രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് …

ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു. മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ആയ യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം …

സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത്   മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പോലും അവതരിപ്പിക്കാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല . …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത …

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ

തിരുവനന്തപുരം: ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനത്തിൽ സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അനശ്വര ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബ്  പെരിഞ്ഞംകടവ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പന്ത ശ്രീകുമാർ ആദ്യ വൃക്ഷതൈ നട്ട് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ്, …

വടകരയിൽ കെ.കെ രമയെന്ന് സൂചന

നിയമസഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും ആർ.എം.പി നേതാവ് കെ.കെ രമ മത്സരിക്കുമെന്ന് സൂചന.യു.ഡി.എഫ് പിന്തുണയോടെയാവും രമ മത്സരിക്കുക. രമയെ പിന്തുണയ്ക്കാൻ യു.ഡി.എഫ് തത്ത്വത്തിൽ തീരുമാനിച്ചതായാണ് വിവരം.നേരത്തെ, വടകര സീറ്റ് ഏറ്റെടുക്കണമെന്ന് മുസ്ലീം ലീഗിൽ അഭിപ്രായം ഉയർന്നെങ്കിലും, കെ.കെ രമ മത്സരിക്കുകയാണങ്കിൽ ലീഗ് പിന്തുണയ്ക്കും. …

ബി.ജെ.പിയെ കരുതണം; കെ.എൻ.എ ഖാദർ എം.എൽ.എ

കേരളത്തിലെ ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ച്‌ നിയമസഭയില്‍ ആശങ്ക പങ്കുവച്ച്‌ മുസ്ലീംലീഗ് MLA യും, വേങ്ങര നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ KNA ഖാദറാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്ത് BJPയുടെ വളര്‍ച്ചയെക്കുറിച്ചും,അതിന് തടയിടാനുള്ള മാര്‍ഗത്തെക്കുറിച്ചും ഖാദർ സംസാരിച്ചു. ഇനിയൊരു …

പാലക്കാട് കൊടികെട്ട് വിവാദത്തിൽ, പ്രതി ബി.ജെ.പിക്കാരനല്ലന്ന് പോലീസ്

കേരളത്തിൽ വിവാദമായ, പാലക്കാട് നഗരസഭ വളപ്പിൽ രാഷ്ട്രപിതാവിന്റെ പ്രതിമയുടെ കഴുത്തില്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവത്തിൽ, പ്രതി ബി.ജെ.പി പ്രവര്‍ത്തകനല്ലെന്ന് പൊലീസ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിമയുടെ കഴുത്തില്‍ കൊടി ഉയര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ രാഷ്ട്രപിതാവിനെ ബി.ജെ.പി അപമാനിച്ചുവെന്നാരോപിച്ച് …

നിലപാട് തള്ളി മുല്ലപ്പള്ളി, ഹസ്സനെ ന്യായീകരിച്ച് ചെന്നിത്തല

ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ.ലൈഫ് മിഷൻ പിരിച്ച് വിടുമെന്നല്ല, അഴിമതിമുക്തമായി നടപ്പിലാക്കുമെന്നാണ് താൻ പറഞ്ഞത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ പിരിച്ച് വിടുമെന്ന് നേരത്തെ എം.എം ഹസൻ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത് …

കെ – റെയിൽ ചവറ്റ് കൊട്ടയിലെറിയും, കെ.മുരളീധരൻ

വീണ്ടും, വിവാദ പ്രസ്താവനയുമായി കെ.മുരളീധരൻ എം.പി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ- റെയിൽ പദ്ധതി ചവറ്റുകൊട്ടയിൽ എറിയുമെന്നായിരുന്നു മുരളീധരൻ്റെ പ്രസ്താവന. കോഴിക്കോട് നടന്ന പാർട്ടി പരിപാടിക്കിടയിലായിരുന്നു മുരളീധരൻ്റെ പരസ്യ പ്രസ്താവന. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 4 മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന …

വ്യാപക മഴയെന്ന് മുന്നറിയിപ്പ്, ഇടുക്കിയിൽ യെല്ലോ അലെർട്ട്

അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഇവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ …

വാക്സിൻ എത്തി, ശനിയാഴ്ച മുതൽ വിതരണം

കാത്തിരുന്ന കൊവിഡ് വാക്‌സിൻ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്തിൽ രാവിലെ പതിനൊന്ന് മണിക്കെത്തിയ വാക്സിൻ, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശേഖരിച്ച് എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.വിമാനത്താവളത്തിൽ നിന്നും നാല് ട്രക്കുകളിലായിട്ടാണ് വാക്സിൻ മാറ്റിയത്.ഇതിൽ ഒരു ട്രക്ക്‌ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇടുക്കി, കോഴിക്കാട്, പാലക്കാട്, തൃശൂർ …

കണ്ണൂരിലെ പീഡനവീരൻ്റേത് വ്യാജ വിവരങ്ങൾ

ശിശുക്ഷേമ സമിതിയിൽ നിന്നും പോറ്റി വളർത്താനെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ വിവരങ്ങൾ വ്യാജം. സി.ജി ശശികുമാറെന്നയാളാണ്, കൂത്തുപറമ്പിൽ അറസ്റ്റിലായത്. 2016 ലാണ് ഇയാൾ, എറണാകുളം ശിശുക്ഷേമ സമിതിയിൽ നിന്നും 14 വയസുള്ള പെൺകുട്ടിയെ വളർത്താൻ ഏറ്റെടുത്തത്. …

സീറ്റ് വിട്ട് നൽകില്ല – നിലപാടുമായി മുസ്ലീംലീഗ്

തിരുവമ്പാടി സീറ്റ് വിട്ട് നൽകില്ലന്ന പ്രസ്താവനയുമായി മുസ്ലീംലീഗ്. മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.തിരുവമ്പാടി ലീഗിൻ്റെ സിറ്റിംങ് സീറ്റാണ് അതാർക്കും വിട്ട് നൽകില്ല.നേരത്തെ, കേരളകോൺഗ്രസിന് വേണ്ടി സീറ്റ് വച്ച് മാറുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ …

മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്

തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുമെന്ന സൂചനയുമായി മുൻ ഡി.ജി.പി ജേക്കബ് തോമസ്. ചാനൽ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പിൽ മത്സരിക്കുക മാത്രമല്ല തൻ്റെ ലക്ഷ്യം, മത്സരിക്കുന്നവരുടെ വിജയത്തിനായി പരിശ്രമിക്കുന്നതും ഇഷ്ടമാണ്. പൊതു രംഗത്ത് സജീവമായി നിൽക്കുമെന്ന സൂചനയും ജേക്കബ് തോമസ് നൽകി. സർവീസിലിരിക്കുബോൾ തന്നെ, സർക്കാരുമായി …

error: Content is protected !!