”പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്… ജിപിയുടെ ചിത്രത്തിന് കമെന്റുമായി താരം

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി മിന്നിത്തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിയത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ …

തൂ​ത​പ്പു​ഴ​യി​ല്‍ അനധികൃതമായി മ​ണ​ല്‍ കടത്തിയ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോലീസ് പിടികൂടി

പെ​രി​ന്ത​ല്‍​മ​ണ്ണ: തൂ​ത​പ്പു​ഴ​യി​ല്‍ നിന്ന് അനധികൃതമായി മ​ണ​ല്‍ ക​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ​കണ്ടെത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ മ​ണ​ലു​മാ​യി ടി​പ്പ​റും പി​ക്ക​പ്പും കാ​റും പോ​ലീ​സ് പിടികൂടിയത്. ചെ​മ്മ​ല​ശേ​രി പാ​റ​ക്ക​ട​വ്, മൂ​ര്‍​ക്ക​നാ​ട് വ​ട​ക്കു​മു​റി എ​ന്നീ ക​ട​വു​ക​ളി​ല്‍ നി​ന്നാ​ണ് പു​ല​ര്‍​ച്ചെ വാ​ഹ​ന​ങ്ങ​ള്‍ …

പിടിമുറുക്കി കോവിഡ്; വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷത്തിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകമൊന്നടങ്കം കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കുതിച്ചുയരുന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​ത്. 3,70,870 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോ​ക​ത്ത് ഇ​തു​വ​രെ 27,34,549 പേ​ര്‍ ഇ​തു​വ​രെ കൊറോണ വൈറസ് …

കോവിഡിനെ തുടർന്ന് പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കി

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ പാ​ര്‍​ല​മെന്റും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും അണുവിമുക്തമാക്കിയിരിക്കുന്നു. പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രാ​യ ആ​റ് പേ​ര്‍​ക്ക് ഇ​തി​നോ​ട​കം കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടി എടുത്തിരിക്കുന്നത്. പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് , ന്യൂ​ഡ​ല്‍​ഹി …

ആശങ്കകൾക്കിടയിൽ ഒരു സന്തോഷ വാർത്ത; കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണിയിൽ

ബെ​യ്ജിം​ഗ് : കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന അറിയിച്ചിരിക്കുന്നു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വു​ഹാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും ബെ​യ്ജിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ പ്രൊ​ഡ​ക്‌ട്സും …

തെലങ്കാനയിൽ മൂന്ന്​ വയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

  ഹൈദരാബാദ്​: തെലങ്കാനയിൽ മൂന്ന്​ വയസ്സുകാരൻ 120 അടി താഴ്​ചയുള്ള കുഴൽക്കിണറിൽ വീണു. മെഡക്​ ജില്ലയിൽ ബുധനാഴ്​ച വൈകീട്ട്​ അഞ്ചിനാണ്​ സംഭവം ഉണ്ടായിരിക്കുന്നത്. കുഴൽക്കിണറിന്​ സമീപം കുഴിയെടുത്ത്​ കുട്ടിയെ രക്ഷിക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ പോലീസ്​ വ്യക്തമാക്കി. കുട്ടിക്ക് ഓക്‌സിജൻ കിട്ടാനുള്ള നടപടികളും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. …

അനുമതിയില്ലാതെ സർക്കാർ സ്‌കൂൾ കെട്ടിടം പിടിഎ പൊളിച്ചു; പ്രതിഷേധം ശക്തം

  ആലപ്പുഴ : തിരുവമ്പാടിയിൽ സർക്കാർ അനുമതിയില്ലാതെ സ്‌കൂൾ കെട്ടിടം പിടിഎ കമ്മിറ്റി പൊളിച്ചുനീക്കിയതിൽ പ്രതിഷേധം ശക്തം. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നഗരസഭയിൽ ടെണ്ടർ നടപടികൾ പുരോഗമിക്കുകയായിരുന്നു. അതിനിടയിലാണ് കെട്ടിടം പൊളിച്ചത്.അതേസമയം, അപകടാവസ്ഥയിലായ കെട്ടിടം നിലംപൊത്തുമെന്നായപ്പോഴാണ് മഴക്കാലത്തിന് മുന്‍പ് പൊളിക്കാൻ തീരുമാനിച്ചതെന്ന് …

