”പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്… ജിപിയുടെ ചിത്രത്തിന് കമെന്റുമായി താരം

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി മിന്നിത്തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിയത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ …

തൂ​ത​പ്പു​ഴ​യി​ല്‍ അനധികൃതമായി മ​ണ​ല്‍ കടത്തിയ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോലീസ് പിടികൂടി

പെ​രി​ന്ത​ല്‍​മ​ണ്ണ: തൂ​ത​പ്പു​ഴ​യി​ല്‍ നിന്ന് അനധികൃതമായി മ​ണ​ല്‍ ക​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ​കണ്ടെത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ മ​ണ​ലു​മാ​യി ടി​പ്പ​റും പി​ക്ക​പ്പും കാ​റും പോ​ലീ​സ് പിടികൂടിയത്. ചെ​മ്മ​ല​ശേ​രി പാ​റ​ക്ക​ട​വ്, മൂ​ര്‍​ക്ക​നാ​ട് വ​ട​ക്കു​മു​റി എ​ന്നീ ക​ട​വു​ക​ളി​ല്‍ നി​ന്നാ​ണ് പു​ല​ര്‍​ച്ചെ വാ​ഹ​ന​ങ്ങ​ള്‍ …

പിടിമുറുക്കി കോവിഡ്; വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷത്തിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകമൊന്നടങ്കം കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കുതിച്ചുയരുന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​ത്. 3,70,870 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോ​ക​ത്ത് ഇ​തു​വ​രെ 27,34,549 പേ​ര്‍ ഇ​തു​വ​രെ കൊറോണ വൈറസ് …

കോവിഡിനെ തുടർന്ന് പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കി

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കിയിരിക്കുന്നു. പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ര്‍​ക്ക് ഇ​തി​നോ​ട​കം കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി എടുത്തിരിക്കുന്നത്. പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് , ന്യൂ​ഡ​ല്‍​ഹി …

ആശങ്കകൾക്കിടയിൽ ഒരു സന്തോഷ വാർത്ത; കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണിയിൽ

ബെ​യ്ജിം​ഗ് : കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന അറിയിച്ചിരിക്കുന്നു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വു​ഹാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ബെ​യ്ജിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും …

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തിന് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മെയ് 31 ഓടെ കേരള തീരത്തിനടുത്തായി തെക്ക് …

കണ്ണൂർ വിമാനത്താവളത്തിൽ ശരീര താപനില അളക്കാൻ നൂതന സംവിധാനം

കണ്ണൂർ :ശരീര താപനില പരിശോധിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇനി നൂതന സംവിധാനം. ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്‌ക്രീനിംഗ് സ്മാർട് ഗേറ്റ് കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കെ സുധാകരൻ എംപി മുൻകയ്യെടുത്താണ് തെർമൽ സ്‌ക്രീനിംഗ് സംവിധാനം ഒരുക്കിയത്. നാല് തെർമൽ …

അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിന് തിരിച്ചടി: റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നാളെ സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് കേസില്‍ ജേക്കബ് തോമസിന് കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായത്. തമിഴ്‌നാട് രാജപാളയത്ത് 50.33 …

കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

  ആലപ്പുഴ:കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയിൽ നിന്നെത്തി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് കരൾ രോ​ഗം ​ഗുരുതരമായിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കുവൈത്തിൽ കര്‍ഫ്യൂ സമയം ചുരുക്കി

കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യൂ മേയ് 30ന് അവസാനിക്കുന്ന മുറയ്ക്ക് കര്‍ഫ്യൂ സമയം ചുരുക്കി. മെയ് 31 മുതല്‍ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് കര്‍ഫ്യൂ. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അല്‍ …

യുവാവ് നദിയില്‍ മുങ്ങിമരിച്ച നിലയില്‍

  ആലപ്പുഴ: എടത്വയില്‍ യുവാവിനെ നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൂറ്റെട്ടുംചിറ പുതുവല്‍ചിറ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും പൊന്നമ്മയുടേയും മകന്‍ രതീഷി (39)നെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ്റെട്ടില്‍ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയോടെ മൃതദേഹം പൊങ്ങി വരുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് …

ഹൃദയാഘാതം ;അജിത് ജോഗി അന്തരിച്ചു

ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് മെയ് 9ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അജിത് ജോഗിക്ക് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. 2000-2003 കാലഘട്ടത്തിലായിരുന്നു ഇത്. …

വീരേന്ദ്രകുമാർ എം പിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്

സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം. മൃതദേഹം …

കൊറോണ :തൃശ്ശൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരം

കൊച്ചി: മുംബൈയിൽ നിന്നും എത്തിയ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള വൃദ്ധയുടെ നില അതീവ ഗുരുതരം. ഇന്നലെ മുംബൈയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ സാംപിൾ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. …

മഴക്കാല മുന്നൊരുക്കങ്ങള്‍ ഇടുക്കിയില്‍ ഊര്‍ജിതമാക്കും; അപകട സാധ്യത ഇടങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും

  ഇടുക്കി :മഴക്കാലത്തിന് മുന്നോടിയായി ഇടുക്കി ജില്ലയില്‍ ദുരന്തനിവാരണ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കും. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എച്ച് ദിനേശന്‍ ജില്ലയിലെ തഹസില്‍ദാര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിംഗില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. ഇക്കുറിയും വലിയ …