
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നും വര്‍ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി.
ചൊവ്വാഴ്ചയും പവന് 120 രൂപ വർധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ 400 രൂപയാണ് പവന് വർധിച്ചത്