കൊല്ലത്ത് രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ

കൊല്ലം: പന്മനയിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്ത് പതിനൊന്ന് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ വാര്‍ഡുകളിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ മൂന്ന് …

യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,225 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു

  വാഷിങ്ടൺ : അമേരിക്കയിൽ 1,225 കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തി. മൊത്തം 1,745,606 കേസുകൾ രാജ്യം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്, മറ്റേതൊരു രാജ്യത്തേക്കാളും വളരെ കൂടുതലാണിത്. ലോകാരോഗ്യ സംഘടനയുമായുള്ള യുഎസ് ബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെയാണ് ഏറ്റവും പുതിയ സംഖ്യ …

സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ജാമ്യം

ആലപ്പുഴ : സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ വാൽപ്പാറയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പനങ്ങാട് സ്വദേശിയുമായ സഫര്‍ ഷായ്ക്കാണ് ജാമ്യം ലഭിച്ചത്. കേസന്വേഷിച്ച എറണാകുളം സെൻട്രൽ …

മുംബൈയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം പുറപ്പെട്ടു

  തിരുവനന്തപുരം :മുംബൈയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം പുറപ്പെട്ടു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങുന്ന സംഘം മുംബൈയിലേക്ക് തിരിച്ചത്. ബിഎംസിയിലെ ആശുപത്രികളിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇവർ പങ്കാവുക. തിരുവനന്തപുരം മെഡിക്കൽ …

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തിന് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മെയ് 31 ഓടെ കേരള തീരത്തിനടുത്തായി തെക്ക് …

കൊറോണ വൈറസ് രോഗ വി​മു​ക്ത​മാ​യി​രു​ന്ന ഗോ​വ​യി​ൽ വീ​ണ്ടും കൊറോണ…!

പ​നാ​ജി: ഒ​രു മാ​സ​മാ​യി കൊറോണ വൈറസ് രോഗ വി​മു​ക്ത​മാ​യി​രു​ന്ന ഗോ​വ​യി​ൽ വീ​ണ്ടും കൊറോണ വൈറസ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏ​ഴ് പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബു​ധ​നാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും റോ​ഡ് മാ​ർ​ഗം ഗോ​വ​യി​ലേ​ക്ക് എ​ത്തി​യ​വ​ർ​ക്കാ​ണ് കൊറോണ വൈറസ് …

വിവാഹ തട്ടിപ്പുകാരൻ അറസ്റ്റിൽ… കുടുക്കിയത് നാലാം ഭാര്യ

ഹരിപ്പാട്: അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പ് വിവാഹ തട്ടിപ്പുകാരനെ കുടുക്കിയത് നാലാം ഭാര്യ. കൊല്ലം മുഖത്തല സ്വദേശി കിളിത്തട്ടില്‍ ഖാലിദ് കുട്ടിയാണ് ആലപ്പുഴ ഹരിപ്പാട് വച്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖാലിദ് കുട്ടിയും കരീലക്കുളങ്ങരയിലെ യുവതിയുമായുള്ള വിവാഹം ബുധനാഴ്ച നടക്കാനിരിക്കവെയാണ് പോലീസുമായി നാലാം ഭാര്യയായ …

കുടുംബവഴക്കിനൊടുവിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: കുടുംബവഴക്കിനൊടുവിൽ വാകത്താനത്ത് 27 കാരി തൂങ്ങി മരിച്ചു. വാകത്താനം തോട്ടയ്ക്കാട് ഇരവുചിറ നെടുമറ്റം തകടിയിൽ വീട്ടിൽ സ്വകാര്യ ബസ് ഡ്രൈവർ സുശാന്തിന്റെ ഭാര്യ ആതിര(27)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീട്ടില്‍ വഴക്കുണ്ടായതായി വിവരം ലഭിച്ചിരിക്കുന്നു. വഴക്കിന്റെ പേരിൽ രാത്രിയിൽ സുശാന്ത് …

ശമനമില്ലാതെ കോവിഡ് ബാധ… കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

കുവൈത്ത് : കൊറോണ വൈറസ് രോഗം ബാധിച്ച് കുവൈത്തില്‍‌ മലയാളി നഴ്സ് മരിച്ചു ഉണ്ടായിരുന്നത്. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചിരിക്കുന്നത്. കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു ജാബിര്‍ ആശുപത്രിയില്‍ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചികിത്സയില്‍ …

കുവൈറ്റിൽ കോവിഡ് ബാധിച്ചു ഒരു മലയാളി നഴ്‌സ്‌ മരിച്ചു

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ച് മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു ആണ് മരിച്ചിരിക്കുന്നത്. 54 വയസായിരുന്നു ഇവർക്ക്. ജാബിന്‍ ആശുപത്രിയില്‍ കൊറോണ ബാധിച്ച് ആനി ചികിത്സയില്‍ കഴിയുകയായിരുന്നു. ജാബീരിയ രക്തബാങ്കില്‍ നഴ്‌സായി ജോലി …

113 വയസ്സിൽ കൊറോണ വൈറസിനെ ചെറുത്തുതോൽപ്പിച്ച് സ്​പാനിഷ്​ മുത്തശ്ശി…!

