വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി എം.പി

രാജ്യത്തെ ജനങ്ങൾ വാക്സിനെടുക്കാൻ അഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തെ ജനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രാഹുൽ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു – അൺലോക്ക് ചെയ്യൽ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ …

കേരളതീരത്ത് ജാഗ്രതാനിർദേശം

പൊഴിയുർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് ജാഗ്രത നിർദ്ദേശം. ജൂൺ 16 രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും …

കാബൂളിൽ പതിനെട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂളിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 18 തീവ്രവാദികൾ കൊല്ലപ്പെട്ടു . ആക്രമണത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സറാജ്, നാദ് അലി, നെഹ്റെ ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം അഴിച്ച് വിട്ടത്. തീവ്രവാദികളിൽ നിന്ന് …

തന്നെ ബംഗ്ലാദേശിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി അയിഷ സുൽത്താന

തന്നെ ബംഗ്ലാദേശിക്കാരിയായി ചിത്രീകരിക്കാൻ ചില കോണുകളിൽനിന്ന് ബോധപൂർവ്വം ശ്രമം നടക്കുന്നതായി യുവസംവിധായക ആയിഷ സുൽത്താന. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അയിഷ സൂചിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ പ്ര​സി​ദ്ധ​മാ​യ ഒരു സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‘താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ …

ന്യൂനപക്ഷ സ്കോളർഷിപ്പ് – തൻ്റെ വാക്കുകൾ വളച്ചൊടിക്കുന്നതായി വി.ഡി സതീശൻ

സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം സംബന്ധിച്ച് തൻ്റെ വാക്കുകൾ വളച്ചൊടിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച പൂർണ രൂപം ഇതാണ് “ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ …

കളയെ വിലയിരുത്തി മുരളിഗോപി

ടോവിനോ തോമസ് അഭിനയിച്ച പുതിയ ചിത്രമാണ് കള. അക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിനെ വിലയിരുത്തി തിരക്കഥാകൃത്തും, നടനുമായ മുരളി ഗോപി മുരളിയുടെ വിലയിരുത്തൽ ഇങ്ങനെയാണ് “രോഹിത് വി.എസ്സും, യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം …

അടിസ്ഥാന തൊഴിലാളികളെ സഹായിക്കാൻ സിനിമ ചലഞ്ചുമായി നിർമ്മാതാവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വരുമാനമില്ലാതെ ജീവിതം വഴിമുട്ടി ഏറെ ദുരിത ജീവിതം നയിക്കുന്ന, സിനിമയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സിനിമാ ചലഞ്ചുമായി നിര്‍മ്മാതാവ്. പ്രതിഫലം വാങ്ങാതെ മുന്‍നിര അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും കൈകോര്‍ത്താല്‍ ഒരു മാസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച്‌ …

പ്രണയാർദ്രരായി അല്ലു സിരിഷും അനു ഇമ്മാനുവലും ; ‘പ്രേമ കടന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

നടന്‍ അല്ലു അര്‍ജുൻറെ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘പ്രേമ കടന്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം അനു ഇമ്മാനുവല്‍ ആണ് നായികയാവുന്നത്. അല്ലു സിരിഷിന്റെ ജന്മദിനമായ മെയ് 30 നാണ് പോസ്റ്റര്‍ …

കോ​വി​ഡ് ; നി​ർ​മാ​താ​വ് റ​യാ​ൻ സ്റ്റീ​ഫ​ൻ മരിച്ചു

മും​ബൈ: ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വ് റ​യാ​ൻ സ്റ്റീ​ഫ​ൻ (50) കോ​വി​ഡ് ബാ​ധിതനായി മരിച്ചു . ഗോ​വ​യി​ലാ​യി​രു​ന്നു അ​ന്ത്യം. നടി കി​യാ​ര അ​ദ്വാ​നി അ​ഭി​ന​യി​ച്ച ‘ഇ​ന്ദൂ കി ​ജ​വാ​നി ‘എ​ന്ന സി​നി​മ​യും കാ​ജോ​ൾ, നേ​ഹ ധു​പി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഷോ​ർ​ട്ട് ഫി​ലിം “ദേ​വി’ യും …

ലക്ഷദ്വീപ് വിവാദം ; പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ പ്രശംസിച്ച് എൻ.എസ്. മാധവൻ

