17 ലക്ഷം വിലമതിക്കുന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോലീസ് പി​ടി​കൂ​ടി

മ​​ല്ല​​പ്പ​​ള്ളി: പത്തനംതിട്ട വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷത്തിൻറെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കണ്ടത്താനായി. വാ​​യ്പൂ​​ര് സ്വദേശി നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഉത്പന്നങ്ങൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി …

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു

കണ്ണൂര്‍ : കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലേക്ക് വന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇയാൾ. …

കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി

തൃശ്ശൂര്‍: കോവിഡ് 19 പടരുന്നത് ഏത് വിധേനയും ചെറുക്കാൻ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമം. കൊറോണ കാലത്ത് കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി ആയ ശശിധരന്‍ മുകമി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു …

നിരാലംബർക്ക് അന്നവുമായി ഫെഫ്ക്ക രംഗത്ത്

കോവിഡ് 19 പടരുന്നത് തടയുവാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നിരാലംബർക്ക് സഹായവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകുരടെ കൂട്ടായ്മയായ ഫെഫ്ക്കയും രം​ഗത്ത് വന്നിരിക്കുകയാണ്. ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്‌ …

ഒറ്റപ്പെട്ടുപോയ ആദിവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ചു എംഎൽഎയും കളക്ടറും

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ ഒറ്റപെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം കൊണ്ടെത്തിച്ച് ജില്ലാ കളക്ടർ പി ബി നൂഹും എംഎൽഎയും. കെ യു ജനീഷ് കുമാറും. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ …

കൊറോണ; ​മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കൊ​ച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ പറഞ്ഞു. പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പറയുകയാണ്. കൊറോണ മൂലം മരണപ്പെട്ട മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 69കാ​ര​ന്‍റെ മൃ​ത​ദേ​ഹം വീ​ഡി​യോ വ​ഴിയാണ് ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തത്. സംസ്ഥാനത്തെ …

മദ്യം കിട്ടാത്തതിനെ തുടർന്ന് ഒരാൾകൂടി ആ​ത്മ​ഹ​ത്യ ചെയ്തു

ക​ണ്ണൂ​ർ: കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ലോ​ക്ക്ഡൗ​ൺ ആണ്. ഈ സാഹചര്യത്തിൽ ബാ​റു​ക​ളും ബീ​വ​റേ​ജ​സ് ഔ​ട്‍​ലെ​റ്റു​ക​ളും അ​ട​ച്ച​തോ​ടെ മ​ദ്യം ലഭിക്കാത്തതിനെ തു​ട​ർ​ന്ന് ഇ​ന്ന് ഒ​രാ​ൾ കൂ​ടി ജീവനൊടുക്കിയിരിക്കുകയാണ്. ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​ സ്വദേശി വിജിലാണ് തൂ​ങ്ങി മ​രി​ച്ച​ത്. മ​ദ്യം കി​ട്ടാ​ത്ത​തി​നെ തുടർന്നാണ് ആ​ത്മ​ഹ​ത്യ …

അടിമാലി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

അടിമാലി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. പുതിയ ക്രമീകരണങ്ങള്‍ പ്രകാരം പനിയുള്ളവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ തന്നെ ടിക്കറ്റെടുത്ത് പനിക്ലിനിക്കില്‍ ചികിത്സ തേടാവുന്നതാണ്. ഒ പി വിഭാഗത്തില്‍ ജനറല്‍ ഒ പി മാത്രമെ ഇനി പ്രവര്‍ത്തിക്കുകയുള്ളൂ.അവശ്യഘട്ടത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം കിട്ടുമെങ്കിലും …

കൊറോണ; വാ​ഹ​നസൗ​ക​ര്യ​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍

ക​ണ്ണൂ​ര്‍: ജി​ല്ലാ ആ​ശു​പ​ത്രി, ക​ള​ക്ട​റേ​റ്റ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീവനക്കാർക്ക് വാ​ഹ​നസൗ​ക​ര്യ​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍ രംഗത്ത്. മി​നി സ്‌​കൂ​ള്‍ ബ​സു​ക​ളാ​ണ് ആ​ര്‍ ​ടി​ ഒ അ​ധി​കൃ​ത​ര്‍ ഇതിനുവേണ്ടി നൽകിയത്. .

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി

കോ​ട​ഞ്ചേ​രി : ഇന്നത്തെ ഈ പശ്ചാത്തലത്തിൽ പാവപ്പെട്ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി ന​ൽ​കാൻ സർക്കാർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൂ​ള​പ്പാ​റ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ആവശ്യപ്പെട്ടിരിക്കുന്നു. റ​ബ​ർ കർഷകരുടെ ഫെ​ബ്രു​വ​രി മു​ത​ലു​ള്ള ബി​ല്ലു​ക​ൾ കു​ടി​ശിക​യാ​യി ഇപ്പോഴും കി​ട​ക്കു​ക​യാ​ണ് എന്നും അറിയിച്ചു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലുള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം തുടങ്ങിയിരിക്കുന്നു

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലുള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം തുടങ്ങി. വാ​ർ​ഡു​ക​ളി​ൽ ഭ​ക്ഷ​ണം അ​ത്യാ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം ബ​ന്ധ​പ്പെ​ട്ട അതാതു കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ​യെ അറിയിക്കേണ്ടതാണ്. ഫോ​ൺ ന​മ്പ​ർ: 8111810098.

കൊറോണ; പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ശുചിയാക്കി

എറിയാട്: കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി എറിയാട് പഞ്ചായത്ത് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ശുചിയാക്കിയിരിക്കുകയാണ്. അഴീക്കോട് കൊട്ടിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രൈമറി ഹെൽത്ത് സെന്റർ മാടവന എന്നീ പ്രഥമികാരോഗ്യകേന്ദ്രങ്ങളും കൊട്ടിക്കൽ പ്രദേശവുമാണ് ശുചിയാക്കിയിരിക്കുന്നത്.

കൊറോണ വൈറസ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

കൊ​ച്ചി: കൊറോണ വൈറസ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് കൊച്ചിയിൽ മ​രി​ച്ച സേ​ട്ട് യാ​ക്കൂ​ബ് ഹു​സൈ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യിരിക്കുകയാണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ നടത്തിയത്. സംസ്കാര ചടങ്ങിൽ ഏ​റ്റ​വു​മ​ടു​ത്ത ബ​ന്ധു​ക്ക​ളും ത​ഹ​സി​ൽ​ദാ​റും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രുമാണ് ഉണ്ടായിരുന്നത്. മ​ട്ടാ​ഞ്ചേ​രി …

സാനിറ്റൈസറിന് അമിത വില; കടയുടമയ്ക്ക് എതിരെ കേസ്

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ സാനിറ്റൈസറിന് അമിത വില ഈടാക്കിയതിനെ തുടർന്ന് കടയുടമയ്ക്ക് എതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 60 മില്ലി ആയുര്‍വേദ സാനിറ്റൈസറിന് 93 രൂപ ഈടാക്കിയതിനാണ് ഇയാൾക്കതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

കോവിഡ് 19; രോഗമുക്തി നേടിയ ദമ്പതികൾ ആശുപത്രി വിട്ടു

കോട്ടയം: കൊറോണ വൈറസ്​ രോഗമുക്തി നേടിയ കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ചു. ഇവർ കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ്. ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്​ടര്‍മാർ നിര്‍ദേശം നൽകിയത്.