രജിഷ വിജയൻ ചിത്രം ‘ഫൈനൽസ്’ ഓണം റിലീസായെത്തും

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ‘ഫൈനൽസ്’ ഓണം റിലീസായെത്തും. അടുത്ത ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രവുമായാണ് താരം എത്തുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും …

‘പട്ടാഭിരാമൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.   അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രനാണ്. രവിചന്ദ്രന്‍ , രഞ്ജിത്, കൈതപ്രം , …

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്‍റൺ: പി.വി. സിന്ധു ഫൈനലിൽ

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ ചൈനീസ് താരം ചെൻ യൂഫെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-19, 21-10.

ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നു. ഗവര്‍ണറെന്ന നിലിയല്‍ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല കേരളത്തിന്‍റെ വികസനത്തില്‍ ഷീല …

‘ഷിബു’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദിലീപ് ആരാധകന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ‘ഷിബു ‘. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്നലെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അഞ്ജു കുര്യനാണ്. അര്‍ജുനും, ഗോകുലും …

കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ ജൂൺ 17ന് നടക്കും

കേരള സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അഡ്മിഷൻ ജൂൺ 17ന് നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ രാവിലെ പത്ത് മുതൽ നടത്തും. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര …

കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീസിളവ് ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന …

ചങ്ങനാശേരി മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഐ.ടി.ഐയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ ചങ്ങനാശേരി മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഐ.ടി.ഐയിലേക്ക് കാര്‍പ്പെന്‍റര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ച എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഐ.ടി.ഐ ഓഫീസില്‍ സൗജന്യമായി ലഭിക്കും. ജൂണ്‍ 29ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ …

കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ അടൂര്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീസിളവ് ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന …

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: മേയ് 27ന് നടന്ന രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാസ്ഡ് ഫലം ഐഐടി റൂര്‍ക്കി പ്രസിദ്ധീകരിച്ചു. ജെ.ഇ.ഇ മെയിനില്‍ 18-ാം റാങ്ക് നേടിയ മഹാരാഷ്ട്ര സ്വദേശി കാര്‍ത്തികേയ് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്. 372-ല്‍ 346 മാര്‍ക്കാണ് …

ബി.ടെക് അഡ്മിഷന്‍: ഫെസിലിറ്റേഷന്‍ സെന്റര്‍

സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ ബി.ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐഎച്ച്ആര്‍ഡിയുടെ എന്‍ജിനീയറിംഗ് കോളജുകളില്‍ ഓപ്ഷന്‍ നല്‍കുന്നതിനായി ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍: …

ഐടിഐ അഡ്മിഷന്‍; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വകുപ്പിന് കീഴിലുള്ള കൊടുമണ്‍ ഐക്കാട് ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഡി/സിവിള്‍, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി,വര്‍ഗ വിഭാഗക്കാര്‍ക്ക് 820 രൂപ ലംപ്‌സംഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ …

പൊന്‍കുന്നം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പൊന്‍കുന്നം സെന്റ് ആന്റണീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈനിംഗ്, എംബിഎ, എംകോം, എംസിഎ, ബിസിഎ, ബികോം എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജില്‍ മൂന്ന്, നാല് സെമസ്റ്ററുകളില്‍ വിവിധ ഡിഗ്രി കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷ ജൂണ്‍ 13നകം കോളജില്‍ ലഭിക്കണം. സി. എച്ച്. എം. കെ. എം ഗവ.ആര്‍ട്‌സ് &സയന്‍സ് കോളേജ് താനൂരില്‍ ബി. എസ്. സി ഇലക്ട്രോണിക്‌സ്, ബി. എ ഇംഗ്ലീഷ് …

പോളിടെക്‌നിക് കോളജില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുളള ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഡിപ്‌ളോമയാണ് യോഗ്യത. താത്പര്യമുളളവര്‍ ജൂണ്‍ 13 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും …