്ണൂര്‍: കോന്നിയില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ സി പി എം- ബി ജെ പി ഡീലുണ്ടെന്ന ആര്‍ എസ് എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ചിരിച്ചു തള്ളി പിണറായി. നാല് വോട്ടിന് …