പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ വീണ്ടും വൻ സംഘർഷം

  പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ വീണ്ടും വൻ സംഘർഷം. സംഘർഷത്തിനിടെ പരുക്കേറ്റ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഡൽഹി ഹെഡ്‌കോൺസ്റ്റബിളായ രത്തൻലാലാണ് മരിച്ചത്. അതേസമയം മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ നേരത്തെ ഒരു തവണയും ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. നിയമ …

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട

  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. മിശ്രിത രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച അബുദാബിയിൽ നിന്നെത്തിയ അരിമ്പ്ര …

സൗദിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

  റിയാദ്​: സൗദിയിൽ കുളിമുറിയിക്കുള്ളിൽ മലയാളി യുവാവ് മരിച്ചനിലയിൽ​. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലാണ് സംഭവം.​ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസാണ്(25) മരിച്ചത്​. ആറ് മാസം മുമ്പാണ് ജുനൈസ് സൗദിയിലെത്തിയത്. അതേസമയം ഇയാൾക്ക് നേരത്തെ അപസ്മാര …

നിരോധിത പുകയില ഉത്പന്നങ്ങളുമായി ബേക്കറി ഉടമ അറസ്റ്റിൽ

  അടിമാലി: നിരോധിത പുകയില ഉത്പന്നങ്ങളുമായി ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു. കൊന്നത്തടി സ്വദേശി മുശാരിപറമ്പിൽ അഭിജിത് (25) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ ഇന്നലെ നടന്ന പരിശോധനയിൽ 2,600 പായ്ക്കറ്റ് ഉത്പ്പന്നങ്ങൾ ആണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ …

തേയിലത്തോട്ടത്തിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

  കോട്ടയം: തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വണ്ടിപ്പെരിയാർ പുതുവേൽ പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ (55) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആണ് സംഭവം. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലും മുറിവുകളുണ്ട്. തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ട …

ബിഎസ് 6 ന്റെ പൾസർ വേരിയന്റിനെ അവതരിപ്പിച്ച് ബജാജ്

  രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്‍റെ ബിഎസ് 6 മാനദണ്ഡത്തോടുകൂടിയുള്ള പള്‍സര്‍ 150 ന്റെ പുതിയ മോഡൽ വിപണിയില്‍ അവതരിപ്പിച്ചു. നിലവിൽ 149.5 സിസി, സിംഗിൾ സിലിണ്ടർ, രണ്ട്-വാൽവ്, എഞ്ചിനോടൊപ്പം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യയും കൂടി കൂട്ടിച്ചേർത്താണ് പുത്തൻ പള്സറിനെ …

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ പുതിയ ഗൂര്‍ഖ എത്തി

  ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവിയായ ഗൂര്‍ഖയുടെ ഏറ്റവും പുതിയ മോഡല്‍ ഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഇത്തവണ ബിഎസ് 6 എന്‍ജിനുമായാണ് ഗൂര്‍ഖയുടെ വരവ്. 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ ഓഫ് റോഡറിന്‍റെയും ഹൃദയം. അതേസമയം ഇപ്പോള്‍ എഞ്ചിന്‍ …

ഡ്രൈവിങ് ലൈസന്‍സ് പുതുക്കൽ; ഡ്രൈവിങ് ടെസ്റ്റിനു താൽക്കാലിക ഇളവ്

  ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പാസാകണമെന്ന വ്യവസ്ഥയിൽ താൽക്കാലിക ഇളവ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് മാര്‍ച്ച് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിയമം അനുസരിച്ച് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അപേക്ഷ …

അപ്രീലിയയുടെ പുത്തൻ എസ്എക്‌സ്ആര്‍ 160 ഇന്ത്യയിലേക്ക്

  ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ് അപ്രീലിയയുടെ ഏറ്റവും പുതിയ മോഡലായ എസ്എക്‌സ്ആര്‍ 160 നെ 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ നിരത്തിനുവേണ്ടി പ്രത്യേകം നിര്‍മിച്ച സ്കൂട്ടറാണ് എസ്എക്‌സ്ആര്‍ 160. 160 സിസി യുടെ, 3 വാല്‍വ് എന്‍ജിനാണ് എസ്എക്‌സ്ആര്‍ 160 …

