സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

സൗദിയിൽ 621 പേർക്ക് കോവിഡ്

സൗദിയിൽ  ചൊവ്വാഴ്ച 621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 514 പേർ രോഗമുക്തി നേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 760,477 ഉം രോഗമുക്തരുടെ എണ്ണം 744,841 ഉം ആയി. ആകെ മരണം 9,121 ആയി. …

സൗദിയിൽ 630 പേർക്ക് കോവിഡ്

സൗദിയിൽ പുതിയ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു.   630 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 406 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,59,856 ഉം രോഗമുക്തരുടെ എണ്ണം 7,44,327 …

യുഎഇയില്‍ 352 പേര്‍ക്ക് കൊവിഡ്

യുഎഇയില്‍ 352 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 288 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച്  പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,20,124 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള …

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള  പരസ്പരബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ  വഹിച്ചിരുന്നത്. യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ …

മനുഷ്യക്കടത്ത്: ദുബായിൽ 121 പേർ ഇന്റർപോൾ പിടിയിൽ

മനുഷ്യക്കടത്ത് മാഫിയകളുമായി ബന്ധപ്പെട്ട് ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന 121 പേർ 25 രാജ്യങ്ങളിലായി പിടിയിലായതായി ഇന്റർപോൾ അറിയിച്ചു. മനുഷ്യക്കടത്തിന് ഇരകളായ 85 പേരെ മോചിപ്പിക്കുകയും സംശയകരമായ സാഹചര്യത്തിലായിരുന്ന 3400 പേരെ കണ്ടെത്തുകയും ചെയ്തു. ഓപ്പറേഷൻ സ്റ്റോം എന്ന പേരിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലായിരുന്നു …

ഒമാനില്‍ 19 പേര്‍ക്ക് കൊവിഡ്

ഒമാനില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ രോഗമുക്തരാവുകയും ചെയ്തു.  കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 38,9344 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 38,4525 പേര്‍ രോഗമുക്തരാവുകയും 4259 പേര്‍ മരണപ്പെടുകയും …

എമിറേറ്റ്സ് മെഡിക്കൽ ഡേ : ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിച്ച് ഇന്ത്യൻ, മിഡിൽ ഈസ്റ്റ് സംഗീതജ്ഞർ

ദുബായ്: രാവും പകലും നോക്കാതെ പോരാടുന്ന മുന്നണിപ്പോരാളികളെ ആദരിക്കാൻ അതിരുകളില്ലാത്ത സംഗീതത്തിലൂടെ ഒത്തു ചേർന്ന് ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും സംഗീതജ്ഞരും ഗായകരും. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തെ ആദരിക്കുകയും സേവനങ്ങളെ ആഘോഷിക്കുകയുമാണ് ‘ഹാർക്കൻ’ എന്ന സംഗീത വീഡിയോയിലൂടെ ഇവർ. ഇന്ത്യയിൽ നിന്ന് പ്രമുഖ …

സൗദി അറേബ്യയിൽ 339 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ്  കൊവിഡ്  രോഗബാധ സ്ഥിരീകരിച്ചത്.  നാല് മരണവും റിപ്പോർട്ട് ചെയ്‍തു. നിലവിലെ രോഗബാധിതരിൽ 112 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,415 ആയി. ആകെ രോഗമുക്തരുടെ …

സൗദിയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 163 തടവുകാരെ മോചിപ്പിച്ചു

സൗദിയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 163 തടവുകാരെ മോചിപ്പിച്ചു. ജയില്‍ മോചിതരായ തടവുകാരെ മൂന്ന് പ്രത്യേക വിമാനങ്ങളില്‍ യെമനിലെത്തിച്ചു. തടവുകാര്‍ക്കായുള്ള പ്രത്യേക ഉപാധികളൊന്നും തന്നെ ഇല്ലാതെയാണ് സൗദി ഭരണകൂടം ഹൂതി തടവുകാരെ മോചിപ്പിച്ചത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് നടപടി. റെഡ് ക്രോസിന്റെ വിമാനങ്ങളിലാണ് തടവുകാരെ …

ദുബൈ ഗ്ലോബൽ വില്ലേജിന് നാളെ കൊടിയിറക്കം

ദുബൈ ഗ്ലോബൽ വില്ലേജിന് നാളെ കൊടിയിറക്കം. 26 രാജ്യങ്ങൾ സംഗമിച്ച ആഗോള ഗ്രാമത്തിന്‍റെ ഏറ്റവും ദൈർഘ്യമേറിയ മേളക്കാണ് കൊടിയിറങ്ങുന്നത്. ഇക്കുറി റമദാനിൽ പൂർണമായും വില്ലേജ് തുറന്നിരുന്നു. ആദ്യമായി പെരുന്നാൾ ദിനത്തിലും ഗ്ലോബൽ വില്ലേജ് ആഘോഷങ്ങൾക്കായി തുറന്നുകൊടുത്തു. എക്സ്പോ മഹാമേളക്കിടയിലും തിളക്കമൊട്ടും ചോരാതെ, കൂടുതൽ …