സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്  . ചികിത്സയില്‍ കഴിയുന്നവരില്‍ 277 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,034 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,447 ആയി …

കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ …

അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ

ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ”രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, …

50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 …

സൗദി അറേബ്യയിൽ 127 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 127 പേർക്ക്  കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. നിലവില്‍ കൊവി‍ഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 216 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ …

ആരോഗ്യവകുപ്പിന് വൻ വീഴ്ച ;റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്തിയില്ല

തിരുവനന്തപുരം: റഷ്യയിൽ നിന്ന് ഞായറാഴ്‌ച എത്തിയ 21 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിലും ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ കൃത്യമായി നല്കാത്തതിനാലും ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയതായി ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ” റിപ്പോർട്ട് ചെയ്‌തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒമിക്രോൺ വേരിയന്റ് …

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് ​ 74കാരി സ്ത്രീ

കമ്പോഡിയ : ഒരു വർഷം​ മുമ്പ്​ മരിച്ചുപോയ തന്‍റെ ഭർത്താവ്​ പശുവായി പുനർജനിച്ചു എന്ന​ വിശ്വാസത്തിൽ ​74കാരി സ്​ത്രീ പശുവിനെ വിവാഹം കഴിച്ചു ​. വാർത്ത റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത് ‘ദി സൺ ‘ ആണ് ​. സംഭവം പുറംലോകം അറിയുന്നത് പശുവി നൊപ്പമുള്ള …

സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജില്‍ സ്ഥാനമേൾക്കുകയുണ്ടായി.

സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ജലാജില്‍ സ്ഥാനമേറ്റു. ചൊവ്വാഴ്ചയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ നടന്നത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യമന്ത്രിയായിരുന്ന ഡോ. തൗഫീഖ് അല്‍റബീഅയെ ഹജ്ജ് ഉംറ …

വന്‍ ഓഫറുകളുമായി ലുലു. ഗ്രൂപ്പ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇളവ്.

അബുദാബി: യു.എ.ഇ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളില്‍ ഡിസംബര്‍ ഒമ്പതുവരെ പരിപാടികള്‍ നടക്കും. 50 ദിവസം 50 ഉത്പന്നങ്ങള്‍ക്ക് 50 …

ഇസ്രായേൽ ബന്ധത്തെക്കുറിച്ച് അബുദാബി കിരീടാവകാശി.

അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന് അമേരിക്കയിൽ നിന്നും പുരസ്കാരഅർഹമായത് . ഇസ്രായേലുമായി സമാധാന ബന്ധം സ്ഥാപിച്ചതിന്റെ ബഹുമതിയായിട്ടാണ് വാഷിം​ഗ് ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്കോളർ സ്റ്റേറ്റ്സ് …

ശിഷ്ട്ടകാലം ലൈംഗിക ജീവിതമില്ല: പാകിസ്താനിൽ ബലാത്സംഗ കുറ്റവാളികളെ കാത്തിരിക്കുന്ന ശിക്ഷ ചിന്തകൾക്കുംമപ്പുറം.

പാകിസ്താൻ :  സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമം സംബന്ധിച്ച് നിർണ്ണായകമായ ഒരു ബില്ല് പാസാക്കിയിരിക്കുകയാണ്.ബലാത്സംഗകേസിൽ പൊലീസ് പിടിയിലായാൽ മുന്നോട്ടുള്ള ജീവിതത്തിൽ ലെെംഗിക ബന്ധം സാധ്യമാകാത്ത തരത്തിലുള്ള ശിക്ഷയാണ് കുറ്റവാളികളെ കാത്തിരിക്കുന്നത്.    ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്ത് പിടിക്കപ്പെടുന്ന പ്രതികളെ മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം …

76-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയിൽ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും

ദോഹ∙ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76-ാമത് സെഷനില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ന്യൂയോര്‍ക്കിലാണ് അസംബ്ലി നടക്കുക . ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങിൽ …

ജി.സി.സി രാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന്​ വൈകാതെ തിരിച്ചെത്തുമെന്ന് സർവ്വേ

ദുബൈ: ജി.സി.സി രാജ്യങ്ങള്‍ കോവിഡ്​ തീര്‍ത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന്​ വൈകാതെ പഴയ നില കൈവരിക്കുമെന്ന്​ സര്‍വേ. യു.എ.ഇയും സൗദി അറേബ്യയുമാണ് ഇതില്‍ മുഖ്യപങ്ക്​ വഹിക്കുക എന്നും എം.യു.ജി.എഫ്​ നടത്തിയ ഗവേഷണത്തില്‍ പറയുന്നു. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ്​ രാജ്യങ്ങള്‍ കോവിഡ്​ കാലം …

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല യുഎഇയില്‍ ഭക്ഷ്യശാലകള്‍ക്ക് പിഴ ചുമത്തി

ദുബായ്: യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ പാലിക്കാത്ത ഭക്ഷ്യശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചു .46 ഭക്ഷ്യശാലകള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത് . 60 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നറിയാനായി 500 ഭക്ഷ്യശാലകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. പൊതുജനങ്ങളില്‍ …

കാബൂളില്‍ ഇന്ത്യക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി

കാബൂള്‍: കാബൂളില്‍ തോക്കു ചൂണ്ടി 50 വയസുകാരനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി. ബന്‍സുരി ലാല്‍ അരന്ദ എന്ന അഫ്ഗാന്‍ വംശജനായ ഇന്ത്യക്കാരനെയാണ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയതാതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് വ്യക്തമാക്കി. കാബൂളില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരികയായിരുന്നു …