സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

ഭാര്യയെ മദ്യം നൽകി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെ മ​ദ്യം കൊ​ടു​ത്ത​തി​ന് ശേ​ഷം കൊലചെയ്തു കെ​ട്ടി​ത്തൂ​ക്കി​യ സംഭവത്തിൽ യു​വാ​വ് അറസ്റ്റിൽ. വേ​റ്റി​നാ​ട് സ്വ​ദേ​ശി​നി കൃ​ഷ്ണേ​ന്ദു(19) ആ​ണ് മരണപ്പെട്ടത്. ഈ സം​ഭ​വ​ത്തി​ൽ വാ​മ​ന​പു​രം സ്വ​ദേ​ശി ആ​ദ​ർ​ശി(26)നെ ​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മാർച്ച് 23നാ​ണ് ഈ സം​ഭ​വം നടന്നത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് …

ലോക്ക് ഡൗൺ; കോഴിത്തീറ്റ എത്തുന്നില്ല,കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മരിച്ച വീ​ഴു​മെ​ന്ന ആശങ്കയിൽ കോഴി കർഷകർ

കോ​ത​മം​ഗ​ലം: ലോ​ക്ക് ഡൗ​ണി​നെ​ തുടർന്ന് ഫാ​മു​ക​ളി​ല്‍ കോ​ഴി​ത്തീ​റ്റ എത്തുന്നില്ല എന്ന പരാതിയിൽ ഫാം ഉടമകൾ. ഇവർ ഇപ്പോൾ പ്ര​തി​സ​ന്ധി​യിലാണ്. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ളു​ള്ള ഫാ​മു​ക​ളി​ല്‍ ഒരു ദിവസം തന്നെ ചാ​ക്കു​ക​ണ​ക്കി​ന് കോ​ഴി​ത്തീ​റ്റ ആവശ്യമായി വരുന്നുണ്ട്. ഇങ്ങനെ പോയാൽ തീ​റ്റ​യി​ല്ലാ​തെ കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മരിച്ച വീ​ഴു​മെ​ന്ന …

പ​ച്ച​ക്ക​റി​ക​ളു​മാ​യി വരുന്ന ലോ​റി​കൾ മാ​ക്കൂ​ട്ട​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു; മണ്ണിട്ട് അടച്ച അതിർത്തി തുറക്കാൻ തയ്യാറാകാതെ കർണാടകയും

ക​ണ്ണൂ​ർ: കർണാടക സർക്കാർ മാ​ക്കൂ​ട്ടം ചു​രം അ​ട​ച്ചതിനെ തുടർന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ഒരു സാഹചര്യത്തിലും ക​ർ​ണാ​ട​ക​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​തെ തുടരുന്നതിനാൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് കൊണ്ട് വരാൻ സ​ർ​ക്കാ​ർ നിർദ്ദേശം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തേക്ക് …

സി.പി.എം. പ്രാദേശിക നേതാവ് അറസ്റ്റിൽ

കാസര്‍ഗോഡ്: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച സി.പി.എം. പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാലനാ(45)ണ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ വേണ്ടി ലോക്ക് ഡൗണ്‍ ലംഘിച്ചു കഴിഞ്ഞ ദിവസം ബന്തടുക്ക പോസ്റ്റോഫീസിനു സമീപം സഞ്ചരിച്ചതിനും ചേര്‍ത്ത് …

പോലീസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ സംവിധാനം

കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ഥിക്കാന്‍ സംവിധാനം ഒരുക്കിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങള്‍ നേരിട്ട് വരുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. പോലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം …

കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമിച്ച സംഭവത്തിൽ ഒരാൾ മലയാളി….

ന്യൂഡല്‍ഹി: കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമിച്ച കേസിൽ നാല് ഭീകരരില്‍ ഒരാള്‍ മലയാളിയെന്ന് വെളിപ്പെടുത്തിരിക്കുകയാണ്. കാസര്‍കോട് സ്വദേശിയായ 30-കാരനാണ് ഇയാള്‍ എന്നാണ് വാർത്തകൾ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മറ്റ് 14 പേര്‍ക്കൊപ്പം ഭീകര സംഘടനയില്‍ ചേർന്നതായി റിപ്പോർട്ടുകൾ. ആക്രമണം നടത്തിയ ആളുടെ ചിത്രം …

പ്രകൃതി വിരുദ്ധ പീ‍ഡനം; ഉസ്താദ് അറസ്റ്റിൽ

കണ്ണൂ‌‌ർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീ‍ഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിലായി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് അറസ്റിലായിരിക്കുന്നത്. ഒരു മാസം മുമ്പാണ് ഈ സംഭവം നടക്കുന്നത്. യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറ‍ഞ്ഞാണ് പ്രതി കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത് . …

കൊറോണ വ്യാജ പ്രചാരണം; സ്നാപ് ചാറ്റ് സെലിബ്രിറ്റി പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: കൊറോണ വൈറസിൽ നിന്ന് രക്ഷ നൽകുമെന്ന് ഉറപ്പുനൽകി കൊണ്ട് അണുനാശിനി കുടിക്കുകയും ഇതിന്റെ വീഡിയോ എടുത്ത് മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായിരിക്കുന്നു. അൽജൗഫ് പോലീസാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. സ്നാപ് ചാറ്റ് സെലിബ്രിറ്റികൂടിയാണ് അറസ്റ്റിലായ ഈ യുവാവ്.

മദ്യത്തിന്റെ വില 2,000 രൂപ; രണ്ടുപേർ അറസ്റ്റിൽ, മൂ​ന്ന് ലി​റ്റ​ര്‍ മ​ദ്യ​വും ഒ​രു ലി​റ്റ​ര്‍ ക​ള്ളും പിടിച്ചെടുത്തു

കൊല്ലം: ലോകമൊന്നടങ്കം ലോ​ക്ഡൗ​ൺ നടപ്പിലാക്കിയിരിക്കുകയാണ് അതിനു പി​ന്നാ​ലെ സംസ്ഥാനത്ത് ബി​വ​റേ​ജ് ഔ​ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും പൂ​ട്ടി​യ​തോ​ടെ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ നല്ലപോലെ പടർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊ​ല്ല​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തി വി​റ്റ ര​ണ്ട് പേ​ർ അറസ്റ്റിലായിരിക്കുകയാണ്. ഓ​ച്ചി​റ ആ​ലും​പീ​ടി​ക​യി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​യി​ലെ …

കോവിഡ് 19 ബാധിതനായ യുവാവ് സൗദി അറേബ്യയിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറി അവിടുത്തെ ട്രോളിയില്‍ തുപ്പിയിട്ടു…

കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വഴി തേടിനടക്കുകയാണ് ലോകം മുഴുവൻ. ചിലർ ബോധപൂർവവും അല്ലാതെയും നടത്തുന്ന ചില പ്രവർത്തികൾ കൊണ്ട് തന്നെ ആരെയും ആശങ്കപ്പെടുത്തുന്നു. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് എത്തിയത്. കോവിഡ് 19 ബാധിതനായ ഒരു യുവാവ് …