രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് …

ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു. മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ആയ യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം …

സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത്   മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പോലും അവതരിപ്പിക്കാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല . …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത …

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ

തിരുവനന്തപുരം: ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനത്തിൽ സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അനശ്വര ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബ്  പെരിഞ്ഞംകടവ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പന്ത ശ്രീകുമാർ ആദ്യ വൃക്ഷതൈ നട്ട് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ്, …

ഇരുനില വീട് തകർന്നു.

കോഴിക്കോട്‌ ഇരുനില വീട് തകർന്നു. ബലക്ഷയം കണ്ടതിനെത്തുടർന്ന് ഉയർത്താനുള്ള ശ്രമം പാളിയതോടെ വീട് പൂർണമായും തകർന്നത്. ഫറോക്ക് ചുങ്കത്താണ് സംഭവം നടന്നത്. ബുധനാഴ്ചയായിരുന്നുഅപകടം. അടിഭാഗത്തെ ചുമരുകൾ തകർന്നതിനാൽ ഒന്നാംനില ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലായിരുന്നു വീട്, സമാന രീതിയിലിരുന്ന സമീപത്ത് രണ്ട് വീടുകൾ …

വയനാട്ടിൽ വാഹനാപകടത്തിൽ 2 മരണം

നാടിനെ നടുക്കി സുത്താൻ ബത്തേരിയിൽ വാഹനാപകടം.പിക്അപ് വാൻ മരത്തിലിടിച്ച് രണ്ടു മരണം. വയനാട് മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണു മരിച്ചത്. രാവിലെ ഏഴരയോടെ കൊളഗപ്പാറ കവലയിലാണ് അപകടം.മുസ്തഫയും ഷമീറും സഞ്ചരിച്ചിരുന്ന പിക് അപ് നിയന്ത്രണം വിട്ട് മരത്തിലേക്ക് …

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊല്ലത്ത് കുപ്രസിദ്ധ ഹൈവേ മോഷ്ടാവ്, ആലപ്പുഴ എടത്വ സ്വദേശി വിനിതിനെ (40) പോലീസ് സാഹസികമായി പിടികൂടി.വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിനീതിനെ പിടികൂടിയത്. കിളിമാനൂർ പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരനെ കത്തികാട്ടി പണം എടുക്കാൻ ശ്രമം നടത്തിയെങ്കിലും. ഒരു ഓട്ടോ ഇന്ധനമടിക്കാൻ എത്തിയതിനെത്തുടർന്ന് മോഷണശ്രമത്തിൽ നിന്നും …

ജെസ്നയുടെ തിരോധാനം – ഹർജി പിൻവലിച്ചു

കാഞ്ഞിരപ്പള്ളി സെൻ്റ്.ഡൊമിനിക് കോളേജ് വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്.രണ്ട് വർഷമായി ജെസ്നയെ കാണുന്നില്ല എന്നായിരുന്നു …

ബഡ്ജറ്റ് നാളെ

സംസ്ഥാന സർക്കാറിൻ്റെ ബഡ്ജറ്റ് അവതരണം വെള്ളിയാഴ്ച.തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ ജനകീയ ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി തന്നെ സൂചന നൽകിയിട്ടുണ്ട്. തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് അവസാന ബജറ്റിൽ സാധ്യതയേറുന്നത്.കൊവിഡ് പ്രതിസന്ധിയിൽ ആശ്വാസനടപടികൾ തുടരുമെന്ന സൂചന ഇടത് സർക്കാർ നൽകുമ്പോഴും,ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് …

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി.ടി തോമസ്

നിയമസഭ സമ്മേളനത്തിനിടയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് തൃക്കാക്കര എം.എൽ.എ പി.ടി തോമസ്. മുഖ്യമന്ത്രി സ്വർണക്കടത്തിനും, കള്ളക്കടത്തിനും കൂട്ട് നിന്നുവെന്ന് പറഞ്ഞ പി.ടി തോമസ്, പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ആരോപിച്ചു.മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്ന പങ്കെടുത്തു. മുഖ്യമന്ത്രി കമ്യൂണിസ്റ്റാണോയെന്ന് ചോദിച്ചപി.ടിതോമസ്,അധോലോകനായകനാകാതിരിക്കാൻആശംസിക്കുന്നുവെന്നും പറഞ്ഞു. ശിവശങ്കർ നടത്തിയ …

ആഞ്ഞടിച്ച് മുഖ്യമന്ത്രി

നിയമസഭയിൽ തനിക്കെതിരായി ഉന്നയിച്ച വ്യക്തിഗത ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പി.ടി തോമസിൻ്റെ ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.പി.ടി തോമസിനെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയും ചെയ്തു. ” മുഖ്യമന്ത്രിയെ പി.ടി തോമസിനറിയില്ല, തൻ്റെ മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ മുറിയ്ക്കുള്ളിലായിരുന്നു. ഇക്കാര്യം അറിയില്ലേ? …

പീഢനം, അധ്യാപകൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. കണ്ണൂർജില്ലയിലെ ഈസ്റ്റ്വള്ളായി യു.പിസ്കൂൾപ്രധാനാധ്യാപകൻ വി.പിവിനോദാണ്അറസ്റ്റിലായത്.ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. മകൻ്റെ പാഠപുസ്തകം വാങ്ങാൻ സ്കൂളിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. കൊവിഡ് സമയം പരിഗണിച്ച്, കുട്ടികൾക്ക് പകരം രക്ഷിതാക്കൾ സ്കൂളിലെത്തി പാഠപുസ്തകങ്ങൾ വാങ്ങണമെന്നനിർദ്ദേശമുണ്ടായിരുന്നു.ഇതിനെത്തുടർന്നാണ് യുവതി സ്കൂളിലെത്തിയത്. …

മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

കൊവിഡ് വാക്സിൻ ഉപയോഗത്തിൽ പുതിയ മാനദണ്ഡവുമായി കേന്ദ്രസർക്കാർ. കൊവിഡ് വാക്സിനേഷന് വേണ്ടി സജ്ജീകരിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിൽ ഒരു വാക്സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. കൊവാക്സിനോ, കൊവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ …

പി.സി ജോർജിനെ മുന്നണിയിലെടുക്കില്ല – പി.ജെ ജോസഫ്

പി.സി ജോർജിൻ്റെ മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എം.എൽ.എ. പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കില്ല. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്‍ജിന് മത്സരിക്കാമെന്നും,മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങള്‍ വേണ്ടെന്നും …

error: Content is protected !!