ഒമാനില്‍ 15 പേര്‍ക്ക് കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ( 15 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം  . രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 12 പേര്‍ കൂടി രോഗമുക്തരായി.   കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  കൊവിഡ് മരണങ്ങളൊന്നും  രേഖപ്പെടുത്തിയിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം …

‘മകനെ കണ്ടിറങ്ങിയ ഷാരൂഖിനെ വേട്ടയാടുന്ന വീഡിയോകൾ അസ്വസ്ഥതയുണ്ടാക്കി’- ശ്രുതി ഹരിഹരൻ

മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ എത്തിയത് വലിയ വാർത്തയായിരുന്നു. മുംബൈ ആർതർ റോഡ് ജയിലിലെത്തിയ ഷാരൂഖിന് ചുറ്റും മാധ്യമങ്ങളും ജനങ്ങളും തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. ഈ കാഴ്ച …

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,786 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,786 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതായി  കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. 232 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. 231 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും   റി​പ്പോ​ർ​ട്ട്  ചെയ്തു. രാ​ജ്യ​ത്ത് 1.75 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 8,733 പേ​ർ​ക്ക് …

വ്യാജ ഡീസല്‍ ഉപയോഗം തടയും: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായി മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസല്‍, മായം …

ഖത്തറിൽ 86 പേർക്കുകൂടി കോവിഡ്

ദോഹ ∙ ഖത്തറില്‍ 24 മണിക്കൂറിനിടെ 86 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 78 പേര്‍  രോഗമുക്തി നേടി . കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശങ്ങളില്‍ നിന്ന്‍  എത്തിയവരാണ്. നിലവില്‍ രാജ്യത്ത്  904 പേരാണ് കോവിഡ് പോസിറ്റീവായി കഴിയുന്നത്. ആശുപത്രികളില്‍ …

“മമ്മൂക്കയോടു ഞാൻ മുണ്ടൂല, എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല”; ആ പരിഭവത്തിന് ശുഭപര്യവസാനം

അങ്ങാടിപ്പുറം: “മമ്മൂക്കയോടു ഞാൻ മുണ്ടൂല, എന്നെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല”-മമ്മൂട്ടി തന്നെ പിറന്നാളിനു വിളിച്ചില്ലെന്നു പരിഭവിച്ച് വാവിട്ടുകരയുന്ന കുഞ്ഞു പീലിമോൾ എന്ന ദുഅയെ ഓർമയില്ലേ? അവളുടെ പരിഭവത്തിന് ഇതാ ശുഭപര്യവസാനം. അവൾ മമ്മൂട്ടിയെ നേരിൽ കണ്ടു. മമ്മൂട്ടിയെ നേരിട്ട് കണ്ട പീലി മോളുടെ …

സൗദി അറേബ്യയില്‍ 59 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍   59 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 41 പേര്‍ രോഗമുക്തി നേടി. 41,093 …

ഉത്തരാഖണ്ഡ്​ മന്ത്രി യശ്​പാൽ ആര്യയും മകനും എം.എൽ.എയുമായ സഞ്​ജീവ്​ ആര്യയും കോൺഗ്രസിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ മന്ത്രി യശ്​പാൽ ആര്യയും മകനും എം.എൽ.എയുമായ സഞ്​ജീവ്​ ആര്യയും കോൺഗ്രസിൽ ചേർന്നു. യശ്പാല്‍ നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2007-2017 കാലഘട്ടത്തിലായിരുന്നു അദ്ദേഹം പിസിസി പ്രസിഡന്റായിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുര്‍ജെവാല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ …

സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിലാക്കണം – മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:  ജില്ലയിലെ സ്കൂൾ കെട്ടിട നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് തുറമുഖ പുരാവസ്തു – പുരാരേഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവർകോവിൽ. ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിലാക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്കൂളുമായി …

അഴിമതി; സൗദിയില്‍ പ്രവാസികളുള്‍പ്പെടെ 271 പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയതിനും കൂട്ടുനിന്നതിനും സ്വദേശികളും പ്രവാസികളുമടക്കം 271 പേര്‍ അറസ്റ്റില്‍.  ഭരണപരമായ അഴിമതിക്കും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരില്‍ സ്വദേശികളും പ്രവാസികളുമായ മറ്റ് 639 പേര്‍ക്കെതിരെയും രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അന്വേഷണം നടത്തുന്നുണ്ട്. പ്രതിരോധ, ആഭ്യന്തര, ദേശീയ …

കുടുക്ക് വെബ്‌സീരീസ് ഏറ്റവും പുതിയ എപ്പിസോഡ് കള്ള നമ്പൂതിരി പുറത്ത്…

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വരുന്ന വെബ്സീരീസ് ആയ കുടുക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കള്ള നമ്പൂതിരി റീൽസ് ഓൺ-സ്ക്രീൻ യൂട്യൂബ് ചാനലിൽ  റിലീസ് ചെയ്തു. ഇതിനോടകംതന്നെ മികച്ച സ്വീകാര്യതയാണ് ഏറ്റവും പുതിയ എപ്പിസോഡിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അമ്മാമ്മയുടെ കൊച്ചുമോൻ എന്നറിയപ്പെടുന്ന ജിൻസൻ …

പാ​ക്കി​സ്ഥാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​അ​ബ്ദു​ള്‍ ഖ​ദീ​ര്‍ ഖാ​ന്‍(85) അ​ന്ത​രി​ച്ചു. ശ്വാസ തടസത്തെ തുടർന്ന് ശനിയാഴ്ച രാത്രി ആരോഗ്യനില വഷളായ എ.ക്യു. ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.04നായിരുന്നു അന്ത്യം. എ.ക്യു. ഖാന്‍റെ നിര്യാണത്തിൽ പാകിസ്താൻ പ്രതിരോധ മന്ത്രി …

മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ ലഭ്യമാക്കും

തിരുവനന്തപുരം : മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. ഒന്നേമുക്കാല്‍ വര്‍ഷത്തിലധികമായി ലോകം ഒന്നാകെ കോവിഡ് …

യുഎഇയിൽ 136 പേർക്കുകൂടി കോവിഡ്

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേർ കോവി‍ഡ്19 ബാധിതരായതായും 204 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവർ ആകെ 2,111. ആകെ രോഗികൾ: 7,37,509. രോഗമുക്തി നേടിയവർ: 7,30, …

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്ര൦ ‘ഭജറംഗി 2’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രമാണ് ‘ഭജറംഗി 2’ ശിവരാജ് കുമാർ നായകനായി എത്തുന്ന ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 29ന് ഇന്ത്യയിലും വിദേശത്തുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ ആദ്യ ഭാഗം 2013ൽ റിലീസ്ചെയ്തിരുന്നു. വലിയ …