നാഗകന്യക നായിക മൗനി റോയ്ക്ക് വിവാഹം

നാഗകന്യക എന്ന സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് മൗനി റോയ്. 2007ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത് . 2011ല്‍ സംപ്രേഷണം ചെയ്ത ‘ദേവന്‍ കി ദേവ് മഹാദേവ്’ എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന്‍ …

ട്രെയിനിൽ മഴ നനഞ്ഞു: യാത്രക്കാരന് നഷ്ടപരിഹാരത്തിന് ഉത്തരവ്

പേരാമംഗലം: െട്രയിൻ യാത്രക്കിടെ കനത്ത മഴയിൽ നനഞ്ഞ് യാത്ര ചെയ്യേണ്ടി വന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് തൃശ്ശൂർ ഉപഭോക്തൃ ഫോറം ഉത്തരവ്. പറപ്പൂർ പുത്തൂർ സി.ഒ. സെബാസ്റ്റ്യനാണ് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ ഉത്തരവ് നേടിയത്. നഷ്ടപരിഹാരമായി 5000 രൂപയും കോടതി …

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരേ നഗ്നതാപ്രദർശനം യുവാവ് അറസ്റ്റിൽ.

കൊല്ലം : സ്കൂൾ പരിസരത്ത് വിദ്യാർഥിനികൾക്കുനേരേ നഗ്നതാപ്രദർശനം നടത്തി പിന്നാലെ നടന്ന് ശല്യംചെയ്ത യുവാവിനെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ പുനവൂർ ശങ്കർ എന്നു വിളിക്കുന്ന രാഗേഷ് (24) ആണ് അറസ്റ്റിലായത്. പള്ളിമൺ സ്കൂൾ പരിസരത്തുെവച്ചായായിരുന്നു സംഭവം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി …

‘മരക്കാര്‍’ റിലീസ് വീണ്ടും നീളുന്നു

പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് വീണ്ടും നീട്ടിയേക്കും. മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 26 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നിര്‍മ്മാതാവ് ഈ മാസം രണ്ടിന് റിലീസ് തിയതി പ്രഖ്യാപിച്ചത്. എന്നാല്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്താല്‍ …

നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരുടെ റാലി

മുംബൈ: രാജ്യതലസ്ഥാനത്ത് കനക്കുന്ന കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്​ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാസിക്കില്‍ നിന്നും മുംബൈലേക്ക്​ കര്‍ഷകരുടെ മഹാറാലി. മഹാരാഷ്ട്രയിലെ 21 ജില്ലകളിലുള്ള ആയിരക്കണക്കിന് കർഷകരാണ്​ 180 കിലോമീറ്റര്‍ താണ്ടി മുംബൈയിലേക്ക്​ മാര്‍ച്ച് നടത്തുന്നത്​. കൊടികള്‍ വീശിയും ഫ്ലക്സുകള്‍ പിടിച്ചും കര്‍ഷകരുടെ ഒരു വലിയ …

കോവിഡ് പ്രതിരോധ മികവിൽ ഡൽഹി

ഡൽഹി:  കോവിഡ് പ്രതിരോധത്തിനു സ്വീകരിച്ച കർശന നിയന്ത്രണ നടപടികളും നഗരത്തിലെ ഒരു വിഭാഗം ജനങ്ങൾക്കു സ്വയം ലഭ്യമായ പ്രതിരോധ ശേഷിയുമെല്ലാം ഡൽഹിയിലെ കോവിഡ് വ്യാപനം കുറയാൻ സഹായിച്ചതായി വിദഗ്ധർ. രോഗവ്യാപന ശേഷിയും പോസിറ്റിവിറ്റി നിരക്കും മരണവും ക്രമാതീതമായി കുറഞ്ഞതിനു പിന്നാലെയാണു വിലയിരുത്തൽ. ജനുവരിയിൽ …

സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ പലതും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് എതിയരമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് കൃത്യമായ അറിവില്ലാതെ തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണ്. …

ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ മധ്യവയസ്‌കൻ എക്‌സൈസിന്റെ പിടിയിലായി

