ആശങ്ക ഒഴിയാതെ കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങൾ

കോഴിക്കോട്:കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും, ആശങ്ക ഒഴിയാതെ കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങൾ. ടൗക് തേ ചുഴലിക്കാറ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കടല്‍ കലിതുള്ളിയതോടെ തീരം ആശങ്കച്ചുഴിയില്‍. കനത്ത കാറ്റും, കടലേറ്റവും തീരത്തുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ആര്‍ത്തലച്ചെത്തിയ തിരമാലകള്‍ വീടുകളുടെ ഭിത്തിയും കടന്ന് അകം …

മെഡിക്കൽ എക്യുപ്പ്മെൻറ് ചഞ്ചലമായി കുറ്റ്യാടി നിയോജക മണ്ഡലം

കോഴിക്കോട്:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, മെഡിക്കൽ എക്യുപ്പ്മെന്റ് ചലഞ്ച് ഏറ്റെടുത്ത്, കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ വിവിധ ഉപകരണങ്ങൾ കൈമാറി. പൾസ് ഓക്സിമീറ്ററാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 8 പഞ്ചായത്തുകൾക്കായി ഇരുന്നൂറോളം പൾസ് ഓക്സി മീറ്ററുകൾ നൽകിയിട്ടുണ്ട്. വിവിധ വ്യക്തികളും, സംഘടനകളുമാണ് ഇത്തരത്തിൽ ഓരോ …

ചരിത്ര സ്തൂപം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി നാട്ടുകാർ

കണ്ണൂർ: ചരിത്രമുറങ്ങുന്ന സ്മാരകം നശിച്ചത് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിവേദനവുമായി രംഗത്ത്. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിക്കുകയും കുറിച്ചിയില്‍ കടലോരത്തെ പാറക്കെട്ടില്‍ നൂറ്റാണ്ടുകളോളം കടല്‍യാത്രികര്‍ക്ക് വഴിവിളക്കായും നിന്ന സ്തൂപം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്. ശക്തമായ കടല്‍ക്ഷോഭത്തില്‍ ശനിയാഴ്ചയായിരുന്നു ചരിത്ര സ്തൂപത്തെ കൂറ്റന്‍ തിരമാലകള്‍ ചുഴറ്റിയെറിഞ്ഞത്. …

മാട്ടൂൽ നോർത്തിൽ ദുരിതത്തിലായി ജനങ്ങൾ

കോഴിക്കോട്: മാട്ടൂൽ നോർത്ത് മേഖലകളിലെ കടലാക്രമണത്തിൽ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ. പ്രദേശത്തെ റോഡുകളും പൂര്‍ണ്ണമായും തകര്‍ന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഇരച്ചു കയറിയത് പ്രദേശത്തുകാരെ ഏറെ ഭീതിയിലാഴ്ത്തി. ശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് തീരദേശവാസികള്‍. കടലാക്രമണം തടയുന്നതിന് ആവശ്യമായ …

മഴവെള്ളത്തിൽ ദുരിതത്തിലായി കോയിപ്രം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ

പത്തനംതിട്ട: ശക്തമായ മഴ ബാധിച്ച ജില്ലയിൽ, ജനങ്ങളെ ദുരിതത്തിലാക്കി കോയിപ്രം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ. ഇരപ്പൻ തോട് കരകവിഞ്ഞൊഴുകിയാണ് ഈ പ്രദേശത്ത് ദുരിതമായിരിക്കുന്നത്. കോയിപ്രം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പുല്ലാട് തെറ്റുപാറ ഭാഗത്ത് പി.ഐ.പി കനാലിന് അടിയിലൂടെ ഒഴുകുന്ന ഇരപ്പന്‍ തോട്ടിൽ വെള്ളം …

‘അല്ലൂരി സീത രാമരാജു’; രാം ചരണിന്റെ ‘ആര്‍ആര്‍ആർ’ ലുക്ക്

ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’. കൊവിഡ് കാരണം നിർത്തി വച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന …

പിണറായിവിജയൻറെ കഥയല്ല വൺ

മുഖ്യമന്ത്രി പിണറായി വിജയൻറെ കഥയല്ല മമ്മൂട്ടി നായകനാകുന്ന ‘വൺ’ സിനിമയെന്ന് അണിയറപ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമകൾക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. ‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ …

ക്യൂട്ട് ലുക്കിൽ മഞ്ജുവാര്യർ

വൈറലായി നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ . പുതിയ ചിത്രമായ ചതുര്‍മുഖം എന്ന സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു മഞ്ജു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്‌സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ …

ആക്ഷൻ ത്രില്ലർ ചിത്രം ‘കള’ ഇന്ന് തിയറ്ററില്‍; ആകാംക്ഷ നിറച്ച് പുതിയ ട്രെയിലർ

ടൊവിനോ തോമസ് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം കള ഇന്ന് തിയേറ്ററുകളിൽ. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.  കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ ഏറെ ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു. …

ആദ്യമായി തമിഴ് സിനിമയിലേക്ക് കുഞ്ചാക്കോ ബോബന്‍

ആദ്യമായി തമിഴ് സിനിമയിലേക്ക് കുഞ്ചാക്കോ ബോബന്‍. തീവണ്ടി സംവിധായകന്‍ ഫെല്ലിനി ടി പി ഒരുക്കുന്ന തമിഴ് – മലയാളം ചിത്രമായ ‘ഒറ്റ്’ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. തെലുഗ് താരമായ ഈഷ റെബ്ബെയാണ് നായിക. …

mohanlal mammotty

‘അമൂല്യ’ സെല്‍ഫിയുമായി സുപ്രിയ മേനോന്‍; ആ ‘നിമിഷം’ പങ്കുവെച്ച് അജു വര്‍ഗീസ്

മോഹന്‍ലാല്‍ ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്ന ബറോസ് എന്ന ചിത്രത്തിന് തുടക്കമായി.ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, എന്നിവരടക്കം താരനിബിഡമായിരുന്നു പൂജാ ചടങ്ങുകള്‍. ചടങ്ങിനിടെ എടുത്ത ചിത്രങ്ങളും താരത്തിന് ആശംസയും അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള …

Bhagyalakshmi_

ബിഗ് ബോസ് താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് മരിച്ചു

ബിഗ് ബോസ് സീസണ്‍ മൂന്നിലെ താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് സുഖമില്ലാതെ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍. ഭാഗ്യലക്ഷ്മി ബിഗ് ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുത്തു …

‘വൂൾഫ്’ ; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ജി ആർ ഇന്ദുഗോപന്റെ ചെറുകഥ ആസ്പദമാക്കിയുള്ള വൂൾഫ് എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാരിയരാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ തന്നെ സിനിമയുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു. ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് ത്രില്ലർ ചിത്രമാണ്. സംയുകത മേനോൻ , …

“ബിരിയാണി “എന്ന ചിത്രത്തിന്റെ ‌ട്രെയ്ലർ റിലീസായി

“ബിരിയാണി “എന്ന ചിത്രത്തിന്റെ ‌ട്രെയ്ലർ റിലീസായി. മാർച്ച് 26-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. യു ഏ എൻ ഫിലിം ഹൗസിന്റെ ബാനറിൽ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, …

ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം ‘തലൈവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം ‘തലൈവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി കങ്കണ ആണ് വേഷമിടുന്നത്. എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും ശശികലയായെത്തുന്നത് മലയാളി …

error: Content is protected !!