കേരളം ദൈവത്തിന്റെ സ്വന്തം നാടോ? അതോ പീഡനങ്ങളുടെ സ്വന്തം നാടോ?

പിണറായി വിജയൻ ദൈവമാകുന്നു കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അങ്ങ് ഉത്തരേന്തയേക്കാൾ മോശം, വന്നു വന്നു കേരളം ഉത്തരേന്ധ്യക്കു പഠിക്കുവാനോ കൊച്ചു യു പി ആയി മറുവാനോ എന്നൊക്കെ പറയുന്നതിൽ നിന്ന്, കേരളം ഇപ്പോൾ പീഢകരയുടെയും ബാലസംഘകരുടെയും കള്ളക്കടത്തുകാരുടെയും നാടായി മാറിയിരിക്കുകയാണ്. ഇതിപ്പോൾ യുവതിയെ …

കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

‘ടിപി ചന്ദ്രശേഖരനേക്കാൾ ക്രൂരമായി മകനെ വെട്ടും’ ഭീഷണി കത്തിന് പിന്നിൽ അതേ ചോര കൈകൾ

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ …

ചോർത്തലിനു ശേഷം സ്വയം ചാവേറാവുന്ന ‘പെഗാസസ്’ സോഫ്റ്റ് വെയർ

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മൊത്തം പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചു. പാലക്കാട് മുതൽ കാസർഗോഡ് വരെ 20 ശതമാനം സീറ്റും, തൃശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കാൻ തീരുമാനമായത്. ഇത്തവണ സംസ്ഥാനത്തെ പ്ലസ്ടു …

ശബരിമല മേൽശാന്തി നിയമനം, ഹർജികൾ തള്ളി ഹൈക്കോടതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിലവിൽ ഇവിടുത്തെ നിയമനത്തിന് മലയാള ബ്രാഹ്മണരില്‍നിന്നു മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറ്റ് കക്ഷികളും എതിര്‍ സത്യവാങ്മൂലം …

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം

സംസ്ഥാനത്ത് പ്രഖ്യാപിച്ച പ്ലസ്ടു/ വി.എച്ച്.സി പരീക്ഷകളിൽ ഇത്തവണ മികച്ച വിജയം. 87.94 ആണ്  വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. സർക്കാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. കഴിഞ്ഞ തവണ 85.13 …

ബാഡ്മിന്റൺ താരം നന്ദു നടേക്കർ അന്തരിച്ചു

അർജുന അവാർഡ്​ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം നന്ദു നടേക്കർ അന്തരിച്ചു. വിദേശത്ത്​ ടൂർണമെന്‍റ്​ വിജയിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു നന്ദു. 1956ൽ മലേഷ്യയിൽ നടന്ന സെല്ലാനഗർ ടൂർണമെന്‍റിലായിരുന്നു നന്ദുവിന്‍റെ വിജയഗാഥ ആരംഭിച്ചത്. 1953ൽ തന്റെ ഇരുപതാമത്തെ വയസിൽ ആദ്യമായി രാജ്യത്തെ …

കള്ളനോട്ടടി സംഘം പിടിയിലായി

പിറവത്ത് വാടക വീട്ടിൽ കള്ളനോട്ടടിച്ച സംഘം പിടിയിൽ. കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽപിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടാണ്. ഇലഞ്ഞിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശികളായ ആറംഗ സംഘം പിടിയിലായിട്ടുണ്ട്. സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് സംഘം കള്ളനോട്ട് നിർമാണം നടത്തിയത്. ഒൻപത് മാസമായി വീട്ടിൽ …

ധനുഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു – മാരൻ

കാർത്തിക് നരേന്റെ സംവിധാനത്തിൽ നടൻ ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരൻ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും ഇന്ന്പുറത്തിറങ്ങി. ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. കാര്‍ത്തിക് നരേൻ തന്നെയാണ് …

കൂടുതൽ ഇളവുകൾ നൽകാൻ സിംഗപ്പൂർ

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി സിംഗപ്പൂർ. സെപ്​റ്റംബർ മാസം മുതൽ രാജ്യത്ത് ക്വാറന്‍റീൻ മാനദണ്ഡങ്ങളില്ലാതെ യാത്രക്കാരെ രാജ്യത്തേക്ക്​ അനുവദിക്കും. ആദ്യമായാണ്​ കൂടുതൽ ഇളവു​കളോടെ അതിർത്തികൾ മറ്റു രാജ്യങ്ങൾക്കായി സിംഗപ്പൂർ തുറന്നു നൽകുന്നത്​. വാക്​സിനെടുത്തവരുടെ നിരക്ക്​ ഉയരുന്നതോടെ രാജ്യത്ത്​ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. വാക്​സിൻ സ്വീകരിച്ചവർക്ക്​ …

കയ്യാങ്കളിക്കേസ് സർക്കാരിന് തിരിച്ചടിയല്ലെന്ന് എ.വിജയരാഘവൻ

നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിയമസഭാ കൈയ്യാങ്കളിക്കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ …

വാക്സിനെടുക്കാത്ത സ്വദേശികൾക്ക് വിലക്കുമായി കുവൈറ്റ്

ഓഗസ്റ്റ് 1 മുതല്‍, വാക്സിനെടുക്കാത്ത സ്വദേശികൾക്ക് കുവൈത്തിന് പുറത്തേക്ക് യാത്രാവിലക്ക് . ഓഗസ്റ്റ് മുതല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും, വാക്സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതിയുള്ളത്. 16 ന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, വാക്സിനെടുക്കാനാകാത്ത ആരോഗ്യ പ്രശ്നമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് …

യു.എ.യിൽ മനുഷ്യകടത്തിനിരയായ നിരവധി പേരെ രക്ഷപ്പെടുത്തി

യു.എ.ഇ ആഭ്യന്തര മന്ത്രാലയവും, ഇന്റർപോളും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മനുഷ്യക്കടത്തിന് ഇരയായ 470 പേരെ രക്ഷപ്പെടുത്തി. വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. ജൂലായിൽ നടന്ന 5 ദിവസത്തെ ഓപ്പറേഷനിലൂടെ 286 ക്രിമിനൽ സംഘങ്ങളെയാണ് അധികൃതർ പിടികൂടി അറസ്റ്റ് ചെയ്തത് . …