കെടിഎമ്മിന്‍റെ എല്ലാ മോഡലുകളും ബിഎസ് 6 നിലവാരത്തിലേക്ക്

  ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളിൽ പ്രമുഖനായ കെടിഎമ്മിന്‍റെ ഇന്ത്യയിലെ എല്ലാ മോഡലുകളും ബിഎസ് 6 നിലവാരത്തിലേക്ക് മാറി കഴിഞ്ഞെന്ന് കമ്പനി വ്യക്തമാക്കി. കെടിഎം 125 ഡ്യൂക്ക്, ആര്‍സി 125, കെടിഎം 390 ഡ്യൂക്ക് തുടങ്ങിയവ ഉള്‍പ്പെടെ ബിഎസ് 6 നിലവാരത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. …

ഫോക്​സ്​വാഗന്‍റെ കോംപാക്​ട്​ എസ്​‍യുവി ‘ടെഗൂൺ’ ഇന്ത്യയിലെത്തി

  ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്​സ്​വാഗന്‍റെ ആദ്യത്തെ കോംപാക്​ട്​ എസ്​‍യുവിയായ ‘ടെഗൂൺ’ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനത്തിന്റെ നിർമ്മാണം. 1.0 ലിറ്റർ ടർബോചാർജ്​ഡ്​ ടി.എസ്​.ഐ എൻജിനാണ്​ ടെഗൂണിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . 113 ബി.എച്ച്​.പി …

ട്രാഫിക്ക് കുരുക്ക് ; ലോകത്ത് ഒന്നാംസ്ഥാനം ബെംഗളൂരുവിന്

ലോകത്ത് ഏറ്റവും മോശം ഗതാഗതമുള്ള നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഒന്നാമതാണെന്ന് പഠനം. ടോംടോം ട്രാഫിക് ഇൻഡക്‌സിന്റെ റിപ്പോട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ട്രാഫിക് തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം. ഏറ്റവും തിരക്കേറിയ 10 നഗരങ്ങളുടെ പട്ടികയില്‍ …

എന്താണ് ഹസാർഡ് ലൈറ്റുകളെന്നും ഉപയോഗം എന്താണെന്നും അറിയാം

  എന്താണ് ഹസാർഡ് ലൈറ്റുകളെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ കൃത്യമായ ധാരണയില്ലാത്തവരാണ് പലരും. എന്നാൽ ഹസാര്‍ഡ് ലൈറ്റുകളുടെ ശരിയായ ഉപയോഗം എന്തെന്നും അത് പ്രവര്‍ത്തിപ്പിക്കേണ്ടത് എപ്പോഴാണെന്നും നോക്കാം. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് …

ഭാരത് ബെൻസ് ശ്രേണിയിൽ അണിനിരന്ന് ബി.എസ്-6 തലമുറയും

  മുംബൈ: ഡെയിംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് കമ്പനിയായ ഭാരത് ബെൻസ് ശ്രേണിയിൽ ബി.എസ്-6 നിലവാരമുൾപ്പെടുത്തിയ പുത്തൻ വാണിജ്യ വാഹനനിരകൾ അവതരിപ്പിച്ചു. ഒരു ഡസനിലേറെ വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളുമാണ് മുംബയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. അതേസമയം പുതിയ വാഹനങ്ങളുടെ …

മാ​രു​തി കാ​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി വി​വി​ധ മോ​ഡ​ൽ കാ​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 4.7 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ക്കും. ആ​ൾ​ട്ടോ​യ്ക്ക് 6000 രൂ​പ മു​ത​ൽ 9000 രൂ​പ വ​രെ കൂ​ടും. വാ​ഗ​ൺ ആ​റി​ന് 1500 മു​ത​ൽ 4000 വ​രെ രൂ​പ കൂ​ടും. എ​സ് പ്ര​സോ …