സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

‘ഹലോ മൈ ഡിയർ ഡോക്ടർ’ പുതുയ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കൊറോണ വൈറസിന്റെ സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി ഭാരതീയ ചികിത്സാവകുപ്പ് എല്ലാ ജില്ലകളിലും ഹലോ മൈ ഡിയർ ഡോക്ടർ എന്ന ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചതായി ഡയറക്ടർ ഡോ. കെ. എസ്. പ്രിയ അറിയിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ …

കേരളത്തിൽ ഒരാൾക്കു കുടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത്: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കോവിഡ് 19 സ്ഥി​രീ​ക​രി​ച്ചിരിക്കുകയാണ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാധിതരുടെ എണ്ണം 127 ആ​യി വർധിച്ചിരിക്കുകയാണ്.

കൊറോണാ; നിരീക്ഷണത്തിലായിരുന്ന രണ്ടുപേർ മുങ്ങി

ആലപ്പുഴ: തൃശ്ശൂരിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചേർത്തല സ്വദേശികൾ മുങ്ങിയാതായി വാർത്ത. ചേർത്തല വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെ ഇപ്പോൾ കാണാതായിരിക്കുകയാണ്. മാർച്ച് ഒമ്പതിന് ദുബായിൽ നിന്നെത്തിയ ഇരുവരും 16 മുതൽ മേലൂരിലെ രസ ഗുരുകുൽ …

ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് വിമുക്ത ഭടൻ മരിച്ചു

ഹരിപ്പാട്: ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടൻ മരിച്ചു. ഹരിപ്പാട്, താമല്ലാക്കൽ പുത്തൻതറയിൽ മോഹനൻ ( 62 ) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ …

കോവിഡ് 19; നിരീക്ഷണത്തിൽ നിന്നും മുങ്ങിയ യുവാവിനെ പിടികൂടി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കോവിഡ് 19 നിരീക്ഷണത്തിൽ നിന്നും മുങ്ങിക്കളഞ്ഞ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് പിടികൂടിയിരിക്കുന്നത്. ഇ​യാ​ളെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ.

ശ്രീ ചി​ത്തി​ര​യി​ലെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ്….,സന്തോഷത്തിൽ തലസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 പടരുന്ന ഈ സാഹചര്യത്തിൽ ത​ല​സ്ഥാ​ന​ത്തിന് സന്തോഷ വാ​ർ​ത്ത. ശ്രീ​ ചിത്തിര ആ​ശു​പ​ത്രി​യി​ലെ 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആണ്. നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​ർ​ക്കും കോവിഡ് രോഗം ഇ​ല്ലെ​ന്നും സ്ഥി​രീ​ക​രി​ച്ചിരിക്കുകയാണ്.

സ്വയം ക്വാറന്റൈനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഡോക്ടറെ ഡ്യുട്ടിക്ക് നിയോഗിച്ചു

വയനാട്: സ്വയം ക്വാറന്റൈനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഡോക്ടറെ ഡ്യുട്ടിക്ക് നിയോഗിച്ചതായി വാർത്ത. തനിക്ക് സെല്‍ഫ് ക്വാറന്റൈൻ ആവശ്യമാണെന്ന് കാണിച്ചു കത്ത് നല്‍കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ് ഇറക്കിയതായാണ് അറിയാൻ കഴിയുന്നത് . വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് നോഡല്‍ ഓഫീസറായി …

കോവിഡ് 19; സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആശുപത്രിയുടെ ചുമതല നൽകി

വ​യ​നാ​ട്: കോവിഡ് 19 മുൻകരുതലിൻറെ ഭാഗമായി സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ഡി​ എം​ ഒ ആ​ശു​പ​ത്രി​യു​ടെ പ്രധാന ചു​മ​ത​ല നൽകിയിരിക്കുകയാണ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മ​ക​നു​മാ​യി സ​മ്പ​ർ​ക്കം പുലർത്തിയതിനെതുടർന്നാണ് സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല അധികൃതർ …

കാർ ബൈ​ക്കി​ല്‍ ഇ​ടി​ച്ച് യു​വാവ് മരിച്ചു

ആലപ്പുഴ: ദേ​ശീയ​പാ​ത​യി​ല്‍ കാറും ബൈക്കും തമ്മിൽ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. താ​മ​ല്ലാ​ക്ക​ല്‍ സ്വ​ദേ​ശി അ​നീ​ഷ് ഉ​ത്ത​മ​ന്‍ (25) ആ​ണ് മ​രി​ച്ച​ത്.

വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് നേരെ ‘രക്തം’ തെറിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു

കൊൽക്കത്ത: കൊറോണ വൈറസ് പടർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകമൊന്നടങ്കം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടയിൽ ആണ് ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്‌തതിന് സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കിയ ശേഷം ഉദ്യോഗസ്ഥനു മേൽ രക്തം തെറിപ്പിച്ച യുവതിയെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കൊൽക്കത്തയിലെ പി.എൻ.ബിയിൽ ഇന്നലെ …