
ലൈഫ്മിഷൻ എടുത്ത് കളയില്ല :- മുല്ലപ്പള്ളി രാമചന്ദ്രൻ
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ പദ്ധതി പിരിച്ച് വിടില്ലന്ന് കെപി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.ലൈഫ്മിഷൻ പദ്ധതി എടുത്ത് കളയുമെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. സാധാരണക്കാരുടെ പ്രതീക്ഷക്കൊപ്പമായിരുക്കും സർക്കാർ അധികാരത്തിൽ വന്നാൽ നിൽക്കുകയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് അധികാരത്തിൽ …