വിവാദമായ ലക്ഷദ്വീപ് സംഭവത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്ത്. ചലച്ചിത്ര മേഖലയിലെ മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിനെ പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ലെന്നും സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരേ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിലാണ് …

സെല്‍ഫി എടുക്കാനാവശ്യപ്പെട്ട ആരാധികയെക്കൊണ്ട് ‘പുഷ് അപ് ‘ എടുപ്പിച്ച് നടൻ

സെല്‍ഫി എടുക്കണമെന്ന് അഭ്യർത്ഥിച്ച് തനിക്കരികിലെത്തിയ ആരാധികയോട് ‘പുഷ് അപ്പ്’ എടുക്കാന്‍ ആവശ്യപ്പെട്ട് പ്രമുഖ നടനും മോഡലുമായ മിലിന്ദ് സോമന്‍. അദ്ദേഹം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് .റായ് പൂരിൽ വച്ച് നടന്ന സംഭവമാണെന്ന് മിലിന്ദ് വെളിപ്പെടുത്തുന്നു . തെരുവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന …

മ​യ​ക്കു​മ​രു​ന്ന് കേ​സ് ; സു​ശാ​ന്തി​ന്‍റെ സു​ഹൃ​ത്ത് സി​ദ്ധാ​ർ​ഥ് പി​താ​നി അ​റ​സ്റ്റി​ൽ

മും​ബൈ: ബോളിവുഡ് ലോകത്തെയും ചലച്ചിത്ര ആരാധകരെയും ഞെട്ടിച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​ന്ത​രി​ച്ച ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രജ് പുത്തിൻറെ സു​ഹൃ​ത്തും റൂം​മേ​റ്റും ആ​യി​രു​ന്ന സി​ദ്ധാ​ർ​ഥ് പി​താ​നി​യെ നാ​ർ​ക്കോ​ട്ടിക് സ് ക​ൺ​ട്രോ​ൺ ബ്യൂ​റോ(​എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു. സു​ശാ​ന്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് ​ കേ​സി​ലാ​ണ് …

കാജൽ അഗർവാൾ ഭർത്താവ് ഗൗതം കിച്ച്ലുവുമായി ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടു

കൊറോണ വൈറസ് രണ്ടാം തരംഗത്തെത്തുടർന്ന് എല്ലാവരും അവരവരുടെ വീടുകളിൽ ആണ്. കാജൽ അഗർവാളും ഈ സമയം തൻറെ കുടുംബത്തോടൊപ്പമാണ്. ഇപ്പോൾ ഭർത്താവ് വ് ഗൗതം കിച്ച്ലുവുമായുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങായിൽ ആണ് കജാലും ഗൗതവും …

‘എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല’ ; മാതാപിതാക്കൾ വേർപിരിഞ്ഞതിൽ മനസ് തുറന്ന് ശ്രുതി ഹാസൻ

മാതാപിതാക്കളായ കമൽ ഹസന്റെയും സരികയുടെയും വിവാഹമോചനത്തെക്കുറിച്ച് മനസ്സു തുറന്ന് നടി ശ്രുതി ഹാസന്‍. ശ്രുതിയുടെ ജനനത്തിന് ശേഷമാണ് കമല്‍ ഹാസനും സരികയും വിവാഹിതരാകുന്നത്. 16 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട് 2004 ല്‍ ഇവര്‍ ഓദ്യോഗികമായി വേര്‍പിരിഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന …

ശരണ്യക്ക് ട്യൂമറിനൊപ്പം കോവിഡ് ; എല്ലാവരും കൂടെയുണ്ടാകണമെന്ന് സീമാ ജി നായര്‍

സീരിയൽ -സിനിമ താരം ശരണ്യക്ക് ട്യൂമറിനൊപ്പം കോവിഡ് രോഗബാധയും സ്ഥിരീകരിച്ചെന്ന വാര്‍ത്തയുമായി നടി സീമാ ജി നായര്‍. അടുത്ത മാസം കീമോ ചെയ്യാന്‍ ഒരുങ്ങവെയായിരുന്നു കോവിഡ് ബാധിതയായത്. പതിനൊന്നാമത്തെ സര്‍ജറിക്ക് ശേഷം ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതികൂലമായ മാറ്റങ്ങള്‍ സംഭവിക്കുകയും സ്‌പൈനല്‍ കോഡി (സുഷ്മന …

error: Content is protected !!