കേരളം ദൈവത്തിന്റെ സ്വന്തം നാടോ? അതോ പീഡനങ്ങളുടെ സ്വന്തം നാടോ?

പിണറായി വിജയൻ ദൈവമാകുന്നു കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അങ്ങ് ഉത്തരേന്തയേക്കാൾ മോശം, വന്നു വന്നു കേരളം ഉത്തരേന്ധ്യക്കു പഠിക്കുവാനോ കൊച്ചു യു പി ആയി മറുവാനോ എന്നൊക്കെ പറയുന്നതിൽ നിന്ന്, കേരളം ഇപ്പോൾ പീഢകരയുടെയും ബാലസംഘകരുടെയും കള്ളക്കടത്തുകാരുടെയും നാടായി മാറിയിരിക്കുകയാണ്. ഇതിപ്പോൾ യുവതിയെ …

കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

‘ടിപി ചന്ദ്രശേഖരനേക്കാൾ ക്രൂരമായി മകനെ വെട്ടും’ ഭീഷണി കത്തിന് പിന്നിൽ അതേ ചോര കൈകൾ

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ …

ചോർത്തലിനു ശേഷം സ്വയം ചാവേറാവുന്ന ‘പെഗാസസ്’ സോഫ്റ്റ് വെയർ

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കുവാൻ ഒരു കോടി രൂപ അനുവദിച്ച് പി.ജെ ജോസഫ് എം.എൽ.എ

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കാൻ, ഒരു കോടിയോളം രൂപ എം.എല്‍.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് പി.ജെ ജോസഫ് എം.എൽ.എ നല്‍കും. ഇതിനായി ധനകാര്യ വകുപ്പില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങിക്കേണ്ടതുണ്ട്. …

വോട്ടറുടെ തുണികളെല്ലാം അലക്കി മത്സരാര്‍ത്ഥി, അവസാനം വിജയിപ്പിച്ചാല്‍ വാഷിംഗ് മെഷീന്‍ നല്‍കാമെന്ന് വാഗ്ദ്ധാനവും

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ എവിടെ നോക്കിയാലും പാര്‍ട്ടികളുടെയും, അവരുടെ സ്ഥാനാര്‍ത്ഥികളുടെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍.ചെന്നൈയില്‍ വളരെ രസകരമായ സംഭവമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് കാണാന്‍ സാധിച്ചത്. അത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറുടെ തുണി അലക്കി, തന്നെ വിജയിപ്പിച്ചാല്‍ വാഷിംഗ് മെഷീന്‍ നല്‍കാമെന്ന് വാഗ്ദ്ധാനം നല്‍കിയിരിക്കുകയാണ് …

ശരത്പവാർ കേരളത്തിലേക്ക്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

എൻ.സി.പി സീറ്റ് തർക്കത്തിൽ പ്രതികരണവുമായി ദേശീയ അധ്യക്ഷൻ ശരദ്പവാർ. എൽ.ഡി.എഫുമായി വർഷങ്ങളുടെ ബന്ധമാണ് എൻ.സി.പി ക്കുള്ളത്. ഇക്കാര്യത്തിൽ ആലോചിക്കാതെ ഒരു തീരുമാനമെടുക്കില്ല. ഇതിനായി എൻ.സി.പിയുടെ നിലപാട് നേരിട്ടറിയിക്കാൻ ഇരുപത്തിമൂന്നാം തീയതി താൻ കേരളത്തിലെത്തുമെന്നും പവാർ വക്തമാക്കി. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന …

പീഢനം: റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി

വിമുക്തഭടൻ്റെ വ്യാജ മേൽവിലാസത്തിൽ എറണാകുളം, ശിശുക്ഷേമ സമിതിയിൽ നിന്നും പതിനാലുകാരി പെൺകുട്ടിയെ ​ദ​ത്തെ​ടു​ത്ത് അ​റു​പ​തു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ റി​പ്പോ​ര്‍​ട്ട് തേ​ടി. ഇക്കാര്യത്തിൽ മുൻശി​ശു​ക്ഷേ​മ സ​മി​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കും. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.​സം​ഭ​വ​ത്തി​ല്‍ …

