‘സംഗ തമിഴന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  വിജയ് സേതുപതിയെ നായകനാക്കി എത്തുന്ന വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഇതിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായക വിജയ് ചന്ദർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. .രാശി ഖന്ന, നിവേത പെതുരാജ് …

പി. ചിദംബരത്തെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്

  ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ സി.ബി.ഐയുടെ അറസ്റ്റിലായി തിഹാര്‍ ജയിലിലുള്ള ചിദംബരത്തെ മൂന്നംഗ ഇ.ഡി സംഘം എത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ …

സൈന്യം മൂന്ന് ഭീകരരെ വധിച്ചു

  ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ പസല്‍പോര മേഖലയില്‍ സൈന്യവുമായിയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരും ജമ്മു കശ്മീര്‍ സ്വദേശികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി. മൂന്നു തീവ്രവാദികള്‍ ജനവാസ …

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം വീടിന്റെ ബേസ്​മെന്‍റില്‍ നിന്നും കണ്ടെത്തി

ഗാസിയാബാദ്​: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാണാതായ നിയമവിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടുടമയുടെ വീടിന്റെ ബേസ്‌മെന്റിൽ നിന്നും പോലീസ്​ കണ്ടെത്തി. ഒക്​ടോബര്‍ ഏഴു മുതലാണ് നിയമവിദ്യാര്‍ഥി പങ്കജ്​ സിങ്ങിനെ(29)​ കാണാതായത്​. പങ്കജ്​ മുമ്പ് ​ താമസിച്ചിരുന്ന ഷാഹിബാബാദിലെ ഗിരിധര്‍ എന്‍ക്ലേവിലുള്ള വസതിയുടെ ബേസ്​മെന്റില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം …

‘പരേതന്‍’ ഉണര്‍ന്നു; മരണവാര്‍ത്ത കണ്ട് എത്തിയവര്‍ ഞെട്ടി

കഴക്കൂട്ടം: ആശുപത്രി അധികൃതര്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചയാൾ ഉണര്‍ന്നു. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള സജി ഭവനില്‍ തുളസീധരന്‍ ചെട്ടിയാരാണ് ചൊവ്വാഴ്ച്ച സ്വകാര്യ ആശുപത്രിയില്‍ ‘മരിച്ചിട്ട്’ ബുധനാഴ്ച്ച രാവിലെ ഉണര്‍ന്നത്. മരണം സ്ഥിരീകരിച്ച്‌ ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ മരണ വാര്‍ത്ത എല്ലാ പത്രങ്ങളിലും …

ലവ് ആക്ഷൻ ഡ്രാമയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രമാണ് ലവ്  ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായാണ് നായിക. ചിത്രം വിജയകരമായ അമ്പതാം ദിവസത്തിലേക്ക് എത്തുകയാണ്. ചിത്രത്തിലെ  പുതിയ സ്റ്റിൽ പുറത്തിറങ്ങി. ആഗോളതലത്തിൽ …

പ്രണയമീനുകളുടെ കടലിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. ചിത്രം ഒക്ടോബർ 4ന് പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. …

ജപ്പാനില്‍ ആഞ്ഞടിച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്;മരണസംഖ്യ 70 ആയി

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 ആയി. കാണാതായ 15 പേർക്കായി തെരച്ചിൽ തുടരുകയാണ് . ത​ല​സ്​​ഥാ​ന​മാ​യ ടോ​ക്യോ​യി​ൽ ന​ദി​ക​ൾ കരകവിഞ്ഞു . അബുകുമ നദി 14 ഇടങ്ങളിൽ കരകവിഞ്ഞൊഴുകുകയാണ് . 1,38,000 …

റെയില്‍വേയില്‍ അപ്രന്റിസ്‌; 2,590 ഒഴിവ്

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ വിവിധ യൂനിറ്റുകളിലായി അപ്രന്റിസാകാം. 2,590 ഒഴിവുകളുണ്ട്. വെല്‍ഡര്‍, ഫിറ്റര്‍, ഇലക്‌ട്രീഷ്യന്‍, റഫ്രിജറേറ്റര്‍ ആന്‍ഡ് എ സി മെക്കാനിക്, ലൈന്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, കാര്‍പെന്റര്‍, മേസണ്‍, പെയിന്റര്‍, മെഷിനിസ്റ്റ്, ഡീസല്‍ മെക്കാനിക്, ടര്‍ണര്‍, …

ബോളിവുഡ് ചിത്രം “മെയിഡ് ഇൻ ചൈന”യിലെ നാലാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവായ ഗുജറാത്തി ചലച്ചിത്രമായ റോംഗ് സൈഡ് രാജുവിന്റെ സംവിധായകൻ മിഖിൽ മുസലെ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് മെയിഡ് ഇൻ ചൈന. ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. രാജ്കുമാർ റാവു നായകനായി എത്തുന്ന ചിത്രത്തിൽ മൗനി റോയി …

യൂണിവേഴ്സിറ്റി കോളേജ് വധശ്രമം; രണ്ട് പ്രതികൾ കൂടി കീഴടങ്ങി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ കൂടി കീഴടങ്ങി. പൂന്തുറ സ്വദേശി മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശി നന്ദകിഷോര്‍ എന്നിവരാണ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. അഖിലിനെ കുത്തിയ …

ബി ആര്‍ ഒയില്‍ മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍; 540 ഒഴിവ്

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി ആര്‍ ഒ) മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കറുടെ (ഡ്രൈവര്‍ എന്‍ജിന്‍ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 540 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ് ഓഫ് …

സൗദി ഓണ്‍ അറൈവല്‍ വിസ സേവനം ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ലഭിക്കും

റിയാദ്​: സൗദിയിലേക്കുള്ള ഓൺ അറൈവൽ വിസ കൂടുതൽ രാജ്യക്കാർക്കുകൂടി ലഭിക്കും. അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ രാജ്യങ്ങളിലേക്ക്​ ടൂറിസ്​റ്റ്​, ബിസിനസ് വിസ ഉള്ളവർക്കും ഇനി മുതൽ സൗദിയിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും. ഇന്ത്യക്കാർക്ക് ഉൾപ്പെടെ ഇതിന്റെ ഗുണം ലഭിക്കും. പാസ്‌പോർട്ടിൽ കാലാവധിയുള്ള ഇത്തരം …

മധുരരാജയുടെ തമിഴ് പതിപ്പിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മധുരരാജ. 100 കോടി കളക്ഷൻ നേടിയ ചിത്രം തമിഴിൽ ഡബ്ബ് ചെയ്‌തിറക്കാൻ പോകുവാണ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർപീസ് ആണ് അവസാനം തമിഴിൽ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് …

ഈസ്റ്റേണ്‍ മുളക് പൊടി കമ്പനിയില്‍ വന്‍ തീപിടുത്തം

അടിമാലി: പ്രമുഖ കറി പൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ മുളക് പൊടി കമ്പനിയില്‍ വന്‍ തീപിടുത്തം. തേനി ജില്ലയിലെ ബോഡി നാക്കുന്നൂര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗോഡൗണിനാണ് തീപിടിച്ചത്. 500 കോടിക്കു മുകളില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. ഫയര്‍ഫോഴ്സിന്റെ ഫുള്‍ …