കേരളം ദൈവത്തിന്റെ സ്വന്തം നാടോ? അതോ പീഡനങ്ങളുടെ സ്വന്തം നാടോ?

പിണറായി വിജയൻ ദൈവമാകുന്നു കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അങ്ങ് ഉത്തരേന്തയേക്കാൾ മോശം, വന്നു വന്നു കേരളം ഉത്തരേന്ധ്യക്കു പഠിക്കുവാനോ കൊച്ചു യു പി ആയി മറുവാനോ എന്നൊക്കെ പറയുന്നതിൽ നിന്ന്, കേരളം ഇപ്പോൾ പീഢകരയുടെയും ബാലസംഘകരുടെയും കള്ളക്കടത്തുകാരുടെയും നാടായി മാറിയിരിക്കുകയാണ്. ഇതിപ്പോൾ യുവതിയെ …

കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

‘ടിപി ചന്ദ്രശേഖരനേക്കാൾ ക്രൂരമായി മകനെ വെട്ടും’ ഭീഷണി കത്തിന് പിന്നിൽ അതേ ചോര കൈകൾ

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ …

ചോർത്തലിനു ശേഷം സ്വയം ചാവേറാവുന്ന ‘പെഗാസസ്’ സോഫ്റ്റ് വെയർ

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

ഇടവേളക്കു ശേഷം കൊച്ചി മെട്രോ വീണ്ടും

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെകൊച്ചി മെട്രോ സർവീസ് നടത്തി തുടങ്ങി.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാണ് സര്‍വിസ് …

കോവിഡ്​: കേരളത്തിന്​ ആരോഗ്യമന്ത്രാലയത്തിൻറെ ജാഗ്രത നിർദ്ദേശം .

തിരുവനന്തപുരം: കോവിഡ് വ്യാപനം​ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം​ കേരളത്തിന്​ ജാഗ്രത നിർദ്ദേശം നൽകി ​കേരളത്തിൽ എട്ട്​ ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിന്​ മുകളിലാണ്​.. ചീഫ്​ സെക്രട്ടറിക്ക്​ അയച്ച കത്തിലാണ്​ ആരോഗ്യസെക്രട്ടറിയുടെ പരാമർശം ടി.പി.ആർ കൂടുതലുള്ള ജില്ലകളിൽ ജാഗ്രത കൈവിടരുതെന്ന്​ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അതേസമയം, നാളെ …

അമ്മത്തൊട്ടിലിൽ നിന്ന് കരുതൽ ‘തണൽ’ ലിലേക്ക്.

കൊ​ല്ലം: വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഈ മാസം 24 നു ആണ് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച നിലയിൽ ലഭിച്ച ആ​ൺ​കു​ഞ്ഞി​നെ ഉ​ളി​യ​ക്കോ​വി​ലി​ലെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ത​ണ​ലി​ലേ​ക്ക് മാ​റ്റി. ജി​ല്ല ശി​ശു​ക്ഷേ​മ​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഷൈ​ൻ​ദേ​വി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി .കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത …

ക്വാറിയില്‍നിന്ന്​ വന്‍തോതില്‍ മണ്ണ് നീക്കുന്നു; ഭീതിയുടെ നിഴലിൽ പ്രദേശവാസികൾ

ക​ൽ​പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്വാ​റി ഖ​ന​ന പ്ര​ദേ​ശ​ത്ത് നി​ന്നു വ​ന്‍ തോ​തി​ല്‍ മ​ണ്ണ് നീ​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ മുഴുവൻ ഭീതിയിൽ ആഴ്ത്തി . നീ​ക്കം ചെ​യ്ത മ​ണ്ണ് ക്വാ​റി പ്ര​ദേ​ശ​ത്ത് ത​ന്നെ കൂ​മ്പാ​ര​മാ​യി കൂ​ട്ടി​യി​ട്ട് പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ള്‍ കൊ​ണ്ട് മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. …

നേരിയ ഓർമ്മയുമായി അജീഷ് വീട്ടിലേക്ക്

തൊടുപുഴ: ഇരുപത്തിനാല് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം അജീഷ് പോൾ വീട്ടിലെത്തി നിറകണ്ണുകളോടെ പ്രാർഥനയുമായി കഴിഞ്ഞിരുന്ന വീട്ടുകാർ മകനെ സ്വീകരിച്ചു. കല്ലുകൊണ്ട് ഇടിയേറ്റ ഭാഗത്ത് പൂർണമായി ഉണങ്ങാത്ത മുറിവുകൾ ഉണ്ടെങ്കിലും അജീഷ് ജീവിതത്തിലേക്ക് തിരിതിരികെയെത്തിയത് എല്ലാവർക്കും ആശ്വാസമായി .എന്നും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്ന് മുതിർന്ന പോലീസ് …

രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് കെ കെ ശൈലജ

രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് കെ കെ ശൈലജ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. ഏൽപ്പിക്കുന്ന ചുമതല ഏതായാലും അത് നിർവ്വഹിക്കും.കെ കെ ശൈലജ പറഞ്ഞു. പുതിയ ആളുകൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും. വിവാദങ്ങളുടെ ആവശ്യമില്ലെന്നും തന്നെ …

മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കുറയ്ക്കണം; പാഴാക്കുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കുറയ്ക്കണമെന്ന കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. ഓക്‌സിജൻ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. രോഗികളുടെ എണ്ണം കൂടി വരുന്നതുകൊണ്ട് പല സംസ്ഥാനങ്ങളിലും ആശുപത്രികൽ …

കൊവാക്സിൻ മൂന്നാമതൊരു ഡോസ് കൂടി കുത്തിവെച്ചാൽ ഗുണം കൂടുമോ? പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: കോവാക്സിൻ ഒരു ഡോസ് കൂടി കുത്തി വെച്ചാൽ എന്താകും ഫലം? ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഡോസ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ കേന്ദ്ര വിദഗ്ധ സമിതിയുടെ അംഗീകാരം. നലവിൽ നല്‍കുന്ന രണ്ട് ഡോസുകള്‍ക്കു പുറമെ …

rape

30കാരിയായ അധ്യാപിക പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; 16കാരന്‍ ജീവനൊടുക്കി

ബിലാസ്പൂര്‍: 30 കാരിയായ അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16കാരന്‍ ആത്മഹത്യ ചെയ്തു. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് അധ്യാപിക ഏകയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് മുന്‍പ് 16കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് …

കേസുകളില്‍ കേമന്‍ കടകംപള്ളി, തൊട്ടുപിറകില്‍ വി.ശിവന്‍കുട്ടിയും

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സി.പി.എം സ്ഥാനാര്‍ഥികള്‍ പ്രതികളായി കോടതികളില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. സി.പി.എമ്മിന്റെ പാര്‍ട്ടി പത്രത്തില്‍ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 39 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ കൂടുതല്‍ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മല്‍സരിക്കുന്ന …