സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

നരേന്ദ്ര മോദി ഈ മാസം  7-ന് വാരാണസി സന്ദര്‍ശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം  7-ന് വാരാണസി സന്ദര്‍ശിക്കും.    വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:45 …

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ …

അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ ഈ ഭാഗ്യവാന്‍.  സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം. 277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ …

ആദിത്യ റോയ് കപൂറിന്റെ ഓം: പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആദിത്യ റോയ് കപൂറിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ഓം: ദ ബാറ്റിൽ വിത്ത് ഇൻ ഒരു ആക്ഷൻ എന്റർടൈനർ ആണ്. സിനിമയുടെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു ആദിത്യ റോയ് കപൂറും സഞ്ജന സംഘിയും നയിക്കുന്ന ഈ ചിത്രം ആക്ഷനും സംഘട്ടന …

രാജ്യത്ത് 16135 പേർക്ക് കൂടി കൊവിഡ്

ഡൽഹി : രാജ്യത്ത്   കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്. അതേസമയം, കേരളത്തിൽ ഇന്നലെ 3322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. …

നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019-ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പ്രത്യേകം എടുത്തു …

കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു

കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍  പ്രവാസി മരിച്ചു. സുബ്ബിയ ഏരിയയിലെ സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വിലായിരുന്നു അപകടം.   സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വില്‍ എക്സ്കവേഷന്‍ ജോലികള്‍ ചെയ്‍തിരുന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട പ്രവാസി. ഇയാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് ചില …

വില്ലൻ മൈക്ക് റ്റൈസണ് ജന്മദിനാശംകൾ നേർന്നു ലൈഗർ ടീം

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ സംവിധാനം ചെയ്തു വിജയ് ദേവെരകൊണ്ട  നായകനാകുന്ന ചിത്രമാണ് ‘ ലൈഗര്‍’.മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ചിത്രത്തിൽ വേഷമിടുന്നത്. അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെലുങ്കിലും ഹിന്ദിയിലുമായി ആണ് സിനിമ ഒരുക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ …

രാജ്യത്ത് 16,103 പേര്‍ക്ക് കൊവിഡ്

ഡൽഹി: ഇന്ത്യയിൽ ആശങ്ക പടർത്തി കൊവിഡ് വീണ്ടും അതിരൂക്ഷമാകുന്നു. 16,103 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 4,34,86, 326 ആയി ഉയർന്നു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് സജീവ കൊവിഡ് കേസുകളുടെ കണക്ക് ഒരു ലക്ഷം കടന്നിരിക്കുകയാണ്. …

തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണം: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി നടപ്പാക്കുന്ന വർക്കല രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. …