മത്സ്യതൊഴിലാളികൾക്ക് ഉടൻ സഹായമെത്തിക്കണമെന്ന് കെകെ രമ

ലോക് ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം വലയുന്ന മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ നിധിയിൽ നിന്ന് അടിയന്തരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ …

ഇസ്രായേൽ പാലസ്തീൻ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് യുഎഇയുടെ മുന്നറിയിപ്പ്

ഇസ്രായേൽ പാലസ്തീൻ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് യുഎഇയുടെ മുന്നറിയിപ്പ്. ആക്രമണം തുടർന്നാൽ പാലസ്തീന് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും നിര്‍ത്തുമെന്ന് താക്കീത് നല്‍കി. സമാധാനം നിലനിര്‍ത്താന്‍ ഹമാസ് പരാജയപ്പെട്ടാല്‍ ഗാസയിലെ താമസക്കാര്‍ ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് നയിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അവരുടെ …

പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് താത്കാലിക ബ്രേക്കിട്ട് ബിസിസിഐ

വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് താത്കാലിക ബ്രേക്കിട്ട് ബിസിസിഐ. “പുതിയ ഐപിഎൽ ടീമുകളെപ്പറ്റി സംസാരിക്കാൻ പറ്റിയ സമയമല്ല ഇത്. നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ 2022 സീസണിൽ പുതിയ ടീമുകളെ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാൻ …

പാകിസ്ഥാനില്‍ വെടിവയ്‌പ്പ്; 9 മരണം

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്‌പ്പില്‍ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോർട്ട്. ചാച്ചര്‍ ഗോത്രവര്‍ഗ വിഭാഗം സബ്സോയി വിഭാഗത്തിനെ അക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ സബ്സോയി വിഭാഗം ആക്രമണത്തെ എതിര്‍ക്കുകയും ഇരുവശത്തുമായി ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ …

‘മോദിജീ, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു? പ്രകാശ് രാജ്

ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്താണ് വാക്സിൻ നല്കാത്തതെന്നും ഇതിന്റെ കാരണം വിദേശത്തേക്ക് വാക്സിൻ കയറ്റി അയച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണെന്ന് വിമര്‍ശിച്ച്‌​ കാശുകൊടുത്തു പോസ്റ്റര്‍ ഒട്ടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അറസ്റ്റിനെതിരെ നടന്‍ പ്രകാശ് രാജ്. പോസ്റ്ററില്‍ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും …

അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്. അല്ലു അര്‍ജുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് താരം. ‘ഞാന്‍ കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍. ഞാനുമായി സമ്പര്‍ക്കത്തില്‍ …

മുകതയുടെ പ്രിയപ്പെട്ട നാത്തൂൻ റിമി; ആഴമീ സ്നേഹബന്ധം

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരമാണ് മുക്ത ജോർജ്. വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത ചേര്‍ത്തുവച്ചത്. സിനിമയെ കൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. നായിക എന്നതിലുപരിയായി …

മിനിസ്ക്രീൻ താരം തൻവി വിവാഹിതയാകുന്നു

പരസ്പരം, മൂന്നുമണി, ഭദ്ര എന്നീ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ തൻവി വിവാഹിതയാകുന്നു. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. ദുബായിൽ വച്ചായിരുന്നു എൻകേജ്മെന്റ് ചടങ്ങുകൾ. തന്റെ സ്പെഷ്യൽ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചത്. …

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ്.മകന്റെ മരണം സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനാല്‍ ഇവയുടെ ചിത്രീകരണം നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകള്‍ ഉണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും …

കെ.വി തോമസ് വീണ്ടും മന്ത്രിയായി

കോൺഗ്രസ് നേതാവ് കെ.വി തോമസ് വീണ്ടും മന്ത്രിയായി. റോയ് പല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറിയിലാണ് കെ. വി തോമസ് മന്ത്രിയായി വേഷമിടുന്നത്.തൃശൂരിലുംഎറണാകുളത്തുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജൂണിൽ ചിത്രം റിലീസ് ചെയ്യും. സംസ്‌കാരിക വകുപ്പ് മന്ത്രിയായാണ് കെ. വി തോമസ് …

വിവേകിനെ അവസാനമായി കാണാന്‍ സൂര്യ എത്തി, കൂടെ കാര്‍ത്തിയും ജ്യോതികയും

തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.തങ്ങളുടെ പ്രിയ സഹതാരത്തെ ഒരുനോക്ക് കാണാൻ സൂര്യയും കുടുംബസമേതം വിവേകിന്റെ വസതിയിലെത്തി. കാർത്തിയും ജ്യോതികയും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വിവേക് വിട പറഞ്ഞത്.ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ …

തമിഴ് നടൻ വിവേക് അന്തരിച്ചു

തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽ വച്ചു കുഴഞ്ഞു …

ലിംക ബുക്കിൽ ഇടം നേടിയ സുരേഷ് ഗോപിയുടെ വിഷു ചിത്രം

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച സുരേഷ് ഗോപിയുടെ ഫീച്ചർ ഫിലിം ഒടിടി റിലീസിനെത്തി. അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച അത്ഭുതം റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ വിഷു റിലീസായാണ് ചിത്രമെത്തിയത്. ഒരാളുടെ ജീവിതത്തിലെ രണ്ടര മണിക്കൂർ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് …

തരംഗമായി സുരാജിൻ്റെ പുതിയ ഫോട്ടോഷൂട്ട്

കോമേഡിയനായി എത്തി മലയാള സിനിമയുടെ കരുത്തുറ്റ മുഖമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. താരത്തിൻ്റെ വളർച്ച ഏറെ അഭിമാനത്തോടെയാണ് കേരളക്കര നോക്കിക്കണ്ടത്. ഏത് കഥാപാത്രവും തൻ്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ സുരാജ് തെളിയിച്ചു കഴിഞ്ഞു. സുരാജിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ …

കത്രീന കൈഫിന് കോവിഡ്

ബോളിവുഡ് താര സുന്ദരി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. കഠിനപ്രയത്നംകൊണ്ട് മുൻനിര നായികമാരിലേയ്ക്ക് വളർന്ന ബോളിവുഡ് നടിയാണ് കത്രീന കൈഫ്. അടുത്തിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത …

error: Content is protected !!