”പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്… ജിപിയുടെ ചിത്രത്തിന് കമെന്റുമായി താരം

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി മിന്നിത്തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിയത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ …

തൂ​ത​പ്പു​ഴ​യി​ല്‍ അനധികൃതമായി മ​ണ​ല്‍ കടത്തിയ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോലീസ് പിടികൂടി

പെ​രി​ന്ത​ല്‍​മ​ണ്ണ: തൂ​ത​പ്പു​ഴ​യി​ല്‍ നിന്ന് അനധികൃതമായി മ​ണ​ല്‍ ക​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ​കണ്ടെത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ മ​ണ​ലു​മാ​യി ടി​പ്പ​റും പി​ക്ക​പ്പും കാ​റും പോ​ലീ​സ് പിടികൂടിയത്. ചെ​മ്മ​ല​ശേ​രി പാ​റ​ക്ക​ട​വ്, മൂ​ര്‍​ക്ക​നാ​ട് വ​ട​ക്കു​മു​റി എ​ന്നീ ക​ട​വു​ക​ളി​ല്‍ നി​ന്നാ​ണ് പു​ല​ര്‍​ച്ചെ വാ​ഹ​ന​ങ്ങ​ള്‍ …

പിടിമുറുക്കി കോവിഡ്; വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷത്തിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകമൊന്നടങ്കം കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കുതിച്ചുയരുന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​ത്. 3,70,870 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോ​ക​ത്ത് ഇ​തു​വ​രെ 27,34,549 പേ​ര്‍ ഇ​തു​വ​രെ കൊറോണ വൈറസ് …

കോവിഡിനെ തുടർന്ന് പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കി

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കിയിരിക്കുന്നു. പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ര്‍​ക്ക് ഇ​തി​നോ​ട​കം കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി എടുത്തിരിക്കുന്നത്. പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് , ന്യൂ​ഡ​ല്‍​ഹി …

ആശങ്കകൾക്കിടയിൽ ഒരു സന്തോഷ വാർത്ത; കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണിയിൽ

ബെ​യ്ജിം​ഗ് : കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന അറിയിച്ചിരിക്കുന്നു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വു​ഹാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ബെ​യ്ജിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും …

ഇന്ന് എവറസ്റ്റ്‌ ദിനം

1953 മെയ്‌ 29 രാവിലെ 11.30 ന്‌ ആണ്‌ ന്യൂസിലാൻഡുകാരായ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവർ ആദ്യമായി എവറസ്റ്റ്‌ കീഴടക്കുന്നത്‌. അതിന്റെ ഓർമ്മയിൽ ആണ്‌ എവറെസ്റ്റ്‌ ദിനം ഇതേ ദിവസം ആചരിക്കുന്നത്‌. ലോകത്തിലെ സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപർവതനിരകളിൽ …

ജൂണ്‍ ഒൻപത് അര്‍ധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. കൊവിഡ് 19 മാര്‍ഗനിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍, ട്രോളിംഗ് നിരോധന കാലയളവില്‍ …

കൊച്ചി മെട്രോ തൈക്കുടം മുതൽ പേട്ട വരെ സർവീസ് ഉടൻ

  കൊച്ചി : മെട്രോ സർവീസ് പേട്ടയിലേയ്ക്ക് നീളുന്നു. തൈക്കുടം മുതൽ പേട്ട വരെയുള്ള സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളും പരിശോധനയും പൂർത്തിയായിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉദ്ഘാടനം നാളെ ഉണ്ടായേക്കും. അടുത്തമാസം സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതോടെ കൊച്ചി …

ഉത്രയ്ക്ക് ഉറക്കഗുളിക നൽകിയിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

  ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുൻപ് ഉറക്കഗുളിക നൽകിയതായി അന്വേഷണം സംഘത്തിന്റെ നിഗമനം. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലർത്തി നൽകി എന്നാണ് അനുമാനിക്കുന്നത്. ചോദ്യം ചെയ്യലിൽ സുരജിൽ നിന്നും ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം …

സംസ്ഥാനത്തേക്ക് ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നലെ 128 പേര്‍ എത്തി

തിരുവനന്തപുരം : ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 128 പേര്‍. ഇന്നലെ എത്തിയവരിൽ 71 പുരുഷന്മാരും 57 സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് ഏഴ് പേരുമാണ് എത്തിയത്. റെഡ് സോൺ പ്രദേശത്ത് നിന്ന് എത്തിയത് …

ഇഗ്‌നോ: ജൂണിലെ പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ജൂണിലെ പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി. ജൂണ്‍ 15 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. നേരത്തെ മെയ് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. മൂന്നാം തവണയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ഇഗ്‌നോ നീട്ടുന്നത്. ആദ്യം …

വെട്ടുകിളി ശല്യം; ഡ്രോണുകളെ ഉപയോഗിക്കാൻ തീരുമാനം

  ഉത്തരേന്ത്യയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവയെ തടുക്കാൻ ഡ്രോണുകളെ ഉപയോഗിക്കാൻ തീരുമാനം. കൃഷിയ്ക്ക് കനത്ത നാശമുണ്ടാകുന്ന വെട്ടുകിളികളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ശക്തമാക്കിയതായി കേന്ദ്രം അറിയിച്ചു. വെട്ടുകിളികൾക്ക് എതിരെയുള്ള കീടനാശിനി ഡ്രോണുകൾ ഉപയോഗിച്ച് തെളിക്കും. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, …

പുൽവാമ മോഡൽ ആക്രമണം ; ശ്രമം തകർത്ത് സൈന്യം

  ജമ്മുകശ്മീരിലെ പുൽവാമയിൽ കാർ സ്ഫോടനം നടത്താനുള്ള ശ്രമം തകർത്ത് സൈന്യം. സ്ഫോടക വസ്തുക്കളുമായി എത്തിയ കാർ സൈന്യം പിടികൂടി. വിജനമായ പ്രദേശത്തേക്ക് മാറ്റി സൈന്യം കാർ തകർത്തു. പുൽവാമയിലായിരുന്നു സംഭവം. കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ചാവേർ ആക്രമണം നടത്താനുള്ള ശ്രമമാണ് …

ജെ.ഡി.സി അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന് കീഴിലെ സഹകരണ പരിശീലന കോളേജുകളിലെയും കേന്ദ്രങ്ങളിലെയും 2020-21 അദ്ധ്യയന വർഷത്തെ ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തിയതി നീട്ടിയിരിക്കുന്നു. ജൂൺ 15 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കുന്നത്. നേരത്തെ അവസാന തിയതിയായി നിശ്ചയിച്ചിരുന്നത് ഈ മാസം …

‘പുണ്യാളൻ അഗർബത്തീസിലെ ജിംബ്രൂട്ടൻ’ വിവാഹിതനായി

ചലച്ചിത്ര തരാം ഗോകുലൻ എഎസ് വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രത്തിലൂടെയ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ കഥാപാത്രത്തിന് …