ഒമാനില്‍ 15 പേര്‍ക്ക് കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ( 15 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം  . രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 12 പേര്‍ കൂടി രോഗമുക്തരായി.   കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  കൊവിഡ് മരണങ്ങളൊന്നും  രേഖപ്പെടുത്തിയിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം …

‘മകനെ കണ്ടിറങ്ങിയ ഷാരൂഖിനെ വേട്ടയാടുന്ന വീഡിയോകൾ അസ്വസ്ഥതയുണ്ടാക്കി’- ശ്രുതി ഹരിഹരൻ

മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ എത്തിയത് വലിയ വാർത്തയായിരുന്നു. മുംബൈ ആർതർ റോഡ് ജയിലിലെത്തിയ ഷാരൂഖിന് ചുറ്റും മാധ്യമങ്ങളും ജനങ്ങളും തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. ഈ കാഴ്ച …

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,786 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,786 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതായി  കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. 232 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. 231 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും   റി​പ്പോ​ർ​ട്ട്  ചെയ്തു. രാ​ജ്യ​ത്ത് 1.75 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 8,733 പേ​ർ​ക്ക് …

വ്യാജ ഡീസല്‍ ഉപയോഗം തടയും: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായി മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസല്‍, മായം …

ഖത്തറിൽ 86 പേർക്കുകൂടി കോവിഡ്

ദോഹ ∙ ഖത്തറില്‍ 24 മണിക്കൂറിനിടെ 86 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 78 പേര്‍  രോഗമുക്തി നേടി . കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശങ്ങളില്‍ നിന്ന്‍  എത്തിയവരാണ്. നിലവില്‍ രാജ്യത്ത്  904 പേരാണ് കോവിഡ് പോസിറ്റീവായി കഴിയുന്നത്. ആശുപത്രികളില്‍ …

ഖത്തറില്‍ 83 പേര്‍ക്ക് കൂടി കൊവിഡ്

ദോഹ: ഖത്തറില്‍  83 പേര്‍ക്ക് കൂടി കൊവിഡ്സ്ഥിരീകരി ച്ചു.  83 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,089 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 47 പേര്‍ സ്വദേശികളും 36 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. …

ഗ്രാമവണ്ടി രൂപരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു: മന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ രൂപരേഖ തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഗതാഗത സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, കില …

തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്​ത്​​ ‘വിജയ്​ മക്കൾ ഇയക്കം’

ചെന്നൈ: തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ വിജയുടെ ആരാധക കൂട്ടായ്​മയായ ‘വിജയ്​ മക്കൾ ഇയക്കം’ ശ്രദ്ധേയമായ വിജയം നേടിയത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാവുന്നു. അച്ഛൻ പറഞ്ഞിട്ടും വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. അതിന്റെ പേരിൽ അച്ഛനോട് തെറ്റുകയാണ് ചെയ്തത്. എന്നിട്ടും തമിഴ്നാട് രാഷ്ട്രീയത്തിൽ …

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പ്രഭാസ്

രാധേശ്യാമിലെ നായിക പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പൂജാഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. ഒക്ടോബര്‍ 13നാണ് പൂജയുടെ ജന്മദിനം. രാധേശാമിലെ പ്രണയിനിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് നടന്‍ പ്രഭാസും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സംവിധായകന്‍ രാധാകൃഷ്ണകുമാറും പൂജയ്ക്ക് …

പ്രവാസി മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍  മരിച്ചു. കോഴിക്കോട് വടകര വൈക്കിലശേരി സ്വദേശി ഖാലിദ് ചേറോട്  ആണ് മരിച്ചത്. 13 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു …

വിവാഹമോചിതര്‍ക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് ഒരാഴ്ചക്കുള്ളിൽ നൽകണം

മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക്  കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തവർക്ക് റേഷൻ കാർഡില്ലെങ്കിൽ, കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. ഇത് ബാലാവകാശ …

യുഎഇയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍1 24 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  അറിയിച്ചു. ചികിത്സയിലായിരുന്ന 182 പേരാണ്  രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയതായി നടത്തിയ 2,76,637 കൊവിഡ് …

‘എ​െൻറ വേണു ചേട്ടന് ഔപചാരികമായ ആദരാഞ്ജലി നൽകാൻ ആവുന്നില്ല’; മോഹന്‍ലാല്‍

അഞ്ച്​​ പതിറ്റാണ്ടുകാലം ഒന്നിച്ച്​ അഭിനയിച്ച നെടുമുടി വേണുവിനെകുറിച്ച്​ ഹൃദയംതൊടുന്ന കുറിപ്പുമായി നടൻ മോഹൻലാൽ. മലയാളികൾ നെഞ്ചോടുചേർത്ത നിരവധി വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിച്ച നടന ജോഡിയായിരുന്നു മോഹൻലാലും നെടുമുടി വേണുവും. ജ്യേഷ്‍ഠതുല്യമായ ബന്ധമുണ്ടായിരുന്ന ആള്‍ക്ക് ഔപചാരികമായ ആദരാഞ്ജലി നല്‍കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്‍റെ …

കോ​വി​ഡി​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സം; 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 208 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കും കൈവരിച്ചു. കേരളത്തിൽ മാത്രമാണ് …

കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: സിറോ പ്രിവിലൻസ് സർവേ പുറത്ത്

സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളിൽ 3659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ …