0 Comments

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ടെ​​​ക് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന യോ​​​ഗ്യ​​​ത​​​യി​​​ല്‍ ഇ​​​ള​​​വി​​​നു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി സീ​​​റ്റു​​​ക​​​ള്‍ ഒ​​​ഴി​​​ഞ്ഞുകി​​​ട​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​ഐ​​​സി​​​ടി​​​ഇ മാ​​​ന​​​ദ​​​ണ്ഡ ​പ്ര​​​കാ​​​രം ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു തീ​​​രു​​​മാ​​​നം. പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യി​​​ല്‍ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​നി മു​​ത​​ൽ അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യാ​​​യ ഹ​​​യ​​​ര്‍ ​സെ​​​ക്ക​​​ന്‍​ഡ​​​റി​​​യി​​​ല്‍ ഫി​​​സി​​​ക്സ്, മാ​​​ത്‌​​​സ്, കെ​​​മി​​​സ്ട്രി എ​​​ന്നി​​​വ​​​യ്ക്കു മൊ​​​ത്ത​​​മാ​​​യി 45 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക് മ​​തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!