0 Comments

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,760 രൂ​പ​യും പ​വ​ന് 38,080 രൂ​പ​യി​ലു​മാ​ണ് ഇന്നത്തെ വ്യാ​പാ​രം. ബു​ധ​നാ​ഴ്ച പ​വ​ന് 280 രൂ​പ വ​ര്‍​ധി​ച്ചാ​ണ് ഈ ​വിലയിലെ​ത്തി​ലെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല 1,900 ഡോ​ള​റി​ന​ടു​ത്തു തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് അ​ന്താ​രാ​ഷ്ട്ര വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡാ​യ 2,080 ഡോ​ള​റ​ല്‍ എ​ത്തി​യ​ശേ​ഷം 220 ഡോ​ള​ര്‍ കു​റ​ഞ്ഞ് 1,860 വ​രെ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ചാ​ഞ്ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പ് ഫ​ലം സ്വ​ര്‍​ണ വി​ല​യി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. ട്രം​പ് വി​ജ​യി​ച്ചാ​ല്‍ സ്വ​ര്‍​ണ വി​ല 100 ഡോ​ള​ര്‍ വ​രെ വ​ര്‍​ധി​ച്ചേ​ക്കാ​മെ​ന്നും ബൈ​ഡ​നാ​ണെ​ങ്കി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​രു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണു​മാ​ണു വ​രു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!