സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം.  ശനിയാഴ്ച പുലര്‍ച്ചെ  റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് …

യുഎഇയിൽ 442 പേര്‍ക്ക് കോവിഡ്

യുഎഇയിൽ 442 പേര്‍ക്ക് കോവിഡ്. 394 പേർ രോഗമുക്തി നേടി. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും   യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സർക്കാർ വിതരണം ചെയ്തത് 6,152 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,922,054 ഡോസുകളാണ് വിതരണം ചെയ്തതെന്ന് …

കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത

കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശുന്നതിനാൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്. കടലോരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടും. ജൂൺ …

യു​എ​ഇ​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥിരീകരിച്ചു

യു​എ​ഇ​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥിരീകരിച്ചു. എ​ല്ലാ​വ​രും ക​ടു​ത്ത ജാ ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ളു​ക​ള്‍ കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ചെ​ല്ലു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണ​മെ​ന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മേ​യ് 24നാ​ണ് യു​എ​ഇ​യി​ല്‍ ആ​ദ്യ​മാ​യി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി​ക്കാ​ണ് രോ​ഗം …

സ്തനാർബുദ രോഗികൾക്ക്‌ പുതിയ മരുന്നിനു അനുമതി നൽകി യു.എ.ഇ

സ്തനാർബുദ രോഗികൾക്ക്‌ പുതിയ മരുന്നിനു അനുമതി നൽകി യു.എ.ഇ. അമേരിക്കയ്ക്കുശേഷം മരുന്നിനു അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. എം.എസ്.ഡി. ഫാർമസിക്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത പുതിയ മരുന്നിനു ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദ രോഗികൾക്ക് (ടി.എൻ.ബി.സി.) പ്രതാശ്യനൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020-ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ …

സൗദിയിൽ ശ​ക്ത​മാ​യ മ​ണ​ൽ​ക്കാ​റ്റി​ന്‌ സാ​ധ്യ​ത

സൗദിയിൽ ശ​ക്ത​മാ​യ മ​ണ​ൽ​ക്കാ​റ്റി​ന്‌ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ മെ​റ്റീ​രി​യോ​ള​ജി മു​ന്ന​റി​യി​പ്പ്. റി​യാ​ദ്, മ​ദീ​ന, യാം​ബു, അ​ൽ-​റീ​സ്, യാം​ബു അ​ൽ-​ന​ഖ​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ, അ​ൽ-​ഉ​ല, ഖൈ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്   പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത. മ​ണ​ൽ​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ്സം മൂ​ലം ഈ​മാ​സം 1,200ല​ധി​കം ആ​ളു​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​ക​ത്സ​തേ​ടി. …

ഖത്തറിൽ രാജ്യാന്തര ഫാൽക്കൺ പ്രദർശനം സെപ്റ്റംബറിൽ

ഫാൽക്കൺ പൈതൃകം വിളിച്ചോതുന്ന കത്താറ കൾചറൽ വില്ലേജിന്റെ വിഖ്യാതമായ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനം (സുഹെയ്ൽ) സെപ്റ്റംബർ 5 മുതൽ 10 വരെ നടക്കും. മുന്തിയ ഇനങ്ങളിലുള്ള ഫാൽക്കണുകളുടെ പ്രദർശനം, ലേലം,  വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ, വാഹനങ്ങൾ എന്നിവയാണ് പ്രദർശനത്തിലെ ആകർഷണങ്ങൾ. …

ഖത്തറില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

ദോഹ: ഖത്തറില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച  അറിയിച്ചു. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 1,007 പേരാണ് . ചികിത്സയിലായിരുന്ന 161 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,65,415 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി …

ഷാര്‍ജയിലെ അല്‍ സജ്ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകളില്‍ തീപിടിത്തം

ഷാര്‍ജയിലെ അല്‍ സജ്ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകളില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വ്യാഴാഴ്ച രാത്രി 10.35നാണ് തീപിടിത്തം സംബന്ധിച്ച വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ …

ഖത്തറില്‍ 121 പേര്‍ക്ക് കൊവിഡ്

ഖത്തറില്‍   121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.   രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 11 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. …