സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

പത്ത് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊ​ല്ലം: കൊറോണ വൈറസ് ബാധ പ്ര​തി​രോ​ധ പ്രവർത്തനങ്ങളുടെ ഭാഗമായി ത​ട്ടാ​മ​ല ഭാ​ഗ​ത്ത് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റുടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പരിശോദനയിൽ പ​ത്ത് കി​ലോ ക​ഞ്ചാ​വുമായി ഒരാൾ പിടിയിലായി. ക​ല്ല​മ്പ​ലം സ്വ​ദേ​ശി അ​ജി​ത്താണ് എ​ക്സൈ​സ് പിടിച്ചത്. കൊ​ല്ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​നയ്ക്കായി കൊണ്ടുവന്ന ക​ഞ്ചാ​വാണ് …

കൺസ്യൂമർഫെഡ് ഓൺലൈൻ വില്പനയിലേക്ക്

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക്ക് പോകുന്നു. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രിൽ ഒന്നു മുതൽ ഈ പദ്ധതി ആരംഭിക്കാൻപോകുന്നു. അവശ്യ സാധനങ്ങൾ അടങ്ങിയ നാല് തരം കിറ്റുകളാണ് ഓൺലൈൻ ആയി നൽകുന്നത്. ഓൺലൈനിലൂടെ ഓഡർ ചെയ്യുന്നതിന്റെ പിറ്റേ ദിവസം ഡോർ …

മത്സ്യഉല്പാദനവും വിപണനത്തിനും അനുമതി

കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് വേണ്ടി കൈക്കൊണ്ട നടപടിയാണ് അടച്ചുപൂട്ടൽ, ഈ നടപടികളിൽ നിന്നും മത്സ്യകൃഷിക്കാവശ്യമായ മത്സ്യതീറ്റ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യതീറ്റ ഉല്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കൾ, മത്സ്യകൃഷിക്കാവശ്യമായ രാസവസ്തുക്കൾ, മത്സ്യസംസ്‌കരണം എന്നിവയുടെ സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാനാടിസ്ഥാനത്തിലുമുള്ള കടത്തിനും വിതരണത്തിനും അനുമതി നൽകികൊണ്ട് സർക്കാർ ഉത്തരവിറക്കിരിക്കുകയാണ്. മത്സ്യവിത്തുല്പാദന കേന്ദ്രങ്ങൾ, …

മൃഗാശുപത്രികളും സബ് സെന്ററുകളും എല്ലാ ദിവസവും പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും

മൃഗസംരക്ഷണവകുപ്പിനെ അവശ്യ സർവീസായി തീരുമാനിച്ചതിനാൽ വകുപ്പിന്റെ കീഴിലുള്ള മൃഗാശുപത്രികളും സബ് സെന്ററുകളും എല്ലാ ദിവസവും പതിവുപോലെ തുറന്നു പ്രവർത്തിക്കുന്നതും കർഷകർക്ക് സേവനം നൽകുന്നതുമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ പറഞ്ഞു. അത്യാവശ്യം വേണ്ട ജീവനക്കാരുമായിട്ടായിരിക്കും ആശുപത്രികൾ തുറന്നു പ്രവർത്തിക്കുന്നത്. കർഷകർ അടിയന്തര ചികിത്സ ആവശ്യമുള്ളതിനു …

തൊഴിലാളികളുടെ സംരക്ഷണം തൊഴിലുടമകൾക്ക്;

കൊച്ചി: കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്നതും സ്വന്തമായി താമസ സ്ഥലം ഇല്ലാത്തവരുമായ തൊഴിലാളികളുടെ താമസം, ഭക്ഷണം, സംരക്ഷണം എന്നിവ തൊഴിലുടമകൾ തന്നെ നിർവഹിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. തൊഴിലാളികൾക്കു …

അ​ട​ച്ചി​ട്ട ബാ​റി​ന് മുന്നിൽ ബ​ഹ​ളം; യുവകൾക്കുനേരെ പോലീസ് കേസെടുത്തു

ആ​ലു​വ: ലോക്ക് ഡൗൺ സാഹചര്യത്തിൽ മ​ദ്യം വേണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ട​ച്ചി​ട്ട ബാ​റി​ന് മുന്നിൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേസെടുത്തിരിക്കുന്നു. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ, ജി​ത്തു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ പ​രാ​തി​യിലാണ് പോ​ലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്.

മിൽമ പാൽ വീടുകളിലേക്ക്

കൊച്ചി: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് മില്‍മ പാല്‍ വീടുകളില്‍ കൊണ്ടെത്തിക്കാമെന്നു മന്ത്രി കെ രാജു പറഞ്ഞു. പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചറിയിക്കണമെന്നും മന്ത്രി അറിയിച്ചു. മില്‍മ ബൂത്തുകള്‍ തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി പറയുന്നു.

കൊറോണ; തലസ്ഥാനത്ത് നിരീക്ഷണത്തിലുള്ള വീടുകളിൽ സ്റ്റിക്കർ പതിക്കും

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 മുൻകരുതൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തിരുവന്തപുരത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള വീ​ടു​ക​ളി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ അറിയിച്ചിരിക്കുകയാണ്. സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വ് ഒഴിവാക്കുന്നതിന് വേണ്ടിയാണു വീ​ടു​ക​ളു​ടെ മു​മ്പി​ൽ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ക്കു​ന്ന​തെന്നും ഇത് കൂടാതെ ജി​യോ ഫെ​ന്‍​സിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പറഞ്ഞു. തലസ്ഥാനത്ത് …

തലസ്ഥാനത്ത് ഒരാൾക്ക് കുടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 127 ആയി വർധിച്ചു.

കേരളത്തിന് വീണ്ടും ഒരു സന്തോഷ വാർത്ത; എ​റ​ണാ​കു​ള​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ആ​റ് സാ​മ്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വെന്ന് കണ്ടെത്തി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ എറണാകുളത്തു നിന്നും ഒരു സന്തോഷ വാ​ര്‍​ത്ത. എ​റ​ണാ​കു​ള​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ആ​റ് സാ​മ്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീവാണെന്നു കണ്ടെത്തി. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും ര​ണ്ട് വി​ദേ​ശി​ക​ളും ആ​ശു​പ​ത്രിവിട്ടു പോയിരിക്കുകയാണ്.