തൃശൂർ :  അ​ര ലി​റ്റ​റിെൻറ 25 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ മധ്യവയസ്‌കൻ എക്‌സൈസിന്റെ പിടിയിലായി.പ​ങ്ങാ​ര​പ്പി​ള്ളി ആ​ലാ​യി​ക്ക​ൽ ശ്രീ​നി​വാ​സ​ൻ (50) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ൻ ബാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി സ്ഥി​ര​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് …

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ്  അവസരം. കാർഡിയാക്  ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു [മുതിർന്നവർ] ,എൻ.ഐ.സി.യു, …

വാ​ള​യാ​ർ കേ​സി​ല്‍ പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു എ​ന്നി​വ​രു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ല്‍ പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു എ​ന്നി​വ​രു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ നീ​ട്ടി. അ​തേ​സ​മ​യം തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച​യാണെ​ന്നും പോ​ക്സോ കോ​ട​തി വ്യക്തമാക്കി. തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി ‌ഉ​ത്ത​ര​വ്. എ​സ്.​പി. നി​ശാ​ന്തി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള അ​ന്വേ​ഷ​ണ സം​ഘം …

സംസ്ഥാനത്തു മദ്യവിൽപന ഇനി ഗ്ലാസ്‌ കുപ്പികളിൽ

തിരുവനന്തപുരം:  സംസ്ഥാനത്തു മദ്യവിൽപന ഇനി ഗ്ലാസ്‌ കുപ്പികളിൽ. മാർച്ച് ഒന്നു മുതലാവും ഇത് പ്രാബല്യത്തിൽ വരുക. ബെവ്റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി. അതെ സമയം, സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീർക്കുന്നതിനു …

ബം​ഗാ​ളി​ൽ  മ​മ​ത ബാ​ന​ർ​ജി മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു മ​ന്ത്രി​കൂ​ടി രാ​ജി​വ​ച്ചു

കൊൽക്കത്ത : ബം​ഗാ​ളി​ൽ  മ​മ​ത ബാ​ന​ർ​ജി മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു മ​ന്ത്രി​കൂ​ടി രാ​ജി​വ​ച്ചു.വ​നം​വ​കു​പ്പ് മ​ന്ത്രിയായ  രാ​ജി​ബ് ബാ​ന​ർ​ജി​യാ​ണ് രാ​ജി വ​ച്ച​ത്. ​ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നുവെന്നും   രാ​ജി​ബ് ബാ​ന​ർ​ജി വ്യക്‌തമാക്കി  .

മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച

ചെന്നൈ:  മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂർ ശാഖയിലാണ് തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വർണം കവർന്നത്. രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. …

ഡി.സി.സി വൈസ് പ്രസിഡന്റ് ഇ.വി. ഉസ്മാന്‍ കോയ അന്തരിച്ചു

കോഴിക്കോട്:  ഇറമാക്ക വീട്ടില്‍ ഇ.വി. ഉസ്മാന്‍ കോയ (78) ഫ്രാന്‍സിസ്റോഡ് ‘രഹന മന്‍സിലി’ല്‍ അന്തരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. കോഴിക്കോട് പൗരസമിതി ചെയര്‍മാന്‍, കേരള ഹാര്‍ട്ട് കേയര്‍ സൊസൈറ്റി ട്രഷറര്‍, ഖാസി ഫൌഡേഷന്‍ പ്രസിഡണ്ട്, മാപ്പിള സോങ് ലവ്വേര്‍സ് പ്രസിഡണ്ട്, …

സി​ദ്ധി​ഖ് കാ​പ്പനെ  അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അനുവദിച്ച്  സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി:  തടവിലായ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ഖ് കാ​പ്പനെ  അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അനുവദിച്ച്  സു​പ്രീം​കോ​ട​തി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സംസാരിക്കാനാണ്  കോടതി അനുമതി നൽകിയത്  . കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സമർപ്പിച്ച്  ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ​കോ​ട​തി  അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

error: Content is protected !!