സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ  പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടു

ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ  പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടു. ഇന്നു (ശനി) പുലർച്ചെ തെക്കൻ ഇറാനിൽ തീവ്രത 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിന്റെ പ്രകമ്പനമാണ് ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടത്. എവിടെയും അപകടമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.പുലർച്ചെ 1.32ന് ഇറാനിലെ ബന്ദർ ഖമീറിന് സമീപമാണ് ഭൂചലനം ഉണ്ടായതെന്ന് …

ചിത്രീകരണം പൂർത്തിയാക്കി റോഷാക്ക് : ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്ക്

റോഷാക്കിന്റെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി വൈകിയാണ് ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. ഓണത്തിന് ചിത്രം റിലീസിനെത്തും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. നാല് ദിവസം മുമ്പാണ് നിസാം ബഷീറും …

ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയി

ഇംഫാൽ: മണ്ണിടിച്ചിലിൽ മരിച്ചവർ 81 ആയി. 55 പേരെ  കണ്ടെത്താനുണ്ട്.  ഇതുവരെ 16 മൃതദേഹങ്ങളാണ്  കണ്ടെത്തിയത്. ബുധാനാഴ്ചയായിരുന്നു ഇംഫാലില്‍ മണ്ണിടിച്ചിലുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചിരിബാം റെയില്‍വേ നിര്‍മാണ മേഖലയിലായിരുന്നു ദുരന്തം. നിര്‍മാണ മേഖലയ്ക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയായിരുന്നു സൈനിക ക്യാംപുണ്ടായിരുന്നത്. മോശം കാലാവസ്ഥയ്ക്ക് …

ആദ്യഘട്ട അപ്പീൽ പരിശോധന പൂർത്തിയായി, പുതുതായി 46,377പേർ കൂടി പട്ടികയിൽ

ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട് പട്ടിക …

ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് പടരുന്നതിനുള്ള സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണു നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജീവനക്കാരും രോഗികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കണമെന്നു  ബൂസ്റ്റര്‍ ഡോസെടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് …

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” പൂജ തിരുവനന്തപുരത്ത് നടന്നു……

ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, എം.എൽ.എമാരായ ദലീമ ജോജോ, മാണി സി കാപ്പൻ, ചലച്ചിത്ര താരങ്ങളായ …

വൈദ്യുതി ലൈൻ പൊട്ടിവീണ് ഓട്ടോയ്ക്ക് തീപിടിച്ചു; 8 മരണം

ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിൽ വൈദ്യുതി പോസ്റ്റിലിടിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഹൈടെൻഷൻ ലൈൻ പൊട്ടി വീണ് തീപിടിച്ച് എട്ട് പേർ മരിച്ചു. വ്യാഴാഴ്ച  രാവിലെ എട്ടോടെയാണ് സംഭവം നടന്നത് . കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിലായിരുന്നു വൈദ്യുതി കമ്പി പൊട്ടിവീണത്. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ …

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് നിരോധനം ജൂലൈ ഒന്നു മുതൽ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കുളള നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കാണ് നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും, വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമ നടപടി …

ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍

ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി നടത്തി. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്. ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ …

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റിലീസിന് ഒരുങ്ങി

സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രം ആഗസ്റ്റ് 15ന് ഹൈ ഹോപ്സ് എൻ്റർടെയിമെൻ്റസ് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ …