രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് …

ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു. മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ആയ യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം …

സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത്   മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പോലും അവതരിപ്പിക്കാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല . …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത …

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ

തിരുവനന്തപുരം: ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനത്തിൽ സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അനശ്വര ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബ്  പെരിഞ്ഞംകടവ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പന്ത ശ്രീകുമാർ ആദ്യ വൃക്ഷതൈ നട്ട് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ്, …

ജനകീയ ബഡ്ജറ്റുമായി തോമസ് ഐസക് ?

ഇടത്പക്ഷ സർക്കാറിൻ്റെ അവസാന ബഡ്ജറ്റ് ജനകീയമാണെന്ന സൂചനയുമായി ധനകാര്യവകുപ്പ്മന്ത്രി ഡോ.ടി.എം തോമസ് ഐസക്. ബഡ്ജറ്റിൽ കൈയ്യടി നേടുന്ന ധാരാളം പദ്ധതികൾഉൾപ്പെടുത്തിയിട്ടുണ്ടന്നും തോമസ് ഐസക് വ്യക്തമാക്കി. കൂടുതൽ വിശദാംശങ്ങൾ ബഡ്ജറ്റ് അവതരണത്തിന് മുൻപ് വെളിപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും, ബഡ്ജറ്റിൻ്റെ ഉള്ളടക്കം സംബന്ധിച്ച് ചില സൂചനകൾ …

ലൈഫ്മിഷൻ ക്രമക്കേട്: – വിധി ഇന്നറിയാം

വടക്കാഞ്ചേരി ലൈഫ്മിഷൻ ക്രമക്കേട് സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.കേസിൽ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനായ സന്തോഷ് ഈപ്പൻ ഹർജി സമർപ്പിച്ചിരുന്നു. യു. എ. ഇ കോൺസുലേറ്റ് വഴിയാണ് ധനം സമാഹരിച്ചതെന്നും ഇത് വിദേശനാണയ ശേഖരത്തിൻ്റെ പരിധിയിൽ വരില്ലയെന്നുമാണ് ഹർജിക്കാരൻ്റെ പ്രധാന വാദം. …

കാളപെറ്റന്ന് കേട്ടപ്പോൾ പ്രതിപക്ഷം കയറെടുത്തു – സ്പീക്കർ

സ്വർണക്കടത്ത് കേസിൽ തനിക്കെതിരായി പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായിസ്പീക്കർപി.ശ്രീരാമകൃഷ്ണൻ. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്പീക്കർനിലപാട് വ്യക്തമാക്കിയത്.പ്രതിപക്ഷത്തിൻ്റെ പ്രമേയം തിരിച്ചടിയായി കരുതുന്നില്ലന്നായിരുന്നു സ്പീക്കറുടെ മറുപടി. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്നിലപാട്അറിയിക്കുവാനുള്ള അവകാശമുണ്ട്. എന്നാൽ, കാര്യങ്ങൾ മനസില്ലാക്കാതെ തെറ്റായ രീതിയിലാണ് പ്രതിപക്ഷം പ്രശ്നത്തെ കണ്ടത്. യാതൊരു അടിസ്ഥാനവുമില്ലാത്ത …

കരിപ്പൂർ എയർപോർട്ടിൽ സി.ബി.ഐ റെയ്ഡ്

കരിപ്പൂർ വിമാനത്താവളത്തിൽ സി.ബി.ഐ റെയ്ഡ്. പുലർച്ചെയാണ് സി.ബി.ഐ റെയ്ഡ് തുടങ്ങിയത്.വിമാനത്താവളത്തിലെ ജീവനക്കാരെയും, കസ്റ്റംസ് ഉദ്യോഗസ്ഥരെയും CBl പരിശോധിക്കുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്. വിവാദമായ സ്വർണകടത്തിൻ്റെ പശ്ചാത്തലത്തിലാണ് റെയ്ഡെന്ന് സൂചനയുണ്ട്. കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്തിന് വേദിയാവുന്നു എന്ന ആരോപണം ഉയർന്ന് വന്നിരിക്കെയാണ് സി.ബി.ഐ പ്രത്യേക …

ഗാന്ധി പ്രതിമയെ പതാക പുതപ്പിച്ച് ബി.ജെ.പി ; പാലക്കാട് പ്രതിഷേധം.