അഞ്ചൽ ഉത്ര കൊലപാതകം: പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും

അഞ്ചൽ ഉത്ര കൊലപാതക കേസിൽ സൂരജിന്റെ സഹായിയായ പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും. സൂരജിനെ പാമ്പുകളെ നൽകിയ ചിറക്കര സുരേഷിനെയാണ് മാപ്പുസാക്ഷിയാക്കുക. മജിസട്രേറ്റിനു മുന്നിൽ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പൊലീസ് ഈ മാസം 30 ന് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.സുരേഷാണ് …

കൈത്തറി തൊഴിലാളി ക്ഷേമനിധി

  തിരുവനതപുരം : കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട അനുവദിച്ച പ്രത്യേക ധനസഹായമായ 1000/ രൂപ, ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി ചെയർമാൻ അറിയിക്കുകയുണ്ടായി. അപേക്ഷകൾ കിട്ടുന്ന മുറയ്ക്ക് ആനുകൂല്യം അയച്ചു വരുന്നുണ്ട്. അക്കൗണ്ട് …

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടിയേക്കും

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്.എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ കേന്ദ്രം നൽകും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളിലാവും ഇളവ്. കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തന്നെ പാലിക്കും. മെയ് 31 …

വിവാഹം, മരണാനന്തര ചടങ്ങ്‌; കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി

  വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്താല്‍ നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി ഓര്‍ഡിനനന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന …

മദ്യ വില്പന ;ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിലെത്തി

  മദ്യവിതരണത്തിനുള്ള ആപ്പ് ബെവ്ക്യൂ പ്ലേസ്റ്റോറിൽ. ആപ്പിൻ്റെ ബീറ്റ വെർഷനാണ് പ്ലേസ്റ്റോറിൽ അപ്ലോഡ് ആയത്. ട്രയൽ റണ്ണിൽ ആപ് ഡൌൺലോഡ് ചെയ്തത് കാൽ ലക്ഷത്തോളം പേരാണ്. 3 മിനുട്ടിൽ 23,000 പേർ ആപ് ഡൌൺലോഡ് ചെയ്‌തു. ആപ്പ് ഡൗൺലോഡ് ചെയ്തവർ വിവരം സമൂഹമാധ്യമങ്ങളിൽ …

അഞ്ചൽ ഉത്ര കൊലക്കേസ്; മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം നിഷേധിച്ച് സൂരജ്

  കൊല്ലം :അഞ്ചൽ ഉത്ര കൊലക്കേസ് പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സൂരജിന് സുരേഷ് പാമ്പിനെ കൈമാറിയ ഏനാത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ച് വലിയ ആൾക്കൂട്ടമാണ് പറക്കോടുള്ള വീട്ടു …

ആർ ശ്രീലേഖയും ശങ്കർ റെഡ്ഡിയും ഡിജിപിമാർ

  ആർ ശ്രീലേഖയെയും ശങ്കർ റെഡ്ഡിയെയും ഡിജിപിമാരായി നിയമിച്ചു. ഫയർ ആന്റ് റെസ്‌ക്യൂ മേധാവിയായാണ് ആർ ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്. ശങ്കർ റെഡ്ഡി റോഡ് സുരക്ഷാ കമ്മിഷണറായി തുടരും. ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ. …

വ്യോമ താവളം ചൈന വികസിപ്പിക്കുന്നു; റണ്‍വേയില്‍ യുദ്ധവിമാനങ്ങള്‍

ന്യൂ ഡൽഹി : ലഡാക്കിന് സമീപത്തുള്ള സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് അഞ്ച്, ആറ് തിയതികളിലായി ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ …