രജിഷ വിജയൻ ചിത്രം ‘ഫൈനൽസ്’ ഓണം റിലീസായെത്തും

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ‘ഫൈനൽസ്’ ഓണം റിലീസായെത്തും. അടുത്ത ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രവുമായാണ് താരം എത്തുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും …

‘പട്ടാഭിരാമൻ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.   അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രനാണ്. രവിചന്ദ്രന്‍ , രഞ്ജിത്, കൈതപ്രം , …

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്‍റൺ: പി.വി. സിന്ധു ഫൈനലിൽ

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ ചൈനീസ് താരം ചെൻ യൂഫെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-19, 21-10.

ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നു. ഗവര്‍ണറെന്ന നിലിയല്‍ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല കേരളത്തിന്‍റെ വികസനത്തില്‍ ഷീല …

‘ഷിബു’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദിലീപ് ആരാധകന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ‘ഷിബു ‘. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്നലെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അഞ്ജു കുര്യനാണ്. അര്‍ജുനും, ഗോകുലും …

പ്രസവിച്ച് 24 മണിക്കൂര്‍ മാത്രം പിന്നിട്ട ശേഷമുള്ള ചിത്രം പങ്ക് വെച്ച് ഓസ്‌ട്രേലിയന്‍ മോഡല്‍

പ്രസവിച്ച് 24 മണിക്കൂര്‍ മാത്രം പിന്നിട്ട ശേഷമുള്ള ചിത്രവും ഗര്‍ഭത്തിന്റെ 38-ാം ആഴ്ചയിലെ ചിത്രവും ഇന്റസ്റ്റഗ്രാമില്‍ പങ്കുവച്ച് ഓസ്‌ട്രേലിയന്‍ മോഡല്‍ ഹനാ പോളിടെസ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹന ചിത്രം പങ്കുവച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു 28 കാരിയായ ഹനാ തന്റെ മകന് ജന്മം നല്‍കിയത്.   …

കൃഷിടത്തിൽ വാച്ച്ച കർഷകനെ കരടി ആക്രമിച്ചു ; രക്ഷകരായി വളർത്തു നായ്ക്കൾ

നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ കൃഷിയിടത്തില്‍ വച്ച് മധ്യവയസ്കനായ കര്‍ഷകനെ ആക്രമിച്ച കരടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചോടിച്ചു. അരുവായ്മൊഴി സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് പൊയ്ഗൈ ഡാമിനടുത്തുള്ള കൃഷിയിടത്തില്‍ വച്ച് കഴിഞ്ഞ ദിവസം കരടി ആക്രമിച്ചത്. കൃഷിടത്തിലെത്തിയ ഇയാളെ കരടി ആക്രമിച്ചതിനെ തുടർന്ന് നിലവിളി കേട്ട് ഓടിവന്ന ഇയാളുടെ …

കുട്ടനാട്ടിൽ വിരുന്നെത്തി ദേശാടനപക്ഷികൾ

ഹരിപ്പാട്: കുട്ടനാട്ടിൽ ദേശാടനപക്ഷികള്‍ വിരുന്നിനെത്തി. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൊയ്‌തൊഴിഞ്ഞ പാടത്താണ് ദേശാടനപ്പക്ഷികള്‍ വന്നെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍ മുതല്‍ പാടത്തെ സ്ഥിരം വിരുന്നുകാരായ കൊക്കുമുണ്ടികള്‍വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ബുര്‍ഖ ധരിച്ചതിനെ തുടർന്ന് മുസ്ലിം സ്ത്രീകൾക്ക് യാത്ര നിഷേധിച്ച് ലഖ്‌നൗ മെട്രോ

ലഖ്‌നൗ: ബുര്‍ഖ ധരിച്ചെത്തിതിനാൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ലഖ്‌നൗ മെട്രോ. ഒരേ കുടുംബത്തിലെ അംഗങ്ങളായ അഞ്ച് മുസ്ലിം സ്ത്രീകളെയാണ് ലഖ്‌നൗ മെട്രോയുടെ മൈവൈയ സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. സ്റ്റേഷനിൽ സ്ത്രീകളായ സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തതിനാൽ ദേഹപരിശോധന സാധ്യമല്ലെന്ന് പറഞ്ഞാണ് ജീവനക്കാര്‍ …

ബാക്ക് ടു സ്കൂൾ സ്റ്റോറുമായി ആമസോൺ ; 70% വരെ വിലക്കുറവ്

കൊച്ചി: വിദ്യാർഥികൾക്കായി ആമസോൺ ബാക്ക് ടു സ്കൂൾ സ്റ്റോറുമായി പ്രമുഖ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ആമസോൺ ഇൻ. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കാവശ്യമായ നിരവധി ഉൽപ്പന്നങ്ങൾ മികച്ച ഇളവുകളോടെ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാം. ലോകോത്തര ബ്രാൻഡുകളുടെ ബാഗുകൾ 70ശതമാനവും വിവിധ തരം കായിക ഉത്പന്നങ്ങൾക്ക് …

ആല്‍വാര്‍ കൂട്ടബലാത്സംഗം ; ഇരയായ ദളിത് യുവതിക്ക് പൊലീസ് കോണ്‍സ്റ്റബിളായി നിയമനം

ആല്‍വാര്‍: ആല്‍വാര്‍ കൂട്ടബലാത്സംഗ കേസില്‍ ഇരയായ ദളിത് യുവതിയെ പൊലീസ് കോണ്‍സ്റ്റബിളായി നിയമിച്ചു. യുവതിക്ക് ഉടന്‍ തന്നെ നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് പറഞ്ഞു. ഏപ്രില്‍ 26 നാണ് ഭര്‍ത്താവുമൊത്ത്‌ ബൈക്കില്‍ പോയ യുവതിയെ അഞ്ചംഗസംഘം വഴിയില്‍ …

ലൂസിഫർ മേക്കിങ് ടിക് ടോക്‌ വീഡിയോ വൈറലാകുന്നു ; ഷെയർ ചെയ്ത് സുപ്രിയ

പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ രസകരമായ സാങ്കൽപ്പിക മേക്കിങ് വീഡിയോ ടിക് ടോക്‌ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. പ്രിത്വിരാജിന്റെ ജീവിത സഖിയായി സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഷെയർ ചെയ്തതോടെ പ്രമുഖ വീഡിയോ വൈറലായി കഴിഞ്ഞു. യുവാക്കളെ പ്രശംസിച്ചുള്ള അടിക്കുറുപ്പോടെയാണ് വീഡിയോ …

സർവീസ് ജീവിതം അവസാനിപ്പിച്ച് ഐപിഎസ് ഓഫീസര്‍ ; രാജി കത്ത് നൽകി

ബംഗളുരു : ഒൻപത് വര്‍ഷത്തെ സേവനത്തിന് ശേഷം സ‍ര്‍വീസ് ജീവിതം അവസാനിപ്പിച്ച് ഐപിഎസ് ഓഫീസര്‍. ക‍ര്‍ണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈയാണ് തന്റെ രാജിക്കത്ത് പുറത്തുവിട്ടത്. നല്ലൊരു കുടുംബസ്ഥൻ ആവുകയാണ് അടുത്ത ലക്ഷ്യമെന്നും മകന് നല്ലൊരു അച്ഛനാകണമെന്നുമാണ് അദ്ദേഹം രാജിയോട് പ്രതികരിച്ചത്. …

കഞ്ചാവ് ഉപഭോഗം ഇന്ത്യയിൽ നിയമ വിധേയമാകണം ; ബാബ രാംദേവിന്റെ കമ്പനി പതഞ്ജലി രംഗത്ത്

ഹരിദ്വാർ: ക‌‌ഞ്ചാവിന്‍റെ ഉപഭോഗം ഇന്ത്യയിൽ നിയമവിധേയമാക്കണം എന്ന് ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രാചീനകാലം മുതലേ ഇന്ത്യയിൽ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു ബ്രിട്ടീഷുകാരാണ് കഞ്ചാവ് …

ഗർഭിണിക്ക് രക്തം നൽകാനായി നോമ്പ് ഉപേക്ഷിച്ച് രാജസ്ഥാൻ യുവാവ്

ജയ്‍പൂര്‍: വിശ്വാസങ്ങൾക്ക് അതീതമാണ് ജീവൻ എന്ന് തെളിയിച്ചു കൊണ്ട് ഗർഭിണിക്ക് രക്തം നൽകാനായി നോമ്പ് ഉപേക്ഷിച്ച് രാജസ്ഥാൻ യുവാവ്. ഗര്‍ഭിണിയായ യുവതിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞത്തിന്റെ ഫലമായി അടിയന്തരമായി രക്തം ആവശ്യമായി വന്നതോടെ സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീയുടെ നില അറിഞ്ഞ അഷ്‍റഫ് …