സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്  . ചികിത്സയില്‍ കഴിയുന്നവരില്‍ 277 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,034 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,447 ആയി …

കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ …

അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ

ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ”രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, …

50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 …

സൗദി അറേബ്യയിൽ 127 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 127 പേർക്ക്  കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. നിലവില്‍ കൊവി‍ഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 216 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ …

മമ്പറം തുടക്കം മാത്രം, എതിർക്കുന്നവരെ വെട്ടി ഒതുക്കാൻ സുധാകരൻ

മമ്ബറം ദിവാകരനെ ഇന്നലെ ആണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് . തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്ബറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിചിരുന്നു …

ചെന്നിത്തലയുടെ രാജി സ്വീകരിക്കാത്തതും , സുധാകരൻ സ്ഥാനമേൽകാത്തതുമൊക്കെയായി കോൺഗ്രസിന്റെ സ്വന്തം ചാനലായ ജയ്‌ഹിന്ദിൽ ആകെക്കൂടി വലിയ വലിയ പ്രേശ്നങ്ങൾ ആയിരുന്നു , ഇപ്പോൾ ഈ പ്രതിസന്ധികൾക് ഒക്കെ നേരിയ ഒരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് കണ്ണൂർ സിംഹം . നാലര മാസമായി ശമ്ബളം മുടങ്ങിയിരിക്കുന്ന …

പാർട്ടി അന്വേഷിക്കും,പണ്ട് സിപിഎമ്മിനെ കളിയാക്കിയവർ ഇപ്പൊ അതെ പാതയിൽ – ഇതാണ് സുധാകര കേഡർ

പണ്ട് സിപിഎം നേതാക്കൾക്കെതിരെയോ അണികൾക്കെതിരെയോ എന്തെങ്കിലും തരത്തിലുള്ള ആരോപണം ഉയരുമ്പോൾ പാർട്ടി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു ,അന്ന് കോൺഗ്രെസ്സുകാർ പറഞ്ഞത്തിനൊന്നും കയ്യും കണക്കുമില്ല . പ്രതികളെ സംരക്ഷിക്കുന്നു , പാർട്ടിയാണോ അന്വേഷണം നടത്തത്തെണ്ടത് , ഇവിടെ ഒരു നിയമസംവിധാനമില്ലേ , നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു . …

സങ്കി – കമ്മികൾക്കെതിരെ നിയമനടപടിക്ക് പ്രതാപൻ

തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. താന്‍ മദ്യപ്പിച്ച് ആഘോഷിക്കുന്നു എന്ന വ്യാജേനയാണ് വിവിധ പ്രൊഫൈലുകള്‍ വഴി വീഡിയോ പ്രചരിക്കുന്നത്. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും തനിക്കെതിരെ സൈബര്‍ ബുള്ളിംഗ് …

കഞ്ചാവ് കടത്താൻ ഇരുപത്തിരണ്ടുകാരിയുടെ ആസൂത്രണം, പൊളിച്ചു പോലീസ്

കഴിഞ്ഞ ദിവസം എറണാകുളത്ത് കഞ്ചാവ് കേസില്‍ പിടിയിലായ മൂന്നംഗ സംഘം നാളിതുവരെ പൊലീസിനെ കബളിപ്പിച്ച്‌ വിലസിയത് കൂട്ടത്തിലെ 22 കാരി വര്‍ഷയുടെ സാമര്‍ത്ഥ്യത്തില്‍.ഇത്രയും നാളും വര്‍ഷയുടെ കൂര്‍മ്മബുദ്ധിയിലും പ്ലാനിങ്ങിലുമാണ് മൂവര്‍ സംഘത്തിന്റെ പദ്ധതികള്‍ എല്ലാം തന്നെയെന്നാണ് പൊലീസ് പറയുന്നത്.ഒരോ സ്ഥലത്തിനനുസരിച്ചും വ്യക്തമായ പ്ലാനിങ്ങോടെയാണ് …

ഗെയിം കളിക്കാൻ കുട്ടികൾ നാടുവിട്ടെന്ന് കേരള പോലിസ്, കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതെന്ന് കുട്ടികൾ

സഹപാഠികളുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്ബ് കാണാതായ വിദ്യാര്‍ത്ഥികകള്‍ കോയമ്ബത്തൂരിലെത്തിയത് ഗോവയിലേക്ക് യാത്ര തിരിക്കാനെന്ന് ഇവരെ കണ്ടെത്തിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ പറയുന്നു . തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കുട്ടികളെ കോയമ്ബത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ …

ഹിതപ്പരിശോധനക്ക് പിന്നാലെ മുല്ലപ്പെരിയാറിലും കെ ടി തോമസ്

സഭാതർക്കത്തിൽ വിവാദ പരാമര്ശങ്ങള്ക് പുറകെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തമെന്ന് തന്റെ മുന്‍നിലപാട് ആവര്‍ത്തിച്ചു ഇപ്പോൾ വീണ്ടും എത്തിയിരിക്കുകയാണ് ജസ്റ്റിസ് കെ ടി തോമസ്. തോമസിനോട് വിയോജിപ്പുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി ജെ ജോസഫ് എംഎല്‍എയും പുറകെ എത്തിയിട്ടുമുണ്ട് . കേരള …

തമ്മിൽതല്ല് തീരുന്നില്ല, ഹൈകമാണ്ടിനു മിണ്ടാട്ടമില്ല

തല മാറിയാലും അടി തീരുന്നില്ല കോൺഗ്രസിൽ. പുനഃസംഘടനയുമായി മുന്നോട്ടു പോകാനുള്ള സുധാകരന്റെ തീരുമാനത്തിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കും. കെപിസിസി യോഗത്തിനു ശേഷമുള്ള കെ.സുധാകരന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളിലും ഗ്രൂപ്പുകള്‍ വ്രണിതരാണ്. പാര്‍ട്ടി യോഗങ്ങളില്‍ തന്നെയാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടില്ല. കടലു കണ്ട തനിക്കു തോട് …

കാരയിസ് ബാക്ക്, കണ്ണൂരിൽ വൻ സ്വീകരണം

കാരായി രാജനും കാരായിചന്ദ്രശേഖരനും തിരികെ എത്തുകയാണ് , സൈദാര്‍പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ ജാമ്യ വ്യവസ്ഥയിലെ ഇളവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സിപി എം നേതാക്കളായ ഇരുവർക്കും വെള്ളിയാഴ്ച തലശേരിയില്‍ വാൻ വരവേല്‍പ്പ് നല്‍കും. തലശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് …

പാലാ ബിഷപ്പിനെതിരെ കേസ് , കാണാമെന്നു ബിഷപ്പ്

കുറവിലങ്ങാട് പള്ളിയില്‍ വെച്ച്‌ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാര്‍ജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തത്. ഇമാം കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇമാം കൗണ്‍സിലിന് വേണ്ടി …