17 ലക്ഷം വിലമതിക്കുന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോലീസ് പി​ടി​കൂ​ടി

മ​​ല്ല​​പ്പ​​ള്ളി: പത്തനംതിട്ട വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷത്തിൻറെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കണ്ടത്താനായി. വാ​​യ്പൂ​​ര് സ്വദേശി നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഉത്പന്നങ്ങൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി …

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു

കണ്ണൂര്‍ : കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലേക്ക് വന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇയാൾ. …

കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി

തൃശ്ശൂര്‍: കോവിഡ് 19 പടരുന്നത് ഏത് വിധേനയും ചെറുക്കാൻ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമം. കൊറോണ കാലത്ത് കേരള സർക്കാർ കാണിക്കുന്ന മുൻ കരുതലിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ‍ഡൽഹി മലയാളി ആയ ശശിധരന്‍ മുകമി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു …

നിരാലംബർക്ക് അന്നവുമായി ഫെഫ്ക്ക രംഗത്ത്

കോവിഡ് 19 പടരുന്നത് തടയുവാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നിരാലംബർക്ക് സഹായവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകുരടെ കൂട്ടായ്മയായ ഫെഫ്ക്കയും രം​ഗത്ത് വന്നിരിക്കുകയാണ്. ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്‌ …

ഒറ്റപ്പെട്ടുപോയ ആദിവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ തോളിൽ ചുമന്നെത്തിച്ചു എംഎൽഎയും കളക്ടറും

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ ഒറ്റപെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം കൊണ്ടെത്തിച്ച് ജില്ലാ കളക്ടർ പി ബി നൂഹും എംഎൽഎയും. കെ യു ജനീഷ് കുമാറും. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ …

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ .സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ. ​സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 10.30ന് ​പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റ​ത്. രാ​വി​ലെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സു​രേ​ന്ദ്ര​ന് ഉജ്ജ്വല സ്വീ​ക​ര​ണ​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തയ്യാറാക്കിയത് . കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, ദേ​ശീ​യ സെ​ക്ര​ട്ട​റി …

വാ​വ സു​രേ​ഷ് വീണ്ടും മൂ​ർ​ഖ​നെ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: രോഗം ഭേദമായി ആശുപത്രി വിട്ട വാ​വ സു​രേ​ഷ് വീ​ണ്ടും പാമ്പു​ക​ളു​ടെ ലോ​ക​ത്ത് സ​ജീ​വ സാന്നിധ്യമറിയിച്ചു . പാ​ന്പു​ക​ടി​യേ​റ്റ് ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ വാ​വ സു​രേ​ഷ് വീ​ണ്ടും പാ​ന്പു പി​ടി​ത്ത​ത്തവുമായി മുന്നോട്ട് . തി​രു​വ​ന​ന്ത​പു​രം അ​രു​വിക്കരക്ക് സമീപം ഇന്ന് വാ​വ സു​രേ​ഷ് മൂ​ർ​ഖ​ൻ …

പ്രഭുദേവ ചിത്രം ‘പൊൻമാണിക്യവേൽ’ : പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പ്രഭുദേവ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ …

കൊറോണ ഭീതി : സിം​ഗ​പ്പൂരി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ നിയന്ത്രണാതീതമാകുന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സിം​ഗ​പ്പൂരി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സർക്കാർ . അ​ത്യാ​വ​ശ്യ​മില്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. കാബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് കേ​ന്ദ്ര സർക്കാർ തീരുമാനമെടുത്തത് . ഇതിന് പുറമെ മ​ലേ​ഷ്യ , നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ, …

ഇന്ത്യയിലെത്തുന്ന ഡൊണാ​ൾ​ഡ് ട്രം​പി​നൊപ്പം നരേന്ദ്ര മോ​ദി താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ന്ദ​ർ​ശിക്കാനെത്തുന്ന യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് ട്രം​പും കു​ടും​ബാം​ഗ​ങ്ങ​ളും താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാനെത്തുന്നത് . പ്രധാന മന്ത്രി ന​രേ​ന്ദ്ര മോ​ദി ട്രം​പി​നൊ​പ്പം ‘താ​ജ്മ​ഹ​ല്‍’ സ​ന്ദ​ർ​ശി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി …

നടൻ മോ​ഹ​ൻ​ലാ​ൽ പ്ര​തി​യാ​യ ആ​ന​ക്കൊമ്പ് കേ​സ് പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ്ര​തിക്കൂട്ടിലായ ആ​ന​ക്കൊ​മ്പ് കേ​സ് പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് സർക്കാർ ന​ട​പ​ടി. പെ​രു​ന്പാ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സാ​ണ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷൻന്റെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ …

ദ​ക്ഷി​ണ കൊ​റി​യ​യിലും കൊ​റോ​ണ ; 346 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

സീ​യൂ​ൾ: ചൈ​ന​യിൽ നിന്ന് ഉത്ഭവിച്ച കൊറോണ ദ​ക്ഷി​ണ കൊ​റി​യ​യിലും അ​തി​വേ​ഗം പ​ട​രു​ന്നു. 346 പേ​ർ​ക്ക് ഇ​തി​നോ​ട​കം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പേ​ർ കൊ​റോ​ണ​ ബാധയേറ്റ് ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മ​രി​ച്ചു. അ​തേ​സ​മ​യം ചൈ​ന​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു. 76,288 പേ​ർ​ക്കാ​ണ് …

റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയിസ് വിവാഹിതനായി

വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഗായികയും അവതാരികയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് 2019 ൽ റിമിയും റോയിസും വേർപിരിഞ്ഞത് . ഇപ്പോഴിതാ റോയിസ് …

ഇടഞ്ഞ ആനയുടെ വിളയാട്ടം ; പാപ്പാനെ കുത്തിക്കൊന്നു

ഹ​രി​പ്പാ​ട്:ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. കൊ​ല്ലം സ്വ​ദേ​ശി ക​ലേ​ഷ് (48) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് പ​ള്ളി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് ക​ഴി​ഞ്ഞു​ മടങ്ങുമ്പോൾ അ​പ്പു എ​ന്ന ആ​ന  ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു …

അ​വി​നാ​ശി വാഹനാപ​ക​ട​ത്തി​ന് പൂർണ ഉ​ത്ത​വാ​ദി​ ലോ​റി ഡ്രൈ​വ​ർ​ : മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ

തിരുവനന്തപുരം: തമിഴ്‌നാട്ടിലുണ്ടായ അ​വി​നാ​ശി വാഹന അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ർ​ക്കെ​ന്ന് ഗതാഗത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. അ​പ​ക​ട കാ​ര​ണം ട​യ​ർ പൊ​ട്ടി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ”ക​ണ്ട​യ്ന​ർ ലോ​റി​ക​ളു​ടെ ഓ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. …