​ പാലക്കാട് നഗരസഭയിൽ, ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക പുതപ്പിച്ച സംഭവം വൻ വിവാദത്തിൽ. തിങ്കളാഴ്ച രാവിലെയാണ്. പ്രതിമയ്ക്ക് മുകളിൽ പതാക കെട്ടിത്തൂക്കിയത്.നേരത്തെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ഭരണം കിട്ടിയ ബി.ജെ.പി പ്രവർത്തകർ ജയ്ശ്രീറാം വിളിച്ച് ഫ്ലെക്സ് ഉയർത്തിയത് സംസ്ഥാനത്ത് …

ഒമാനിൽ വാഹനാപകടം മലയാളിയുൾപ്പെടെ രണ്ട് പേർ മരിച്ചു.

ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചങ്ങനാശ്ശേരി, മഹാരാഷ്ട്ര സ്വദേശിയടക്കം രണ്ട് ഇന്ത്യക്കാർ മരിച്ചു. ചങ്ങനാശ്ശേരി വർഗീസ് മകൻ ആൽബിൻ (22), ദേവാൻഷു (21) എന്നിവരാണ് മരിച്ചത്. ഒമാനിലെ സുഹൈൽ ബഹ്വാൻ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശി …

സമനിലയിൽ തളച്ച് ഇന്ത്യ

ആവേശകരമായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് സമനില.ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു ഇന്ത്യ സമനിലയിലെത്തിയത്. അനായാസ വിജയം കണ്ട് ഗ്രൗണ്ടിലിറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യ തളയ്ക്കുകയായിരുന്നു. ഒരു ഓവർ ബാക്കിനിൽക്കെ 5 – 334 റൺസ് എന്ന് നിൽക്കെയാണ് മത്സരം അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിച്ചത്.ഇതോടെ …

ചർച്ച വിജയം, തീയേറ്ററുകൾ തുറക്കും

കാത്തിരിപ്പുകൾക്കും,തർക്കങ്ങൾക്കും വിരാമം,സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയും സിനിമാ സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സംഘടനകള്‍ മുന്നോട്ട് വെച്ചഉപാധികള്‍മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.തിയറ്ററുകള്‍ തുറക്കുന്ന തിയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുവാനും യോഗത്തില്‍ തീരുമാനമായി. വിനോദ നികുതി ഒഴിവാക്കുക, ലൈസന്‍സ് ഫീസ് ആറ് …

താക്കീതുമായി ശോഭ സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ശക്തമായ താക്കീതുമായി ശോഭ സുരേന്ദ്രൻ.സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റെടുത്തത് മുതൽ തുടർച്ചയായി താൻ അവഗണന നേരിടുകയാണ്.പരാതിയിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് പത്ത് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കണം ഇല്ലെങ്കിൽ താൻ നിയമസഭ മത്സര രംഗത്ത് ഉണ്ടാവില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്. …

കാർഷിക നിയമഭേദഗതി തടഞ്ഞ് സുപ്രീം കോടതി

രാജ്യത്ത് കർഷക പ്രക്ഷോഭത്തിനിടയായ കാർഷിക നിയമഭേദഗതി തൽക്കാലം നടപ്പിലാക്കരുതെന്ന് സുപ്രീംകോടതി. കർഷകരുടെ രക്തം കയ്യിൽ പുരളാൻ ആഗ്രഹിക്കുന്നില്ലയെന്ന നിലപാടാണ് കോടതി പുതിയവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമ ഭേദഗതി നടപ്പിലാക്കിയതിനെതിരെ കേന്ദ്ര സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരിക്കുകയാണ്. എന്ത് കൂടിയാലോചന നടത്തിയാണ് കേന്ദ്രം ഭേദഗതി …

error: Content is protected !!