കോവിഡ്; സംസ്ഥാനത്തിൽ ആകെ മരണം 2121 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത ഇന്ന് കോവിഡ് സ്ഥിതീകരിച്ചവർ 6491.കോഴിക്കോട് 833,മലപ്പുറം 664, തൃശൂർ 652 , എറണാകുളം 774,ആലപ്പുഴ 546,കൊല്ലം 539 ,പാലക്കാട് 463,തിരുവനന്തപുരം 461,കോട്ടയം 450,പത്തനംതിട്ട 287,കണ്ണൂർ 242,ഇടുക്കി 238,കാസർകോഡ് 103 എന്നിങ്ങനെയാണ് ജില്ല തിരിച്ചിട്ടുള്ള കണക്ക് . 66,042 ടെസ്റ്റുകളാണ് കഴിഞ്ഞ …

ജനുവരി മുതൽ ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുവാൻ പൂജ്യം ചേർക്കണം

ന്യൂഡൽഹി: ജനുവരി മുതൽ ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുവാൻ പൂജ്യം ചേർക്കണമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ടെലികോം മന്ത്രാലയം.ഇതിനുവേണ്ടി കാര്യങ്ങൾ നീക്കാൻ മന്ത്രലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നമ്പറുകൾ 10 ൽ നിന്നും 11 ആക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റം.മൊബൈൽ ഉപഭോക്താക്കൾ വർധിച്ചതാണ് ഇതിനു …

കോവിഡ് മരണം; ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമങ്ങൾ നടത്താം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനുള്ള നിർദേശങ്ങൾ പുതുക്കി.കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്കാര സ്ഥലത്തുവച്ചും മൃതദേഹം കാണാൻ സാധിക്കും. അത്യാവശ്യ ചടങ്ങുകൾ കോവിഡ് മാനദണ്ഡമനുസരിച്ചു നടത്താമെന്ന്‌ മന്ത്രി അറിയിച്ചു.ആവശ്യപെടുകയാണെങ്കിൽ മരണപ്പെട്ടയാളെ വൃത്തിയാക്കുന്ന സമയത്തു …

ഡിസംബർ പകുതി മുതൽ അധ്യാപകർ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്

തിരുവനന്തപുരം: 10,12 ക്ലാസ്സുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സെക്രട്ടറി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കൂടിച്ചേർന്നാണ് ഈ തീരുമാനം എടുത്തത്. പ്രാക്ടിക്കൽ ക്ലാസ്സുകൾക്കും ഡിജിറ്റൽ പഠനത്തെ കേന്ദ്രമാക്കിയുള്ള റിവിഷൻ ക്‌ളാസ്സുകൾക്കും വേണമെന്നാണ് നിർദ്ദേശം.സ്കൂളുകൾ …

രാഹുൽ ഗാന്ധി അനുവദിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ

നിലമ്പൂർ: പ്രളയ ദുരിതത്തെ തുടർന്ന് നിലമ്പൂരുകാർക്ക് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.അരി ഉൾപ്പെടെ ഉള്ള വസ്തുക്കളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച നിലമ്പൂരുകാർക്കു വേണ്ടിയായിരുന്നു രാഹുൽ കിറ്റ് ഏർപ്പെടുത്തിയത്.എന്നാൽ നിലമ്പൂർ …

‘കരാട്ടെ കിഡ്’ ഇസ

ഏറെ കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്കെത്തിയ ഇസ എന്ന സന്തോഷം ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇസഹാക്കിന്റെ …

നടി തമന്ന ഭാട്ടിയക്കു കോവിഡ് പോസിറ്റീവ്

നടി തമന്ന ഭാട്ടിയയ്‌ക്കു കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് മാസം അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. താരം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് …

കീറ്റോ ഡയറ്റിന് പിന്നാലെ വൃക്ക തകരാറിലായി നടി അന്തരിച്ചു

വൃക്ക തകരാറിനെ തുടർന്ന് നടി മിഷ്തി മുഖർജി അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 വയസ്സായിരുന്നു. നടി കീറ്റോ ഡയറ്റിലായിരുന്നുവെന്നും അങ്ങനെയാണ് വൃക്കക്ക്​ തകരാർ സംഭവിച്ചതെന്നും ബന്ധുക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. 2012ൽ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. …

യോഗിയോ, യു.പി പൊലീസോ, ജാതിയോ അല്ല അതിന് കാരണം, വിവാദമായി അമല പോളിന്റെ പോസ്‌റ്റ്

ഹത്രാസിൽ ക്രൂരപീഡനത്തെ തുടർന്ന് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ന്യായീകരിച്ച നടി അമലാ പോളിന്റെ പോസ്റ്റ് വിവാദത്തിൽ. ജാതി വ്യവസ്ഥയല്ല മരണകാരണമെന്നും സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണെന്നുമുള്ള പോസ്റ്റാണ് അമല തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മറ്റൊരാളുടെ പോസ്റ്റ് തന്റെ …

ശ്രദ്ധേയമായി ഫുഡ്പാത്ത്; ഹ്രസ്വചിത്രം

നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയ ഫുഡ് പാത്ത് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. വിശപ്പിന്റെ കാഴ്ചകളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഭക്ഷണം ചിലര്‍ക്ക് വലിയ ആഘോഷമോ ഇഷ്ടങ്ങളുടെ തെരഞ്ഞെടുപ്പോ ഒക്കെയായി മാറുകയും മറുപുറത്ത് ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനായി …

സിൽക് സ്മിതയുടെ ജീവിതം വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ചിത്രം ഒരുങ്ങുന്നത് തമിഴിൽ

സിൽക് സ്മിതയുടെ ജീവിതം വീണ്ടും ബിഗ് സ്ക്രീനിലേക്ക്. തമിഴ് സംവിധായകൻ കെഎസ് മണികണ്ഠനാണ് സിൽക് സ്മിതയുടെ ജീവിതകഥ സിനിമയാക്കുന്നത്. അവൾ അപ്പടിതാൻ എന്നാണ് സിനിമയുടെ പേര്. ഗായത്രി ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. …

സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട്

നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന സിബിഐക്ക് ഡോക്ടർമാർ കൈമാറി. സുശാന്ത് സിം​ഗിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളുടെ പാരാതിയെ തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് സിബിഐ …

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിക്കുന്നു, പുതിയ ചിത്രം പ്രഖ്യാപിച്ച് ഫഹദ്

ദിലീഷ് പോത്തൻ- ശ്യാം പുഷ്‌കരൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമിറങ്ങുന്നു. ഫഹദ് ഫാസിൽ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.’ജോജി’ എന്നാണ് സിനിമയുടെ പേര്. ഫഹദ് തന്നെയാണ് നായകൻ. ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ. 2021 ൽ ചിത്രം റിലീസ് ചെയ്യും. ദിലേഷ് …

ലോക്ഡൌണ്‍ കഴിഞ്ഞാല്‍ ആദ്യം തിയറ്ററിലെത്താനൊരുങ്ങി ‘കൊറോണ വൈറസ്’

രാജ്യത്തെ ലോക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം തന്‍റേതായിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഈ മാസം 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്ന അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നതിനുശേഷം ഈ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍. …

പ്രതിഫലം 12 ലക്ഷം കൂട്ടി; ബൈജു സന്തോഷിനെതിരെ പരാതിയുമായി നിർമ്മാതാവ്

ജോജു, ടോവിനോ തുടങ്ങി താരങ്ങൾ പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ നടൻ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിർമ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. തന്റെ പ്രതിഫലം 20 ലക്ഷം …

error: Content is protected !!