മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കുളത്തൂപ്പുഴ: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പുല്ലുപാറ ചരുവിള പുത്തന്‍വീട്ടില്‍ ബാബു രാജന്‍ ആചാരി (50) യെയാണ് ഇന്നലെ രാവിലെ കുളത്തൂപ്പുഴ ടൗണിന് സമീപത്തായാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

അഞ്ചല്‍: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഷൈലജ (44) യാണ് മരിച്ചത്.

ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

പരവൂര്‍: ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.പരവൂര്‍ കോങ്ങാല്‍ വിളയില്‍ വീട്ടില്‍ ജാനാര്‍ദനന്‍ നായരുടെ മകന്‍ അനന്ദു (25) ആണ് മരിച്ചത്. ദുബായില്‍ കടലില്‍ കുളിക്കാ നിറങ്ങവെ മുങ്ങി മരിയ്ക്കുകയായിരുന്നു.

പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി

പെരുമ്പിലാവ്: പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി. ആക്രമണം തടയാനെത്തിയ പിതൃസഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പെരുമ്പിലാവ് ചന്തക്കു സമീപം താമസിക്കുന്ന മണിയില്‍കളം വീട്ടില്‍ രാജന്റെ ഭാര്യ ശ്രീ ദേവിക്കാണ് (39) തലക്കും കൈകള്‍ക്കും വെട്ടേറ്റത്. ആക്രമണത്തില്‍ രാജനും (45) പരിക്കേറ്റു.

ഷുഹൈബ് വധം; നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് കോടതി

കൊച്ചി: ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഉന്നത രാഷട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈകോടതി.

ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും ഭൂചലനം

ടോക്കിയോ: ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. ജപ്പാനിലെ യാമാഗാതയുടെ പടിഞ്ഞാറന്‍ തീരത്താണ് ഭൂകമ്പം ഉണ്ടായത്.

ശനിയാഴ്ചവരെ കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്തശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കാറ്റിന്റെ വേഗത കൂടാനും സാധ്യതയുണ്ട്.

ശബരിമല യുവതി പ്രവേശനം; ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയാനായി ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനാണ് ബില്‍ അവതരി പ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ഈ ബില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

വര്‍ക്കലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി

വര്‍ക്കല: വര്‍ക്കലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു ന്നെന്ന് യുവതി മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് വര്‍ക്കല വടശേരിക്കോണം ചാണയ്ക്ക ല്‍ ചരുവിള വീട്ടില്‍ സിനു (25) …

ലോക്‌സഭ കക്ഷി നേതാവായി അധിര്‍ രജ്ഞന്‍ ചൗധരിയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവായി അധിര്‍ രജ്ഞന്‍ ചൗധരിയെ തെര ഞ്ഞെടുത്തു. തല്‍സ്ഥാനത്തേയ്ക്ക് രാഹുലിനെ ശുപാര്‍ശ ചെയ്‌തെങ്കിലും അദ്ദേഹം വിസമ്മതി ച്ചതിനാലാണ് മുതിര്‍ന്ന നേതാവായ രജ്ഞന്‍ ചൗധരിയെ തെരഞ്ഞെടുത്തത്.