സർക്കാരിന് തിരിച്ചടി – ലൈഫ്മിഷനിൽ സി.ബി.ഐ

ലൈഫ്മിഷൻ കേസിൽ സർക്കാറിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് സർക്കാരും, യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും സമർപ്പിച്ച ഹർജികളാണ്ഹൈക്കോടതി തള്ളിയത്. കേസ് സി.ബി.ഐക്ക് അന്വേഷിക്കാമെന്ന് കോടതി ഉത്തരവിട്ടു.കേസിൽസി.ബി.ഐ അന്വേഷണം തുടരും. നേരത്തെ, താൽക്കാലികസ്റ്റേ കിട്ടിയ നടപടി സർക്കാരിന് ആശ്വാസമായിരുന്നു. പുതിയകോടതിവിധിസർക്കാരിന്ക്ഷീണമായിരിക്കുകയാണ്.കേസ്അന്വേഷണത്തിൻ്റെ ഭാഗമായി ഫയലുകൾ പരിശോധിക്കാൻ …

ലൈഫ്മിഷൻ ക്രമക്കേട്: – വിധി ഇന്നറിയാം

വടക്കാഞ്ചേരി ലൈഫ്മിഷൻ ക്രമക്കേട് സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.കേസിൽ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനായ സന്തോഷ് ഈപ്പൻ ഹർജി സമർപ്പിച്ചിരുന്നു. യു. എ. ഇ കോൺസുലേറ്റ് വഴിയാണ് ധനം സമാഹരിച്ചതെന്നും ഇത് വിദേശനാണയ ശേഖരത്തിൻ്റെ പരിധിയിൽ വരില്ലയെന്നുമാണ് ഹർജിക്കാരൻ്റെ പ്രധാന വാദം. …

കാർഷിക നിയമഭേദഗതി തടഞ്ഞ് സുപ്രീം കോടതി

രാജ്യത്ത് കർഷക പ്രക്ഷോഭത്തിനിടയായ കാർഷിക നിയമഭേദഗതി തൽക്കാലം നടപ്പിലാക്കരുതെന്ന് സുപ്രീംകോടതി. കർഷകരുടെ രക്തം കയ്യിൽ പുരളാൻ ആഗ്രഹിക്കുന്നില്ലയെന്ന നിലപാടാണ് കോടതി പുതിയവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമ ഭേദഗതി നടപ്പിലാക്കിയതിനെതിരെ കേന്ദ്ര സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരിക്കുകയാണ്. എന്ത് കൂടിയാലോചന നടത്തിയാണ് കേന്ദ്രം ഭേദഗതി …

വീട്ടുജോലിക്കാരി ഫ്​ളാറ്റില്‍നിന്നും ചാടിയ സംഭവം; ഉടമയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി:  മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റ്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി താഴേയ്ക്കു ചാടിയ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ വീട്ടുതടങ്കലിൽ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പാർക്കിങ്ങിനു മുകളിലേക്കു വീണ് തലയ്ക്കു പരുക്കേറ്റ …

സംസ്ഥാനത്ത് 10, 12 ക്ലാസുകൾ ജനുവരിയിൽ ആരംഭിക്കാനാകുമോ… തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 17ന് യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സകൂളുകൾ തുറക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റ്റെ അധ്യക്ഷതയിൽ യോഗം ചേരും. ഡിസംബർ 17 ന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. പൊതു പരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരിയിൽ തുറക്കാനാകുമോ എന്നായിരിക്കും യോഗത്തിൽ പരിശോധിക്കുക. സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്തിയതിനുശേഷം …

രണ്ടാംഘട്ടത്തിലും കനത്ത പോളിം​ഗ് രേഖപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; 70 ശതമാനം പേർ ഇതുവരെ വോട്ട് ചെയ്തു

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളിലായി പുരോഗമിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്നും മികച്ച പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം നാലുമണി കഴിഞ്ഞതോടെ 70 ശതമാനം പോളിം​ഗ് രേഖപ്പെടുത്തിയതായിയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാവിലെ മുതൽ മിക്കവാറും എല്ലാ …