മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കുളത്തൂപ്പുഴ: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പുല്ലുപാറ ചരുവിള പുത്തന്‍വീട്ടില്‍ ബാബു രാജന്‍ ആചാരി (50) യെയാണ് ഇന്നലെ രാവിലെ കുളത്തൂപ്പുഴ ടൗണിന് സമീപത്തായാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

അഞ്ചല്‍: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഷൈലജ (44) യാണ് മരിച്ചത്.

ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

പരവൂര്‍: ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.പരവൂര്‍ കോങ്ങാല്‍ വിളയില്‍ വീട്ടില്‍ ജാനാര്‍ദനന്‍ നായരുടെ മകന്‍ അനന്ദു (25) ആണ് മരിച്ചത്. ദുബായില്‍ കടലില്‍ കുളിക്കാ നിറങ്ങവെ മുങ്ങി മരിയ്ക്കുകയായിരുന്നു.

പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി

പെരുമ്പിലാവ്: പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി. ആക്രമണം തടയാനെത്തിയ പിതൃസഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പെരുമ്പിലാവ് ചന്തക്കു സമീപം താമസിക്കുന്ന മണിയില്‍കളം വീട്ടില്‍ രാജന്റെ ഭാര്യ ശ്രീ ദേവിക്കാണ് (39) തലക്കും കൈകള്‍ക്കും വെട്ടേറ്റത്. ആക്രമണത്തില്‍ രാജനും (45) പരിക്കേറ്റു.

ഷുഹൈബ് വധം; നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് കോടതി

കൊച്ചി: ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഉന്നത രാഷട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈകോടതി.

ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

പത്തനംതിട്ട ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ 20ന് രാവിലെ 11ന് അഭിമുഖത്തിനായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലക്കാട് : മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ …

പി.ടി.എം കോളേജില്‍ അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ മാത്‌സ്, അറബി വിഭാങ്ങളിലേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പി.ജിയും നെറ്റും. അറബികിന് ജൂണ്‍ 20നും മാത്‌സിന് ജൂണ്‍ 21നും രാവിലെ 10ന് കോളേജില്‍ കൂടിക്കാഴ്ച നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് …

ലൈബ്രറേറിയന്‍ അഭിമുഖം ജൂണ്‍ 20, 21 തീയതികളിൽ

പാലക്കാട് ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രറേറിയന്‍ -ഗ്രേഡ് 4 (കാറ്റഗറി നമ്പര്‍: 539/2016) തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 20 നും 21 നും തൃശൂര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ ആവശ്യമായ രേഖകളുമായി നിശ്ചിത സമയത്തെത്തണം. എസ്.എം.എസ് …

സ്‌കിൽ വർക്കർ ട്രെയിനി ഒഴുവുകളിലേക്ക് നിയമനം

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ സ്‌കിൽഡ് വർക്കർ ട്രെയിനി (മോൾഡർ/ഫൗൻട്രിമാൻ) സ്ഥിരം ഒഴിവുണ്ട് (ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു).ഐ.റ്റി.ഐ-മോൾഡർ/ഫൗൻട്രിമാൻ പാസ്സായിരിക്കണം. 1961 ലെ അപ്രന്റിസ് ആക്ട് പ്രകാരം പൂർത്തിയാക്കിയ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ്, ഏതെങ്കിലും ഫൗണ്ടറി/ഹെവി എൻജിനിയറിംഗ് ഇൻഡസ്ട്രിയിൽ ഒരു …

​​​​​​​ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ട് വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25 വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്പക്ടസും 50 രൂപ മുഖവിലയ്ക്ക് 22 …

ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റ് നിയമനം; അഭിമുഖം ജൂണ്‍ 22 ന്

ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ‘സഹായികേന്ദ്ര’യിലേക്ക് മൂന്ന് ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. പ്ലസ്ടു, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവു മുള്ള പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് ജൂണ്‍ 22 ന് രാവിലെ 11 …

ക്ലാർക്ക് ഡെപ്യൂട്ടേഷൻ: അപേക്ഷ ക്ഷണിച്ചു

എറണാകുളത്ത് പ്രവർത്തിക്കുന്ന കാപ്പ ഉപദേശക ബോർഡ് ഓഫീസിൽ നിലവിൽ ഒഴിവുളള രൺണ്ട് ക്ലാർക്ക് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലി ചെയ്യുന്ന വകുപ്പിൽ നിന്നും നിരാക്ഷേപപത്രവും …

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണശാലയിലേക്ക് പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ ഫുഡ് സയന്‍സ്/ ഫുഡ് എന്‍ജിനീയറിംഗ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും …

മണ്ണന്തല ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മണ്ണന്തല ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 22 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. ബി.കോം (റെഗുലര്‍) & ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ …