
തിരുവാഭരണ ഘോഷയാത്ര വൈകിട്ടെത്തും
മകരവിളക്ക് മഹോൽസവത്തിനൊരുങ്ങി ശബരിമല. ഈ വർഷത്തെ പ്രധാന ഉത്സവാഘോഷങ്ങൾ മകരവിളക്കോടെ സമാപ്തി കുറിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന്പുറപ്പെട്ടത്ദീപാരാധനയ്ക്ക്മുൻപായിസന്നിധാനത്തെത്തിച്ചേരും.കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും, ആചാരാനുഷ്ഠാനങ്ങളിൽ മാറ്റമില്ലാതെയാണ് ചടങ്ങുകൾ നടത്തുന്നത്. ഇത്തവണ മകരവിളക്ക് മഹോത്സവത്തിൽ സന്നിധാനത്തേക്ക് 5000 പേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല. ഉച്ചക്ക് ഒരു മണിക്ക് …