നവജാത ശിശു ബാഗിനുള്ളില്‍ മരിച്ച നിലയില്‍

  തൊടുപുഴ: വീടിനുള്ളില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് …

മൂന്നര വയസുകാരിയുടെ മരണം: ഭക്ഷണം കഴിച്ചതിനാലല്ലെന്ന് പ്രാഥമിക റിപ്പോർട്ട്

  കൊല്ലം​:​ ​ ​ ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നല്ലെന്ന് പ്രാഥിക റിപ്പോർട്ട് . കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാർ ചടയമംഗലം പൊലീസിന് നൽകിയ വിവരം.​ എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ …

ശക്തന്‍ നഗറില്‍ ആകാശപ്പാലം; നിര്‍മ്മാണം ആരംഭിച്ചു

  തൃശ്ശൂര്‍: തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ആകാശപ്പാലം വരുന്നു. 2020 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വൃത്താകൃതിയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ ആകാശപ്പാലത്തിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. കെഎസ്‌ആര്‍ടിസി റോഡ്, ഇക്കണ്ടവാര്യര്‍ റോഡ്, പട്ടാളം റോഡ്, കണിമംഗലം റോഡ് എന്നീ റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് പാലം വരുന്നത്. …

മിസ് വേള്‍ഡ് മത്സരത്തിന് മുന്‍പ് മോഡല്‍ ബോധരഹിതയായി ; മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ

ന്യൂയോര്‍ക്ക്: മിസ് വേള്‍ഡ് അമേരിക്ക ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് മോഡല്‍ ബോധരഹിതയായി വീണു. ഇന്ത്യന്‍ അമേരിക്കന്‍ മോഡലായ ശ്രീ സയ്‌നിയാണ് ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് ബോധംകെട്ട് വീണത്. മിസ് വേള്‍ഡ് അമേരിക്ക ഫൈനല്‍ മത്സരത്തിന്റെ വേദിയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ഒരുപാടാഗ്രഹിച്ച കിരീടത്തിന് …

‘സംഗ തമിഴന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  വിജയ് സേതുപതിയെ നായകനാക്കി എത്തുന്ന വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഇതിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായക വിജയ് ചന്ദർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. .രാശി ഖന്ന, നിവേത പെതുരാജ് …

‘സംഗ തമിഴന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  വിജയ് സേതുപതിയെ നായകനാക്കി എത്തുന്ന വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഇതിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായക വിജയ് ചന്ദർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. .രാശി ഖന്ന, നിവേത പെതുരാജ് …

‘മധുരരാജ’യുടെ തമിഴ് റിലീസ് ; കാണാന്‍ ക്ഷണിച്ച്‌ സണ്ണി ലിയോണ്‍

  മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മധുരരാജ’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിന്റെ തമിഴ് പതിപ്പും ഉടൻ തന്നെ തീയ്യേറ്ററുകളില്‍ എത്തുകയാണ്. ഈ വെള്ളിയാഴ്ച ആണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്. ‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ ആരാധകരെ …

‘കടുവ’ ഇറങ്ങുന്നു, പൃഥ്വിയ്‌ക്ക് ഷാജികൈലാസിന്റെ പിറന്നാള്‍ സമ്മാനം

  പ്രിത്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ‘കടുവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഷാജി കൈലാസ് ആറുവര്‍ഷത്തെ ഇടവേളക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു എന്നെ ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ …

ലവ് ആക്ഷൻ ഡ്രാമയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രമാണ് ലവ്  ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായാണ് നായിക. ചിത്രം വിജയകരമായ അമ്പതാം ദിവസത്തിലേക്ക് എത്തുകയാണ്. ചിത്രത്തിലെ  പുതിയ സ്റ്റിൽ പുറത്തിറങ്ങി. ആഗോളതലത്തിൽ …

പ്രണയമീനുകളുടെ കടലിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. ചിത്രം ഒക്ടോബർ 4ന് പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. …

ബോളിവുഡ് ചിത്രം “മെയിഡ് ഇൻ ചൈന”യിലെ നാലാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവായ ഗുജറാത്തി ചലച്ചിത്രമായ റോംഗ് സൈഡ് രാജുവിന്റെ സംവിധായകൻ മിഖിൽ മുസലെ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് മെയിഡ് ഇൻ ചൈന. ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. രാജ്കുമാർ റാവു നായകനായി എത്തുന്ന ചിത്രത്തിൽ മൗനി റോയി …

മധുരരാജയുടെ തമിഴ് പതിപ്പിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മധുരരാജ. 100 കോടി കളക്ഷൻ നേടിയ ചിത്രം തമിഴിൽ ഡബ്ബ് ചെയ്‌തിറക്കാൻ പോകുവാണ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായി എത്തിയ മാസ്റ്റർപീസ് ആണ് അവസാനം തമിഴിൽ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് …

തമിഴ് ചിത്രം പപ്പിയിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

പപ്പി എന്ന തമിഴ് ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ വരുൺ, സംയുക്ത ഹെഗ്‌ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങൾ.നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രം ഒക്ടോബർ 11ന്  പ്രദർശനത്തിന് എത്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ …

‘എടക്കാട് ബറ്റാലിയൻ 06’: ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ 06’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് …

തമിഴ് ചിത്രം അസുരൻറെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരൻ. മഞ്ജു വാര്യർ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിൻറെ പുതിയ മലയാളം  പോസ്റ്റർ പുറത്തിറങ്ങി.  ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തി. വെട്രിമാരൻ ആണ് ചിത്രം സംവിധാനം …