യുഎഇ ദേശീയ ദിനം; ദുബായിൽ സൗജന്യ പാര്‍ക്കിങ്

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിന്‍റെയാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം. …

ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

ഗാന്ധിനഗര്‍: ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. 150 ലേറെ സീറ്റുകൾ നേടുമെന്നാണ് ഹാര്‍ദ്ദികിന്‍റെ ആത്മവിശ്വാസം. കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ തെര‌ഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ ഇപ്പോളില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ആംആദ്മി പാർട്ടിയിൽ …

മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിലൂടെ മറ്റൊരു സംവിധായകൻ കൂടി.!

എന്നും മികച്ച ചിത്രങ്ങളും, കയ്യടികളിലൂടെ പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. ഈ ഇടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറി ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ  ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത “തല്ലുമാല” ഇതിനൊരു ഉത്തമ …

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്. വില്ലിംഗ്ടണ്‍ …

മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി

റിയാദ്: മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് മരണം. കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞ് ദേഹാസ്വസ്ഥ്യം …

ഡ​ൽ​ഹി​യി​ൽ യു​വാ​ക്ക​ളെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ച് കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ര​ണ്ടു യു​വാ​ക്ക​ളെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ച് കൊ​ന്നു. നം​ഗോ​ളി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ഒ​രു യു​വാ​വി​ന് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സാ​ക്കീ​ർ, സ​ലീം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.

മുന്‍ ഓസീസ് ക്രിക്കറ്റ് താരം ലുക്ക് പോമര്‍ബാച് മോഷണക്കേസിൽ അറസ്റ്റില്‍

മോഷണക്കേസില്‍ മുന്‍ ഓസീസ് ക്രിക്കറ്റ് താരം ലുക്ക് പോമര്‍ബാച് അറസ്റ്റില്‍. ഗോള്‍ഫ് ക്ലബ്, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ മോഷ്ടിച്ചതിനാണ് താരം അറസ്റ്റിലായത്. മയക്കുമരുന്ന് മോഷണത്തിലും താരത്തിന് പങ്കുണ്ടായിരുന്നു. പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഫെബ്രുവരി 17 മുതല്‍ കേസ് നടക്കുകയാണ്. നാല് മോഷണം, …

തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹകരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ സൗഹാര്‍ദ സമീപനം സ്വീകരിക്കണമെന്നും കളക്ടര്‍ …

നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റ് അപേക്ഷ മാര്‍ച്ച് 17 വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള സമ്മതിദായകര്‍ക്ക് മാര്‍ച്ച് 17 വരെ അപേക്ഷ നല്‍കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. വോട്ടര്‍ പട്ടികയില്‍ പേരുള്ള 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും …

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ചെ​ന്നൈ​യി​ല്‍​നി​ന്നാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി …

പെരിന്തല്‍മണ്ണയില്‍ 1.75 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 1.75 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍.  മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അബ്ദുല്‍ മുത്തലിബ് (39) നെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണാര്‍ക്കാട്, തെങ്കര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ് ഇയാള്‍. താഴേക്കോട് കാപ്പുമുഖത്ത് നാന്നാണ് …

ഇരവിപുരത്ത് മുന്‍ മന്ത്രി ബാബു ദിവാകരന്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയാകും

കൊല്ലം: മുന്‍ മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍ദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണയായി. ആറ്റിങ്ങല്‍, കയ്പമംഗലം …

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാൻ സാധ്യത

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവിധായകന്‍ രഞ്ജിത്ത് സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ചേക്കും. ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ …

അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. മാര്‍ച്ച്‌ 17നാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാനിരുന്നത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പഠന സഹായ പിന്തുണ നല്‍കുന്നതിന് പരിമിതികളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കൂടാതെ കോവിഡ് വ്യാപനം …

മു​ള​കു​പൊ​ടി ക​ണ്ണി​ൽ വി​ത​റി മോ​ഷ​ണം നടത്തിയ പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: മു​ള​കു​പൊ​ടി ക​ണ്ണി​ല്‍ വി​ത​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ക​ക്കാ​ട്ട് അ​ബ്ദു​ല്‍ നൂ​ര്‍​ത​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ബാ​ങ്കി​ന് മു​ന്‍​പി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ ധ​ര്‍​മ​ടം സ്വ​ദേ​ശി​യാ​യ റ​ഹീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ര്‍​ന്ന​ത്. എ​ട്ട് …