113 വയസ്സിൽ കൊറോണ വൈറസിനെ ചെറുത്തുതോൽപ്പിച്ച് സ്​പാനിഷ്​ മുത്തശ്ശി വന്നിരിക്കുന്നു. സ്​പെയിനിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയായ മരിയ ബ്രന്യാസ്​ ആണ്​ രോഗമുക്​തി നേടിയിരിക്കുന്നത്​. സ്പെയിനിലെ ഒരു റിട്ടയര്‍മെന്റ് ഹോമിലാണ് മരിയ ബ്രന്യാസ് താമസിക്കുന്നത്. ഇതേ റിട്ടയര്‍മെന്റ് ഹോമിലെ പലരും അസുഖബാധിതരായി ഇതിനോടകം …

കാ​ബൂ​ള്‍ പ്ര​സ​വാ​ശു​പ​ത്രി​യി​ക്കു നേ​രേ ഉണ്ടായ ഭീ​ക​രാ​ക്ര​മ​ന്നതിൽ മരിച്ചവരുടെ എണ്ണം 24 ആയിരിക്കുന്നു

കാ​ബൂ​ള്‍: കാ​ബൂ​ളിലെ ഷി​യാ മേ​ഖ​ല​യി​ൽ പ്ര​സ​വാ​ശു​പ​ത്രി​ക്കു നേ​രേ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മരണപ്പെട്ടവരുടെ എ​ണ്ണം 24 ആ​യിരിക്കുന്നു. ന​വ​ജാ​ത ശി​ശു​ക്ക​ളും അ​മ്മ​മാ​രും ന​ഴ്സു​മാ​രും മ​രി​ച്ച​വ​രി​ല്‍ ഉൾപ്പെടെയാണ് മരണസംഖ്യ. 16 പേ​ര്‍​ക്ക് പ​രി​ക്കേറ്റിരിക്കുന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല ഇതുവരെയും. ആ​ശു​പ​ത്രി​ക്കു നേ​രെ ആ​ക്ര​മ​ണം …

കോ​വി​ഡ്-19 വൈ​റ​സ് ഒ​രി​ക്ക​ലും മാറില്ലെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…!

ജ​നീ​വ: ലോകമൊന്നടങ്കം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ പടരുന്ന കോ​വി​ഡ്-19 വൈ​റ​സ് ഒ​രി​ക്ക​ലും മാറില്ലെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പറയുകയാണ്. വൈ​റ​സ് എ​പ്പോ​ള്‍‌ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ത്യാ​ഹി​ത ഡ​യ​റ​ക്ട​ര്‍ ഡോ. ​മൈ​ക്ക് റ​യാ​ന്‍ പറയുകയുണ്ടായി. കൊറോണ വൈറസിനെതിരെ വാ​ക്സി​ന്‍ ക​ണ്ടെ​ത്തി​യാ​ലും വൈ​റ​സ് …

വ്യാജ ഫേസ്ബുക്ക് ബുക്ക് പോസ്റ്റ്… യുവാവ് അറസ്റ്റിൽ

താനൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് പോലീസ് കസ്റ്റഡിയിൽ. പനങ്ങാട്ടൂർ സ്വദേശി രാഗേഷ് എന്ന ഉണ്ണിക്കുട്ടനെയാണ് താനൂർ എസ് ഐ നവീൻഷാജ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈറ്റ്ഗാര്‍ഡിന്റെ റംസാന്‍ റിലീഫ് …

കേ​ന്ദ്ര ധ​ന​മ​ന്ത്രി പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ സി​ഇ​ഒ​മാ​രു​മാ​യി ന​ട​ത്താ​നി​രു​ന്ന യോ​ഗം മാ​റ്റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ സി​ഇ​ഒ​മാ​രു​മാ​യി ന​ട​ത്താ​നി​രു​ന്ന യോ​ഗം മാ​റ്റി​വച്ചതായി അറിയിച്ചിരിക്കുന്നു. യോ​ഗം ഇ​ന്ന് ന​ട​ത്താ​നാ​ണ് തീരുമാനിച്ചിരുന്നത് എന്നാൽ യോഗം ഇന്ന് നടത്താൻ കഴിഞ്ഞില്ല. പു​തി​യ തീ​യ​തി ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി. കൊറോണ വൈറസ് രോഗ പ്ര​തി​സ​ന്ധി​യി​ൽ …