ഇന്ന് 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരിൽ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് …

ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കോവിഡ്

  മസ്കത്ത് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനില്‍ പുതുതായി 660 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,711 ആയി ഉയർന്നു. 414 പേര്‍ക്ക് കൂടി രോഗം ഭേദമായത്തോടെ രാജ്യത്ത് …

സംസ്ഥാനത്ത് നാലായിരം കടന്ന് കോവിഡ് രോഗികൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, …

മലപ്പുറം; സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

മലപ്പുറം ഗവ.കോളജില്‍ 2020-21 വര്‍ഷത്തെ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 16നകം കോളജില്‍ നേരിട്ടോ തപാലിലോ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മലപ്പുറം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പുതിയ ഭക്ഷ്യമിശ്രിതമായി ജില്ലാ ഐ.സി.ഡി.എസ്

മലപ്പുറം ജില്ലയിൽ ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്കും ആറ് മാസം വരെ മുലയൂട്ടുന്ന അമ്മമാര്‍ക്കും സമ്പൂര്‍ണ്ണ പോഷണം ഉറപ്പുവരുത്തുന്നതിനായി പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കിയിരിക്കുകയാണ് ജില്ലാ ഐ.സി.ഡി.എസ്. ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ഐ.സി.ഡി.എസ് പുതിയ ഭക്ഷ്യമിശ്രിതം തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യമിശ്രിതത്തിന്റെ പൈലറ്റിങ് ഉദ്ഘാടനം പെരിന്തല്‍മണ്ണ …

മലപ്പുറം; വണ്ടൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലയിൽ വണ്ടൂര്‍ പഞ്ചായത്തിലെ കാപ്പില്‍ 23-ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച അങ്കണവാടി നാടിന് സമര്‍പ്പിച്ചു. പത്ത് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും പഞ്ചായത്തിന്റെ മൂന്ന് ലക്ഷം രൂപയും …

മലപ്പുറം; വനം രക്തസാക്ഷി ദിനം ആചരിച്ചു !

മലപ്പുറം ജില്ലയിൽ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വനം വകുപ്പ് സംഘടനകളുമായി സഹകരിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ വനം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ ലോവല്‍ അനുസ്മരണ …

ശുഭം; ഇടുക്കിയില്‍ 1000 പേർക്ക് കൂടി പട്ടയം കൈമാറും !

ഇടുക്കി: ഇടുക്കി ജില്ലയിൽ 1000 പേർക്ക് കൂടി പട്ടയം നൽകുന്നതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച തൊടുപുഴയിൽ നടക്കുന്ന മേളയിലാണ് റവന്യൂമന്ത്രി പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. ഹൈറേഞ്ചിലും ലോറേഞ്ചിലും ഉള്ളവ‍ർക്ക് ഇത്തവണ പട്ടയം നൽകുന്നുണ്ട്. ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ പട്ടയം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. …

ബെംഗളൂരു ലഹരിമരുന്ന് കേസ്: അന്വേഷണം കേരളത്തിലേക്കും !

ബെംഗ്ളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും അന്വേഷിക്കുമെന്ന് റിപ്പോർട്ടുകൾ. കേസിലെ പ്രതികളായവരുടെ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ബെംഗളൂരു ഇഡി. അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് ബെംഗളൂരു ഇഡിയുടെ തീരുമാനം. അതേസമയം കേസിലെ പ്രതികൾ കേരളത്തില്‍നിന്നും ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ …

രാജ്യത്തെ രോഗബാധിതര്‍ 46 ലക്ഷത്തിലേക്ക്.

ദില്ലി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്കെന്ന് റിപ്പോർട്ടുകൾ. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വർധന തൊണ്ണൂറായിരം കടക്കും. വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,657,379ത്തിലെത്തി. പുതുതായി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. …

ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധം ശക്ത്തിപ്പെടുത്തി പ്രതിപക്ഷം !

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച് പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് ഇതുവരെ തേടിയതെന്നും ഇനി ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് അറിയിച്ചിരിക്കുന്നത്. നയതന്ത്ര ബാഗിൽ മതഗ്രന്ധങ്ങൾ കൊണ്ടുവന്നത് മറയാക്കി …

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പലയിടങ്ങളില്‍ നടന്നിട്ടും ഒറ്റ എഫ്‌ഐആര്‍.

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പലയിടങ്ങളിൽ നടന്നിട്ടും എല്ലാ കേസുകളും കൂടി കോന്നി സ്റ്റേഷൻ പരിധിയിലാക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആക്ഷേപം ഉയരുന്നു. മുഴുവൻ കേസുകളും ഒറ്റ എഫ്ഐആറിന് കീഴിലാക്കിയാൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാകുമെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പോപ്പുല‍ർ ഫിനാന്‍സ് തട്ടിപ്പിൽ …

എസ് ഐക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം അറസ്റ്റിൽ !

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടറെ സോഷ്യൽ മീഡിയകളിലൂടെ വ്യാജ പ്രചരണം നടത്തി. സംഭവത്തിൽ രണ്ട പേരെ പോലീസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ സുധീഷ് കുമാറിനെതിരെയാണ് ഫേസ്ബുക്ക് , വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയത്. എസ് …

error: Content is protected !!